ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി (മൂലരൂപം കാണുക)
11:09, 9 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2022→അകാദമിക നിലവാരം
വരി 90: | വരി 90: | ||
==അകാദമിക നിലവാരം== | ==അകാദമിക നിലവാരം== | ||
പഠന നിലവാരത്തിൽ ഹൈസ്കൂളും ഹയർസെക്കണ്ടറിയും ഏതാനും വർഷങ്ങളായി ഉന്നതനിലവാരം പുലർത്തിപ്പോരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതി ഏറ്റവും ഉർന്ന നിലവാരം കാഴ്ചവെക്കുന്ന സംസ്ഥാനത്തെ തന്നെ മുൻനിരയിൽ ഹയർസെക്കണ്ടറി സ്ഥാനം പിടിച്ചു. മുഴുവൻകുട്ടികളെ വിജയിപ്പിക്കുകയും മുപ്പതോളം കുട്ടികൾക്ക് ഉന്നതഗ്രേഡ് നേടിക്കൊടുത്തുകൊണ്ട് ഹൈസ്കൂളും കഴിഞ്ഞവർഷം ജില്ലയിലെ സർക്കാർ സ്കൂളുകളുടെ മുൻനിരയിലെത്തി. കോവിഡ് കാലത്ത് നടന്ന | പഠന നിലവാരത്തിൽ ഹൈസ്കൂളും ഹയർസെക്കണ്ടറിയും ഏതാനും വർഷങ്ങളായി ഉന്നതനിലവാരം പുലർത്തിപ്പോരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതി ഏറ്റവും ഉർന്ന നിലവാരം കാഴ്ചവെക്കുന്ന സംസ്ഥാനത്തെ തന്നെ മുൻനിരയിൽ ഹയർസെക്കണ്ടറി സ്ഥാനം പിടിച്ചു. മുഴുവൻകുട്ടികളെ വിജയിപ്പിക്കുകയും മുപ്പതോളം കുട്ടികൾക്ക് ഉന്നതഗ്രേഡ് നേടിക്കൊടുത്തുകൊണ്ട് ഹൈസ്കൂളും കഴിഞ്ഞവർഷം ജില്ലയിലെ സർക്കാർ സ്കൂളുകളുടെ മുൻനിരയിലെത്തി. കോവിഡ് കാലത്ത് നടന്ന (2020-21) പരീക്ഷയിൽ രണ്ട് വിഭാഗത്തിലും 100 ശതമാനം വിജയം നേടിയതോടൊപ്പം. ഹൈസ്കൂൾ വിഭാഗത്തിൽ 72 പേർക്ക് മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ചു. 2021-22 വർഷത്തിൽ 26 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് ലഭിക്കുകയും 100 ശതമാനം വിജയം കരസ്ഥമാക്കുകയും ചെയ്തു. | ||
==പഠനാനുബന്ധ സംവിധാനങ്ങൾ (ഹൈസ്കൂൾ വിഭാഗം)== | ==പഠനാനുബന്ധ സംവിധാനങ്ങൾ (ഹൈസ്കൂൾ വിഭാഗം)== |