"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
ഓണാഘോഷ  പരിപാടികൾ
കുട്ടമത്ത് ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ ഓണാഘോഷ  പരിപാടികൾ വളരെ വർണ്ണാഭമായിരുന്നു. ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ നിർവഹിച്ചു സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടി പി ടി എ യുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വളരെ വർണ്ണഭമായി ആഘോഷിച്ചു.പൂക്കള മത്സരം,കമ്പവലി, ഓണസദ്യ,മാവേലിയെ വരവേൽക്കൽ തുടങ്ങിയ ആഘോഷ പരിപാടികളാൽ ശ്രദ്ധേയമായി.മത്സര വിജയിക്കുള്ള സമ്മാനദാനം നടന്നു.
[[പ്രമാണം:നടന്ന ഓണാഘോഷ പരിപാടി .jpg|ഇടത്ത്‌|ലഘുചിത്രം|ഓണാഘോഷ പരിപാടി .jpg [[:പ്രമാണം:നടന്ന ഓണാഘോഷ പരിപാടി .jpg|(]]]]


'''''<big>ഗൃഹസന്ദർശനം</big>'''''
'''''<big>ഗൃഹസന്ദർശനം</big>'''''
205

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1844609" എന്ന താളിൽനിന്ന് ശേഖരിച്ചത്