"ഗവ. യു.പി.എസ് പുതിയങ്കം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
താളിലെ വിവരങ്ങൾ * ബി സി മോഹനൻ അയിലൂർ * ഗോപിനാഥ് * ല... എന്നാക്കിയിരിക്കുന്നു
No edit summary
(ചെ.) (താളിലെ വിവരങ്ങൾ * ബി സി മോഹനൻ അയിലൂർ * ഗോപിനാഥ് * ല... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
[[പ്രമാണം:21253 bc mohanayalur.png|ലഘുചിത്രം|bc mohanayalur]]
* ബി സി മോഹനൻ അയിലൂർ
1985 ൽ അധ്യാപക പരിശീലനത്തിന് പഠിക്കുമ്പോഴാണ് ആദ്യമായി പുതിയങ്കം സ്കൂളിൽ കാൽ കുത്തുന്നത്.


പരിശീലനത്തിന്റെ ഭാഗമായി ഒന്നര മാസം ഇവിടെ ജീവിക്കുകയായിരുന്നു .മുറ്റത്തെ നെല്ലിമരവും ക്ലാസ് മുറികളിലെ നേരിയ ഇരുട്ടും അധ്യാപകരുടെ സൗഹ്യദവുമാണ് എന്നെ ഏറെ ആകർഷിച്ചത്.
* ഗോപിനാഥ്
 
* ലീല കൂട്ടായി
പിന്നീട് ഈ വിദ്യാലയത്തിനു മുന്നിലൂടെ പോകുമ്പോഴൊക്കെ മനസ്സ് അകത്തേക്കു കേറി തിരിച്ചു വരും.അന്ന് തന്നെ മനസ്സിൽ നിശ്ചയിച്ചിരിക്കണം ഇവിടെ ജോലി ചെയ്യണമെന്ന്.
 
അന്നത്തെ സ്മരണയുടെ വീണ്ടെടുപ്പ് തന്നെയാണ് ഈ വിദ്യാലയത്തിൽ ഹെഡ് മാസ്റ്ററായി എത്തിയത്.നീണ്ട 8 വർഷം കഴിഞ്ഞിട്ടും അന്നത്തെ സ്മരണകൾ ബാക്കി നിൽക്കുന്നു.ഇതിനിടെ പുതിയങ്കത്തിലൂടെ ഞാനും വളർന്നു ; എന്നിലൂടെ വിദ്യാലയം വളർന്നോ എന്ന് നിശ്ചയിക്കേണ്ടത്  കാലമാണ്.
269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1842265" എന്ന താളിൽനിന്ന് ശേഖരിച്ചത്