"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 79: വരി 79:
ഹൈസ്കൂളിന്  കമ്പ്യൂട്ടർ ലാബുണ്ട്. 5,6,7ക്ലാസുകളില് 2 ഡിവിഷൻ വീതവും 8,9,10ക്ലാസുകളില്3ഡിവിഷൻ വീതവും ഉണ്ട്.കൂടുതൽ വായന [[ഗവൺമെൻറ്, എച്ച്.എസ്. എസ് തൊളിക്കോട്/ സൗകര്യങ്ങൾ]]</small></big>
ഹൈസ്കൂളിന്  കമ്പ്യൂട്ടർ ലാബുണ്ട്. 5,6,7ക്ലാസുകളില് 2 ഡിവിഷൻ വീതവും 8,9,10ക്ലാസുകളില്3ഡിവിഷൻ വീതവും ഉണ്ട്.കൂടുതൽ വായന [[ഗവൺമെൻറ്, എച്ച്.എസ്. എസ് തൊളിക്കോട്/ സൗകര്യങ്ങൾ]]</small></big>
== '''''<u>കോവിഡ് കാലം</u>''''' ==
== '''''<u>കോവിഡ് കാലം</u>''''' ==
<big>
<big>മഹാമാരി കാരണം സ്കൂളുകൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽ വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ പ്രക്ഷേപണം ചെയ്യാൻ തുടങ്ങി.അതു കാണുന്നതിനുള്ള സൗകര്യം സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിലെ പല വിദ്യാർത്ഥികൾക്കും ഉണ്ടായിരുന്നില്ല.നഗരസഭയുടെ നേതൃത്വത്തിൽ സ്കൂളുൾപ്പെടെ കുട്ടികൾക്ക് സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ ക്ലാസുകൾ കാണുന്നതിനുള്ള സൗകര്യമൊരുക്കി.അവിടെ അധ്യാപകരുടെ സാന്നിധ്യവുമുണ്ടായിരുന്നു.എന്നാൽ പി റ്റി എ യുടെയും നാട്ടുകാരുടേയും,സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടേയും , പൂർവവിദ്യാർത്ഥികളുടേയും അധ്യാപകരുടേയും ശ്രമഫലമായി 51 റ്റി വി കൾ കുട്ടികൾക്കു നൽകി.കേബിൾ കണക്ഷൻ ഇല്ലാത്ത വീടുകളിൽ അധ്യാപകരുടെ ചെലവിൽ കേബിൾ കണക്ഷൻ നൽകി.തുടർന്നുള്ള നാളുകളിൽ വിക്ടേഴ്സ് ക്ലാസുകൾ കാണുന്നതിനും തുടർ ‍ചർച്ചകൾക്കുമായി സ്മാർട്ട്ഫോണുകളുടെ ആവശ്യകതയുണ്ടായി.അതിനു വേണ്ടിയും പി റ്റി എ യും,അധ്യാപകരും,പൂർവവിദ്യാർത്ഥികളും ,നാട്ടുകാരും ഒരുമിച്ചു പ്രവർത്തിച്ചു.30 വിദ്യാർത്ഥികൾക്ക് സ്കൂൾ ഡിജിറ്റൽ ലൈബ്രറി എന്ന സംവിധാനത്തിൽ നിന്നും സ്മാർട്ട്ഫോണുകൾ നൽകി.കുട്ടികൾക്കും വേണ്ട സാങ്കേതിക സഹായം ഗൂഗിൾമീറ്റിലൂടെ അപ്പപ്പോൾ നൽകിയിരുന്നു.


=='''''<u>മാനേജ്മെന്റ്</u>'''''==
=='''''<u>മാനേജ്മെന്റ്</u>'''''==
882

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1847480" എന്ന താളിൽനിന്ന് ശേഖരിച്ചത്