"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

INSERTED BLOG LINK
No edit summary
(INSERTED BLOG LINK)
വരി 9: വരി 9:
'''<big>സഹായകമായി. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഐടി സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും പി ടി എ യുടെ ഇടപെടൽ അഭിനന്ദനീയമാണ്. കോവിഡ് കാലഘട്ടത്തിൽ കുട്ടികളുടെ പഠനം ഉറപ്പു വരുത്തുന്നതിന് ടെലിവിഷൻ ,മൊബൈൽ ഫോണുകൾ ലഭ്യമാക്കിയത് കുട്ടികൾക്ക് വലിയ ആശ്വാസമായി. കി ഫ്ബി ഫണ്ട് വഴിയുള്ള 3 കോടി കെട്ടിടം ,നബാർഡിൻ്റെ 3 കോടി കെട്ടിടം ജില്ലാ പഞ്ചായത്ത് ,ബ്ലോക്ക് പഞ്ചായത്ത് ശുചി മുറികൾ എന്നിവ പിടിഎയുടെ ഇടപെടൽ മൂലം ലഭ്യമായിട്ടുണ്ട്.എൽ എസ് എസ് ,യു എസ് എസ് ,എൻ എം എം എസ് ,സംസ്കൃതം സ്കോളർഷിപ്പുകൾ എന്നിവയിൽ മികച്ച വിജയമാണ് വിദ്യാലയം കരസ്ഥമാക്കിയത്.അർപ്പണ മനോടാവമുള്ള അധ്യാപകരും പഠന കാര്യങ്ങളിൽ ഇടപെടുന്ന രക്ഷിതാക്കളുമാണ് വിദ്യാലയത്തിൻ്റെ കരുത്ത്.പി ആർ ഡി നടത്തിയ ദേശഭക്തിഗാന മത്സരം ,ഡയറ്റ് നടത്തിയ റോൾ പ്ലേ മത്സരം എന്നിവയിൽ ജില്ലയിൽ ഒന്നാം സ്ഥാനവും ഷോർട്ട് ഫിലിം മത്സരത്തിൽ മൂന്നാം സ്ഥാനവും വിദ്യാലയം നേടിയിട്ടുണ്ട്.പി ടി എ പ്രസിഡൻ്റ് എം രാജൻ ,വൈസ് പ്രസിഡൻ്റ് കെ സുരേശൻ ,മദർ പി ടി എ പ്രസിഡൻ്റ് എം സാവിത്രി എസ് എം സി ചെയർമാൻ വയലിൽ രാഘവൻ പ്രിൻസിപ്പാൾ ടി സുമതി പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.</big>'''

https://12031ghsskuttamath.blogspot.com/2022/08/best-pta-award.html

205

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1842581" എന്ന താളിൽനിന്ന് ശേഖരിച്ചത്