"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 793: വരി 793:
=== തമിഴ് ടെൻട്രൽ ===
=== തമിഴ് ടെൻട്രൽ ===
https://www.facebook.com/groups/1415896288565493/permalink/2322730171215429/
https://www.facebook.com/groups/1415896288565493/permalink/2322730171215429/
https://www.facebook.com/groups/1415896288565493/permalink/2325150867640026/
==== തമിഴ് എൻട്രൽ ന്യൂസ് ചാനൽ ====
https://www.facebook.com/groups/1415896288565493/permalink/2325177094304070/


=== ലോക സിംഹ ദിനം ===
=== ലോക സിംഹ ദിനം ===
എല്ലാ വർഷവും ഓഗസ്റ്റ് 10നാണ് ലോക സിംഹ ദിനം ആഘോഷിക്കുന്നത്. സിംഹങ്ങളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ അവയുടെ സംരക്ഷണം സംബന്ധിച്ച അവബോധം വർദ്ധിപ്പിക്കുന്നതിനായാണ് ഇങ്ങനെ ഒരു ദിവസം ആഘോഷിക്കുന്നത്. നിലവിൽ, ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (IUCN) റെഡ് ലിസ്റ്റ് പ്രകാരം വംശനാശ ഭീഷണി നേരിടുന്ന ജീവിയായി സിംഹത്തിനെയും പട്ടികപ്പെടുത്തിയിട്ടുണ്ട്.
എല്ലാ വർഷവും ഓഗസ്റ്റ് 10നാണ് ലോക സിംഹ ദിനം ആഘോഷിക്കുന്നത്. സിംഹങ്ങളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ അവയുടെ സംരക്ഷണം സംബന്ധിച്ച അവബോധം വർദ്ധിപ്പിക്കുന്നതിനായാണ് ഇങ്ങനെ ഒരു ദിവസം ആഘോഷിക്കുന്നത്. നിലവിൽ, ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (IUCN) റെഡ് ലിസ്റ്റ് പ്രകാരം വംശനാശ ഭീഷണി നേരിടുന്ന ജീവിയായി സിംഹത്തിനെയും പട്ടികപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/groups/1415896288565493/permalink/2324098261078620/
=== ക്വിറ്റ് ഇന്ത്യാ ദിനം- ===
സ്വാതന്ത്ര്യത്തിനായുള്ള ഭാരതീയരുടെ പോരാട്ടത്തിന്റെ ഗതി മാറ്റിയ ദിനമാണ് ക്വിറ്റ് ഇന്ത്യാ ദിനം. ആഗസ്റ്റ് വിപ്ലവം എന്നറിയപ്പെടുന്ന ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെ ജ്വലിക്കുന്ന ഓർമകൾക്ക് ഈ ആഗസ്റ്റ് 9 ന് 79 വയസ് തികയുകയാണ് .
https://www.facebook.com/groups/1415896288565493/permalink/2323615204460259/
=== ഗ്രന്ഥശാല സന്ദർശനം. ===
വിദ്യാരംഗം കലാസാഹിത്യ സമിതിയുടെ ഭാഗമായി കെ.കെ.എം .എൽ . പി ,യിലെ എല്ലാ വിദ്യാർത്ഥികളും കെ.കെ.എം. എച്ച് .എസ്. എസ് , ഗ്രന്ഥശാല സന്ദർശിച്ചു.
പരമ്പരാഗതമായി വായനശാല അല്ലെങ്കിൽ ഗ്രന്ഥശാല ‍എന്നീ പദങ്ങൾ പുസ്തകങ്ങളുടെ ശേഖരത്തെ സൂചിപ്പിക്കുന്നു. ഇന്ന് വായനശാല എന്നത് ഒരു സ്ഥാപനമോ സ്വകാര്യ വ്യക്തിയോ പൊതുസംവിധാനമോ ഉപയോഗത്തിനായി വിവരങ്ങളെയും വിവരസ്രോതസ്സുകളെയും വിഭവങ്ങളെയും സേവനങ്ങളെയും ക്രമപ്പെടുത്തി വെച്ചിരിക്കുന്നതിനെ സൂചിപ്പിക്കുന്നു.വിവരങ്ങൾ താളിയോല, പുസ്തകം മുതലായ രൂപങ്ങളിലോ, കോംപാക്റ്റ് ഡിസ്ക് പോലുള്ള ഡിജിറ്റൽ ലൈബ്രറിയിലോ മാധ്യമങ്ങളിലോ ഇവിടെ ശേഖരിച്ചിരിക്കുന്നു. വായനശാല, ഒരു പൊതുസ്ഥാപനം നടത്തുന്നതോ, വ്യക്തിയോ, സ്ഥാപനമോ നടത്തുന്ന സ്വകര്യവായനശാലയൊ ആകാം.
==== ചരിത്രം : ====
പ്രാചീന ഗ്രീസിലാണ് ആദ്യമായി വായനശാലകൾ നിലവിൽ വന്നതെന്നു കരുതപ്പെടുന്നു. 1940-ൽ ഗ്രാമീണ വായനശാല  പനമ്പുകാട് സ്ഥാപിതമായി. എറണാകുളം ജില്ലയിലെ വല്ലാർപാടം- പനമ്പുകാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രന്ഥശാലയാണ്. ഈ ഗ്രന്ഥശാലയുടെ പരിധി പനമ്പുകാട് ദ്വീപ് സമുച്ചയത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. പനമ്പുകാട് ദ്വീപ് സമുച്ചയത്ത് കാൻഡിൽ ഐലെന്റ് ദ്വീപ് (രാമൻ തുരുത്ത്) വല്ലാർപാടം പ്രദേശം പനമ്പുകാട് പ്രദേശം എന്നിങ്ങനെ പള്ളിയിൽ തോട് വേർതിരിക്കുന്ന ദ്വീപുകൾ ഡയമെന്റ് കട്ട എന്നതിന്റെ ഒപ്പം നികത്തിയെടുത്ത പ്രദേശങ്ങളുമെല്ലാം അടങ്ങിയിരിക്കുന്നു. ഈ ഗ്രന്ഥശാലയുടെ രൂപീകരണസമയത്ത് ഈ സ്ഥലങ്ങളെല്ലാം കൊച്ചിയെന്ന നാട്ടു രാജ്യത്തിന്റെ ഭാഗമായിരുന്നു. എന്നാലും ഇന്ത്യയെന്ന ഭരണപരമായ എകീകരണത്തിനു കീഴിൽ ബ്രിട്ടീഷ്കാർ ഈ പ്രദേശത്തെയും ചേർത്തിരുന്നു.
==== ഗ്രാമീണ വായനശാല ====
കൊച്ചി രാജ്യത്തിലെ ഗ്രന്ഥശാലകൾ പൊതുുവേ ഗ്രാമീണ വായനശാല എന്ന പേരിലാണ് തുടങ്ങിയിരിക്കുന്നത്. ഗ്രാമീണ വായനശാല എന്നതിൻ്റെ ഒപ്പം ആ നാടിൻ്റെ പേരും കൂട്ടി ചേർത്ത് നൽകുന്നതായിിരുന്നു പതിവ്. 1933- ൽ വോട്ടറാാകാനുള്ള അടിസ്ഥാന യോഗ്യത അക്ഷരാഭ്യാസമുണ്ടാകുകയാണ് എന്ന് ബ്രിട്ടിഷുകാർ തീരുമാാനിച്ചു. ഇതോടെ ദേശിയ പ്രസ്ഥാനത്തിൻ്റെ സജീവയിടപെടലുകൾ എഴുത്തും വായനയും പ്രോത്സാഹിിപ്പിക്കുക എന്നതും കൂടിയായ മാറി .
1945ൽ പി.എൻ പണിക്കർ സെക്രട്ടറിയായി തിരുവിതാം‌കൂർ ഗ്രന്ഥശാലാസംഘം രൂപവത്കരിച്ചു.കേരളാസംസ്ഥാന രൂപവത്കരണത്തോടെ കേരള ഗ്രന്ഥശാലാസംഘം രൂപവത്കൃതമായി.1977ൽ സംഘത്തെ കേരള സർക്കാർ ഏറ്റെടുത്തു.സാക്ഷരതാ പ്രവർത്തനങ്ങളുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.1975ൽ യുനെസ്കോയുടെ ക്രൂപ്‌സ്‌കായ പുരസ്കാരം ലഭിച്ചു.[4] കേരളാ സർക്കാർ വായനശാലകൾക്ക് ധാരാളം ഗ്രാന്റുകൾ നല്കി വരുന്നുണ്ട്. ഒരു നാടിന്റെ സാംസ്കാരിക രംഗത്ത് വായനശാലകൾ വലിയ സംഭാവനകൾ നല്കുന്നുണ്ട്.
https://www.facebook.com/groups/1415896288565493/permalink/2325744734247306/
=== സ്കൂൾ അസംബ്ലി ===
ഒരു സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും വിവിധ ആവശ്യങ്ങൾക്കായി ഒത്തുകൂടുന്നതാണ് സ്കൂൾ അസംബ്ലി (school assembly). ഇത് ദിവസേന അതല്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ അതുമല്ലെങ്കിൽ, അവശ്യ ഘട്ടങ്ങളിൽ, ഏത് സന്ദർഭത്തിലും സ്കൂൾ അസംബ്ലി ചേരാറുണ്ട് [1]. മുഴുവൻ പേരും ചേർന്ന് പ്രാർത്ഥിക്കുന്നതിനോ, പ്രതിജ്ഞയെടുക്കുന്നതിനോ പ്രഖ്യാപനങ്ങൾ നടത്തുന്നതിനോ എല്ലാം ഇത്തരം അസംബ്ലി ചേരാറുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, കല, കായിക ഇനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇനങ്ങൾ അവതരിപ്പിക്കുന്നതിനും ഇത്തരം സ്കൂൾ അസംബ്ലികൾ വേദിയാകാറുണ്ട്. സ്കൂളിലെ പൊതുവായ അച്ചടക്കം പാലിക്കുന്നതിൽ, അസംബ്ലിക്ക് ഒരു പ്രധാന പങ്ക് വഹിക്കാനാവും.
ചരിത്രം :
വളരെ പ്രാചീന കാലം മുതൽക്കുതന്നെ ഇത്തരം കൂടിച്ചേരൽ നടക്കാറുണ്ടായിരുന്നതായി രേഖപ്പെടുത്തലുകളുണ്ട്. ഇതിഹാസ കഥകളിലും മറ്റും ഇത്തരം സന്ദർഭങ്ങൾ കാണാം. ഇപ്പോൾ, വിദ്യാഭ്യാസ വകുപ്പ് നിർബന്ധിതമായിത്തന്നെ സ്കൂൾ അസംബ്ലി നടത്തുന്നതിന് നിർദ്ദേശിക്കുന്നുണ്ട്. കെ കെ എം എൽ പി എസ് വണ്ടിത്താവളത്തിൽ നടന്ന ഇന്നത്തെ അസംബ്ലി
https://www.facebook.com/groups/1415896288565493/permalink/2325691720919274/
=== സ്കൂൾ ലീഡർ ===
കെ.കെ .എം .എൽ .പി .എസ് . വണ്ടിത്താവളത്തിൽ ഓഗസ്റ്റ് രണ്ടിന് നടന്ന സ്കൂൾ ലീഡർ തിരഞ്ഞെടുപ്പിനെ തുടർന്നുള്ള വോട്ടെണ്ണൽ പ്രക്രിയ.സ്റ്റഫ് സെക്രട്ടറി ശ്രീ ഫെമിൽ (അധ്യാപകൻ)നേതൃത്വത്തിൽ,ശ്രീമതി ശ്രീകുമാരി (അധ്യാപിക) ഉൾപ്പെടുന്ന സംഘടിത വേദിയിൽ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പിൽ മത്സരിച്ച 5സ്ഥാനാർത്ഥികളും ,അവർക്ക് വിശ്വസ്തത ഏർപ്പെടുത്തുന്ന സഹപാഠികളോടൊപ്പം വോട്ടെണ്ണൽ പ്രക്രിയനല്ല രീതിയിൽ നടന്നു. അതിന്റെ ഒരു നീർക്കാഴ്ചയിലേക്ക് ഏവരെയും ക്ഷണിക്കുന്നു.
https://www.facebook.com/groups/1415896288565493/permalink/2326500107505102/
=== ആസാദി കാ അമൃത് മഹോത്സവ് ===
ആസാദി കാ അമൃത് മഹോത്സവ്; ഹർ ഘർ തിരംഗ പ്രചാരണത്തിന് ഇന്ന് തുടക്കം; രാജ്യം ആവേശത്തിൽ :
സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹർ ഘർ തിരംഗ് പ്രചാരണത്തിന് ഇന്ന് മുതൽ തുടക്കം. രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങൾക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരിക്കുന്നത്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് മുതൽ മൂന്ന് ദിവസം രാജ്യം ത്രിവർണശോഭയിലായിരിക്കും. വീടുകൾ, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാ ഇടങ്ങളിലും പതിനഞ്ചാം തീയതി വരെ ഹർ ഘർ തിരംഗ് ആഘോഷത്തിന്റെ ഭാഗമായി പതാക ഉയരും.
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846987" എന്ന താളിൽനിന്ന് ശേഖരിച്ചത്