"ഗവ. യു.പി.എസ് പുതിയങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 74: വരി 74:
}}  
}}  

നെല്ലറയുടെ നാടായ പാലക്കാട് ജില്ലയിലെ അവികസിത പ്രദേശമാണ് ആലത്തൂർ .എങ്കിലും രാഷ്ട്രീയമായും ബൗദ്ധികമായും ഏറെ പ്രബുദ്ധതയുള്ള ഇടമാണെന്നും പറയാം.ആലത്തൂരിന്റെ  നാഡിയായ N H 544 കൊച്ചി - സേലം ഹൈവേയിൽ നിന്ന് ഏകദേശം  550 മീറ്റർ ദൂരത്തായി തെക്കുകിഴക്കു ഭാഗത്തായാണ് ജി യു പി സ്കൂൾ പുതിയങ്കം സ്ഥിതി ചെയ്യുന്നത്.പത്തുവർഷങ്ങൾക്കു മുൻപ് കുട്ടികളുടെ എണ്ണത്തിൽ ഏറെ പ്രശ്നങ്ങൾ നേരിട്ടിരുന്നു.എന്നാൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഇന്നീ വിദ്യാലയം ഏറെ പ്രശസ്തി നേടുകയും സാധാരണക്കാരന്റെ അത്താണിയായി മാറുകയും ചെയ്തു. കൂടുതൽ വായിക്കുക
നെല്ലറയുടെ നാടായ പാലക്കാട് ജില്ലയിലെ അവികസിത പ്രദേശമാണ് ആലത്തൂർ .എങ്കിലും രാഷ്ട്രീയമായും ബൗദ്ധികമായും ഏറെ പ്രബുദ്ധതയുള്ള ഇടമാണെന്നും പറയാം.ആലത്തൂരിന്റെ  നാഡിയായ N H 544 കൊച്ചി - സേലം ഹൈവേയിൽ നിന്ന് ഏകദേശം  550 മീറ്റർ ദൂരത്തായി തെക്കുകിഴക്കു ഭാഗത്തായാണ് ജി യു പി സ്കൂൾ പുതിയങ്കം സ്ഥിതി ചെയ്യുന്നത്.പത്തുവർഷങ്ങൾക്കു മുൻപ് കുട്ടികളുടെ എണ്ണത്തിൽ ഏറെ പ്രശ്നങ്ങൾ നേരിട്ടിരുന്നു.എന്നാൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഇന്നീ വിദ്യാലയം ഏറെ പ്രശസ്തി നേടുകയും സാധാരണക്കാരന്റെ അത്താണിയായി മാറുകയും ചെയ്തു.
== ചരിത്രം ==
== ചരിത്രം ==
1924 ൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന് കീഴിലായിരുന്നു ഈ വിദ്യാലയം.കടുത്ത ജാതി വ്യവസ്ഥയും അനാചാരങ്ങളും നിലനിന്നിരുന്ന നാടായിരുന്നു.അത് കൊണ്ട് തന്നെ എല്ലാ വിഭാഗം കുട്ടികൾക്കും ഇവിടെ പ്രവേശനം ഉണ്ടായിരുന്നില്ല.അയിത്തത്തിനും അനാചാരത്തിനും എതിരെ മഹാനായ ആലത്തൂർ ആർ കൃഷ്ണന്റെ നേതൃത്വത്തിൽ ഐതിഹാസികമായ പോരാട്ടം നടന്ന മണ്ണാണ് ആലത്തൂർ.കർഷകത്തൊഴിലാളികളും ബീഡിത്തൊഴിലാളികളും തിങ്ങി നിറഞ്ഞ നാടായിരുന്നു.പിന്നീട് എല്ലാവർക്കും പ്രവേശനം ലഭിച്ചു .ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായി മാറി ഈ വിദ്യാലയം.

269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846049" എന്ന താളിൽനിന്ന് ശേഖരിച്ചത്