"എസ്സ് .യു .പി .എസ്സ് .പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 184: വരി 184:
  പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി .വാർഡ് മെമ്പർ  എം.സി  രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു .കുമാരി രാധാ  ദേവി (ഡയറക്ടർ വിവേകാനന്ദ  കേന്ദ്രം, കന്യാകുമാരി)വിശിഷ്ട അതിഥി ആയിരുന്നു .കാവ്യാ (ഫെഡറൽ ബാങ്ക് മാനേജർ പൂവത്തൂർ  ),അലക്സാണ്ടർ കെ തോമസ്ഗ്  (സെക്രട്ടറി,വായനശാല ,പൂവത്തൂർ  ) എന്നിവർ ആശംസകൾ നൽകി .

ജൂൺ - 5  പരിസ്ഥിതി ദിനം
==== ജൂൺ - 5  പരിസ്ഥിതി ദിനം ====
 
പരിസ്ഥിതി ദിനം  വാതി ദിനംർഡ് മെമ്പർ എം സി  രാജേന്ദ്രൻ  ഉദ്‌ഘാടനം ചെയ്തു. വൃക്ഷ തൈ  നടീൽ, ക്വിസ് മത്സരം ,പോസ്റ്റർ നിർമാണം കവിതകൾ  എന്നിങ്ങനെ വിവിധ ഇനം പരിപാടികൾ ഉണ്ടായിരുന്നു .
പരിസ്ഥിതി ദിനം  വാർഡ് മെമ്പർ എം സി  രാജേന്ദ്രൻ  ഉദ്‌ഘാടനം ചെയ്തു. വൃക്ഷ തൈ  നടീൽ, ക്വിസ് മത്സരം ,പോസ്റ്റർ നിർമാണം കവിതകൾ  എന്നിങ്ങനെ വിവിധ ഇനം പരിപാടികൾ ഉണ്ടായിരുന്നു .

'''ജൂൺ - 10  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്'''

വരി 193: വരി 192:

==== ജൂൺ 15 വലയിൽ വീഴാതെ വളരാം ====
==== ജൂൺ 15 വലയിൽ വീഴാതെ വളരാം ====

കൊറോണ എന്ന മഹാമാരി നമ്മുടെ കുട്ടികളുടെ രണ്ടു വർഷമാണ് ഇരുട്ടിലാക്കിയത് .ഈ കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസ്സിനും വിനോദത്തിനുമായി കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് തുടങ്ങി . മൊബൈൽ ഫോൺ   ഉപയോഗം കുട്ടികളെ പല വിപത്തിലേക്കും എത്തിക്കുന്നു  .ഈ വിപത്തിൽ നിന്നും കുട്ടികളെ കരകയറ്റുന്നതിനായി കുട്ടികൾക്കും രക്ഷകർത്താക്കൾക്കും നൽകിയ ബോധവത്കരണ ക്ലാസ്. .ക്ലാസ് നയിച്ചത് സൗരക്ഷിക  പത്തനംതിട്ടയുടെ മേധാവി സേതു ഗോവിന്ദ് സർ ആണ്.

വരി 214: വരി 212:
==== ജൂലൈ 27  എ പി ജെ അബ്ദുൾകലാം ചരമ ദിനം. ====

ഇന്ത്യക്കാരെ സ്വപ്നം കാണാൻ പഠിപ്പിച്ച മുൻ രാഷ്‌ട്രപതി എ പി ജെ അബ്ദുള്കലാമിന്റെ ഏഴാം ചരമ വാർഷികത്തോട് അനുബന്ധിച്ച് കുമാരി അഞ്ജന അദ്ദേഹത്തെ കുറിച്ച്  പ്രബന്ധം അവതരിപ്പിച്ചു.അദ്ദേഹത്തിന്റെ ജീവിതാനത്തിന്റെ പ്രദാന നിമിഷങ്ങളും ,വിദ്യാഭ്യാസ കാലഘട്ടങ്ങളും ,മിസൈൽ ആവിഷ്കരണങ്ങളും ,തുമ്പ റോക്കറ്റ് വിക്ഷേപണ കേദ്രത്തിന്റെ ആവിഷ്കരണത്തിനും അവിടുത്തെ ആദ്യ റോക്കറ്റ് വിക്ഷേപങ്ങൾ ഉം അടങ്ങിയ ഒരു ദൃശ്യ ആവിഷ്കരണം കുട്ടികൾക്കു നൽകി.അതിനുശേഷം ക്വിസ് മത്സരം നടത്തി .

==== ഓഗസ്റ്റ് 6  - ഹിരോഷിമ ദിനം. ====
ഓഗസ്റ്റ് 6  അവധി ആയതിനാൽ ഓഗസ്റ്റ് 8 നു ഹിരോഷിമ ദിനം ആചരിച്ചു .മൗന പ്രാർത്ഥന നടത്തി .കുട്ടികൾക്കു രണ്ടാം ലോകമഹായുദ്ധത്തെ കുറിച്ച്  മനസിലാക്കുന്നതിനും ,അതിന്റെ അനന്തര ഫലങ്ങൾ ഹിരോഷിമ നാഗസാക്കി  എന്നീ സ്ഥലങ്ങളെ എത്രത്തോളം ബാധിച്ചു എന്ന് മനസിലാക്കുന്നതിനുമുള്ള വീഡിയോ ആവിഷ്കരണം  നടത്തി .

== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1842106" എന്ന താളിൽനിന്ന് ശേഖരിച്ചത്