"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഗ്രന്ഥശാല (മൂലരൂപം കാണുക)
11:41, 31 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
('tg' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:47061LIBRARY.jpg|പകരം=|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | |||
<p align="justify">ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ ആയി രണ്ട് വ്യത്യസ്ത ലൈബ്രറികൾ സ്കൂളിൽ ഉണ്ട്. ഹൈസ്കൂൾ കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ നാലായിരത്തിലധികം പുസ്തകങ്ങളുടെ വിപുലമായ ശേഖരം ഉണ്ട്. വിവിധ ഭാഷകളിലുള്ള പ്രസിദ്ധീകണങ്ങൾ ലൈബ്രറിയിൽ കാണാം. ചുമർ ചിത്രങ്ങളാൽ ലൈബ്രറി കൂടുതൽ ആകർഷമാക്കി അലങ്കരിച്ചു. അതോടൊപ്പം തന്നെ കുട്ടികളുടെ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ക്ലാസുകളിലും ദിനപത്രങ്ങൾ നല്കിവരുന്നു. ക്ലാസ്സ് റൂം ലൈബ്രറി വിപുലപ്പെടുത്തി. കുട്ടികളുടെ പിറന്നാൾ ദിനത്തിൽ ലൈബ്രറിക്കൊരു പുസ്തകം പദ്ധതി നടപ്പിൽ വരുത്തി. ലൈബ്രറി ഡിജിറ്റലൈസ് ചെയ്ത് പുസ്തകവിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും പൂർത്തീകരിക്കുന്നു. ഹൈസ്കൂൾ അധ്യാപകരായ അബ്ദുൽ ജലീൽ മാസ്റ്റർ, അബ്ദുൽ കലാം മാസ്റ്റർ എന്നിവർ ലൈബ്രറിയുടെ ചുമതല ഏറ്റെടുത്ത് നടത്തി വരുന്നു.</p> |