ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
38,694
തിരുത്തലുകൾ
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Centenary}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 63: | വരി 63: | ||
}} | }} | ||
നെല്ലറയുടെ നാടായ പാലക്കാട് ജില്ലയിലെ അവികസിത പ്രദേശമാണ് ആലത്തൂർ .എങ്കിലും രാഷ്ട്രീയമായും ബൗദ്ധികമായും ഏറെ പ്രബുദ്ധതയുള്ള ഇടമാണെന്നും പറയാം.ആലത്തൂരിന്റെ നാഡിയായ N H 544 കൊച്ചി - സേലം ഹൈവേയിൽ നിന്ന് ഏകദേശം 550 മീറ്റർ ദൂരത്തായി തെക്കുകിഴക്കു ഭാഗത്തായാണ് ജി യു പി സ്കൂൾ പുതിയങ്കം സ്ഥിതി ചെയ്യുന്നത്.പത്തുവർഷങ്ങൾക്കു മുൻപ് കുട്ടികളുടെ എണ്ണത്തിൽ ഏറെ പ്രശ്നങ്ങൾ നേരിട്ടിരുന്നു.എന്നാൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഇന്നീ വിദ്യാലയം ഏറെ പ്രശസ്തി നേടുകയും സാധാരണക്കാരന്റെ അത്താണിയായി മാറുകയും ചെയ്തു. | നെല്ലറയുടെ നാടായ പാലക്കാട് ജില്ലയിലെ അവികസിത പ്രദേശമാണ് ആലത്തൂർ .എങ്കിലും രാഷ്ട്രീയമായും ബൗദ്ധികമായും ഏറെ പ്രബുദ്ധതയുള്ള ഇടമാണെന്നും പറയാം.ആലത്തൂരിന്റെ നാഡിയായ N H 544 കൊച്ചി - സേലം ഹൈവേയിൽ നിന്ന് ഏകദേശം 550 മീറ്റർ ദൂരത്തായി തെക്കുകിഴക്കു ഭാഗത്തായാണ് ജി യു പി സ്കൂൾ പുതിയങ്കം സ്ഥിതി ചെയ്യുന്നത്.പത്തുവർഷങ്ങൾക്കു മുൻപ് കുട്ടികളുടെ എണ്ണത്തിൽ ഏറെ പ്രശ്നങ്ങൾ നേരിട്ടിരുന്നു.എന്നാൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഇന്നീ വിദ്യാലയം ഏറെ പ്രശസ്തി നേടുകയും സാധാരണക്കാരന്റെ അത്താണിയായി മാറുകയും ചെയ്തു. | ||
== ചരിത്രം == | == ചരിത്രം == | ||
1924 ൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന് കീഴിലായിരുന്നു ഈ വിദ്യാലയം.കടുത്ത ജാതി വ്യവസ്ഥയും അനാചാരങ്ങളും നിലനിന്നിരുന്ന നാടായിരുന്നു.അത് കൊണ്ട് തന്നെ എല്ലാ വിഭാഗം കുട്ടികൾക്കും ഇവിടെ പ്രവേശനം ഉണ്ടായിരുന്നില്ല.അയിത്തത്തിനും അനാചാരത്തിനും എതിരെ മഹാനായ ആലത്തൂർ ആർ കൃഷ്ണന്റെ നേതൃത്വത്തിൽ ഐതിഹാസികമായ പോരാട്ടം നടന്ന മണ്ണാണ് ആലത്തൂർ.കർഷകത്തൊഴിലാളികളും ബീഡിത്തൊഴിലാളികളും തിങ്ങി നിറഞ്ഞ നാടായിരുന്നു.പിന്നീട് എല്ലാവർക്കും പ്രവേശനം ലഭിച്ചു .ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായി മാറി ഈ വിദ്യാലയം. | 1924 ൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന് കീഴിലായിരുന്നു ഈ വിദ്യാലയം.കടുത്ത ജാതി വ്യവസ്ഥയും അനാചാരങ്ങളും നിലനിന്നിരുന്ന നാടായിരുന്നു.അത് കൊണ്ട് തന്നെ എല്ലാ വിഭാഗം കുട്ടികൾക്കും ഇവിടെ പ്രവേശനം ഉണ്ടായിരുന്നില്ല.അയിത്തത്തിനും അനാചാരത്തിനും എതിരെ മഹാനായ ആലത്തൂർ ആർ കൃഷ്ണന്റെ നേതൃത്വത്തിൽ ഐതിഹാസികമായ പോരാട്ടം നടന്ന മണ്ണാണ് ആലത്തൂർ.കർഷകത്തൊഴിലാളികളും ബീഡിത്തൊഴിലാളികളും തിങ്ങി നിറഞ്ഞ നാടായിരുന്നു.പിന്നീട് എല്ലാവർക്കും പ്രവേശനം ലഭിച്ചു .ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായി മാറി ഈ വിദ്യാലയം. | ||
വരി 76: | വരി 76: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | |||
[[ഗവ. യു.പി.എസ് പുതിയങ്കം/സ്കൂൾ ഭരണഘടന|സ്കൂൾ ഭരണഘടന]] | |||
[[ഗവ. യു.പി.എസ് പുതിയങ്കം/പ്രാദേശിക പത്രം|പ്രാദേശിക പത്രം]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 84: | വരി 86: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' | ||
''' | * '''<u><small>ബി സി മോഹൻ അയിലൂർ</small></u>''' | ||
തിരുത്തലുകൾ