"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:

സംസ്കൃത ക്ളബിന്റെ ആഭിമുഖ്യത്തിൽ കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സംസ്കൃത ദിനാചരണം നടത്തി. കുടയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീജിത്ത് അധ്യക്ഷതവഹിച്ച യോഗം ഹെഡ്മിസ്ട്രസ് എം ജീന ഉദ്ഘാടനം ചെയ്തു. തൊടുപുഴ സെ. സെബാസ്റ്റ്യൻസ് ഹൈസ്ക്കൂൾ അധ്യാപിക ആർ. മിനിമോൾ മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾ സംസകൃതത്തിൽ കവിത, പ്രസംഗം, നാടകം, കവിതാലാപനം തുടങ്ങി വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചു. ക്ലബ് കൺവീനർ പി.വി.ഇന്ദുജ സ്വാഗതവും ജോസഫ് മാത്യു നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ കൊച്ചുറാണി ജോയി, ടി. അജിത, ബില്ലറ്റ് മാത്യു, കെ.ജെ. നാൻസി എന്നിവർ നേതൃത്വം നൽകി.

== ശ്രീ.നാരായൻ അനുസ്മരണ സമ്മേളനം ==
<gallery widths="300" heights="293">
പ്രമാണം:29010 sama.png
പ്രമാണം:29010 sama1.png
</gallery>
{| class="wikitable"
{| class="wikitable"
|+
|+
!'''[[29010|...തിരികെ പോകാം...]]'''
!'''[[29010|...തിരികെ പോകാം...]]'''
|}
|}
2,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1841866" എന്ന താളിൽനിന്ന് ശേഖരിച്ചത്