|
|
വരി 1: |
വരി 1: |
| '''<big><u>വെറുതെയൊരു മോഹം</u></big>'''
| |
| [[പ്രമാണം:21253ലീല കൂട്ടായി.jpg|ലഘുചിത്രം|112x112ബിന്ദു]]
| |
| ഒരു വട്ടം കൂടിയാ വിദ്യാലയ മുറ്റത്തെ
| |
|
| |
|
| ഒരു നോക്കു കാണുവാൻ മോഹം(2 )
| |
|
| |
| ആ മുറ്റത്തെ നെല്ലിമരത്തിൻ്റെ
| |
|
| |
| ചോട്ടിലായോടിക്കളിക്കുവൻ മോഹം
| |
|
| |
| ആ മരമൊന്നു ലത്തിയാകായൊന്നെടുത്താ
| |
|
| |
| പുളിയൊന്ന് നുകരുവൻ മോഹം.
| |
|
| |
| എറിയുന്ന കല്ലുകൾ പൊഴിയുമ്പോൾ
| |
|
| |
| കുട്ടിയെ മാടി വിളിക്കുവാൻ സ്നേഹം
| |
|
| |
| ആ കൈ രണ്ടും കാണുമ്പോൾ
| |
|
| |
| മുഖമൊന്നു നോക്കുമ്പോൾ
| |
|
| |
| ശിരസ്സിൽ തലോടുവാൻ മോഹം
| |
|
| |
| അവനെ മാറോട് ചേർക്കുവാൻ സ്നേഹം
| |
|
| |
| ഒരുവട്ടം കൂടിയ മുറിയിൽ ഇരിക്കുവാൻ
| |
|
| |
| കഥകൾ കേൾക്കുവാൻ കൂടെ കളിക്കുവാൻ മോഹം
| |
|
| |
| ആ ചുമരിലെ ചിത്രങ്ങൾ താളിൽ പകർത്തുവാൻ
| |
|
| |
| അറിയാതെ വെറുമൊരു മോഹം
| |
|
| |
| കുളിർ കാറ്റ് വീശുമ്പോൾ ചില്ലകൾ ചായുമ്പോൾ
| |
|
| |
| പൂവുകൾ പൊഴിയുമ്പോൾ കായലൊന്നുലയുമ്പോൾ
| |
|
| |
| മഴവില്ലായി വിരിയുവാൻ മോഹം(2 )
| |
|
| |
| എൻ കൊച്ചുമോഹങ്ങൾ ദാഹങ്ങളൊക്കെയും
| |
|
| |
| വെറുതെ എന്നറിയുമ്പോൾ
| |
|
| |
| വെറുതെ മോഹിക്കുവാൻ മോഹം
| |
|
| |
| മനസ്സിൽ കൊരിത്തിടാൻ ദാഹം.(2 )
| |
|
| |
| - ലീല കൂട്ടായി
| |
|
| |
| (മുൻ അധ്യാപിക )
| |