"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Prettyurl|St Thomas E L P S Padinjarathara}}
{{Prettyurl|St Thomas E L P S Padinjarathara}}വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പടിഞ്ഞാറത്തറ പഞ്ചായത്തിലെ 15ാം വാർഡിൽ അയിരൂർ എസ്റ്റേറ്റിൽ കൊപ്പിടി എന്ന സ്ഥലത്ത് വാരാമ്പറ്റ പോസ്റ്റ് ഓഫീസ് പരിധിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ''സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കക‍ൂൾ പടിഞ്ഞാറത്തറ .ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾ പ‍ൂവണിയാൻ പ്രദേശത്തിന്റെ സാമ‍ൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിദ്യാപ്രകാശം ചൊരിഞ്ഞ് കൊണ്ട് പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ള‍ുന്ന സ്ഥാപനമാണിത്. സ്കുൂൾ സ്ഥാപക മാനേജർ അബ്രാഹാം കുുരുടാമണ്ണിൽ ആയിര‍ുന്ന‍ു. 1968 മുതൽ താൽക്കാലിക അംഗീകാരത്തിലും 1985 മുതൽ സ്ഥിരമായ അംഗീകാരത്തിലും സ്കൂൾ പ്രവർത്തിച്ചു വരുന്നു.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പടിഞ്ഞാറത്തറ
|സ്ഥലപ്പേര്=പടിഞ്ഞാറത്തറ
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=53
|ആൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=43
|പെൺകുട്ടികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബിനോജ് ജോൺ
|പ്രധാന അദ്ധ്യാപകൻ=ബിനോജ് ജോൺ
|പി.ടി.എ. പ്രസിഡണ്ട്=ബിനോയ് തോമസ്
|പി.ടി.എ. പ്രസിഡണ്ട്=മ‍ുഹമ്മദ് ഷർഷാദ് വി വി
|എം.പി.ടി.എ. പ്രസിഡണ്ട്=സിന‍ു ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=സമീറ വീട്ടിക്കൽ
|സ്കൂൾ ചിത്രം= 15222schoolpic.jpeg
|സ്കൂൾ ചിത്രം= 15222schoolpic.jpeg
|size=350px
|size=350px
വരി 61: വരി 61:
|logo_size=150px
|logo_size=150px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] '''''പടിഞ്ഞാറത്തറ'' പഞ്ചായത്തിലെ 15ാം വാർഡിൽ അയിരൂർ എസ്റ്റേറ്റിൽ ''കൊപ്പിടി എന്ന സ്ഥലത്ത്  വാരാമ്പറ്റ പോസ്റ്റ് ഓഫീസ് പരിധിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''''''സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കക‍ൂൾ പടിഞ്ഞാറത്തറ '''.ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾ പ‍ൂവണിയാൻ പ്രദേശത്തിന്റെ സാമ‍ൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിദ്യാപ്രകാശം ചൊരിഞ്ഞ് കൊണ്ട് പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ള‍ുന്ന സ്ഥാപനമാണിത്. സ്കുൂൾ സ്ഥാപക മാനേജർ അബ്രാഹാം കുുരുടാമണ്ണിൽ ആയിര‍ുന്ന‍ു. 1968 മുതൽ താൽക്കാലിക അംഗീകാരത്തിലും 1985 മുതൽ സ്ഥിരമായ അംഗീകാരത്തിലും സ്കൂൾ പ്രവർത്തിച്ചു വരുന്നു.'''''
== '''ചരിത്രം''' ==
== '''ചരിത്രം''' ==
[[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ചരിത്രം|1968]] ജുൺ 3-നാണ് സ്കൂൾ ആരംഭിച്ചത്.ഒന്നാം ക്ലാസിൽ 112 കുുട്ടികളാണ് ഉണ്ടായിരുന്നത്.അഡ്മിഷൻ  രജിസ്റ്ററിലേ ആദ്യ നമ്പറ‍ുകാരൻ ഇലവ‍ുങ്കൽ ചാക്കോയ‍ുടെ മകൻ അലക്സാണ്ടർ ഇ.സി. ആയിരുന്നു.സ്കുൂൾ അനുവദിച്ച സമയത്തു തന്നെ സ്കുൂൾ സ്ഥാപക മാനേജർ അബ്രാഹാം കുുരുടാമണ്ണിൽ ചാക്കോ സാർ, മത്തായി സാർ എന്നീ രണ്ട് അധ്യാപകരേയും നിയമിച്ചു. സ്കൂളിലെ പ്രഥമ പ്രധാനധ്യാപകൻ ചാക്കോ സാർ ആയിരുന്നു.1971 ൽ ആണ് സ്ഥിരമായ കെട്ടിടം സ്കൂളിനുണ്ടായത്. അയിരൂർ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനു എസ്റ്റേറ്റിലെതന്നെ മരം ഉപയോഗിച്ച് നിർമിച്ച ഉറപ്പുള്ള കെട്ടിടമാണ‍ുള്ളത്. 1968 മുതൽ താൽക്കാലിക അംഗീകാരത്തിലും 1985 മുതൽ സ്ഥിരമായ അംഗീകാരത്തിലും സ്കൂൾ പ്രവർത്തിച്ചു വരുന്നു. സ്കൂൾ അനുവദിക്കുന്ന സമയത്ത് ശ്രീ  കൃഷ്ണൻ കുുട്ടി സാർ എ ഇ ഒ യും സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ വകുുപ്പ് മന്ത്രിയും ആയിരുന്നു. [[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ചരിത്രം|ക‍ൂട‍ുതൽ ചരിത്രം ത‍ുടർന്ന‍ു വായിക്ക‍ുക]]

വരി 73: വരി 71:
*  '''കമ്പ്യൂട്ടർ ലാബ്, കിണർ, മൂത്രപ്പുരകൾ, വിശാലമായ കളിസ്ഥലം എന്നിവ സ്ക‍ൂളിന‍ുണ്ട്.'''
*  '''കമ്പ്യൂട്ടർ ലാബ്, കിണർ, മൂത്രപ്പുരകൾ, വിശാലമായ കളിസ്ഥലം എന്നിവ സ്ക‍ൂളിന‍ുണ്ട്.'''
* <u>'''സ്ക‍ൂൾ ബസ്'''</u>
* <u>'''സ്ക‍ൂൾ ബസ്'''</u>
<u>'''പ്രീ പ്രൈമറി'''</u>

സ്ക‍ൂളിൽ 2012-2013 വർഷം മ‍ുതൽ പ്രീ പ്രൈമറി ക്ലാസ‍ുകൾ പ്രവർത്തിക്ക‍ുന്ന‍ു [[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/സൗകര്യങ്ങൾ|ക‍ൂട‍ുതൽ അറിയാൻ]]
* <u>'''പ്രീ പ്രൈമറി'''</u>
 
[[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/സൗകര്യങ്ങൾ|ക‍ൂട‍ുതൽ അറിയാൻ]]

== '''''പാഠ്യേതര പ്രവർത്തനങ്ങൾ''''' ==
== '''''പാഠ്യേതര പ്രവർത്തനങ്ങൾ''''' ==
വരി 93: വരി 92:
* [[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ജൈവ വൈവിധ്യ ഉദ്യാനം|ജൈവ വൈവിധ്യ ഉദ്യാനം]]
* [[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ജൈവ വൈവിധ്യ ഉദ്യാനം|ജൈവ വൈവിധ്യ ഉദ്യാനം]]
* [[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]
* [[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]
== '''സകൂൾ മാനേജർമാർ''' ==
== '''സകൂൾ മാനേജർമാർ''' ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
വരി 224: വരി 222:
|}
|}

== '''നേട്ടങ്ങൾ''' ==
== അംഗീകാരങ്ങൾ ==
'''ചരിത്ര നിമിഷം'''
'''ചരിത്ര നിമിഷം'''

സംസ്ഥാന തല കൈറ്റ് സ്ക്കൂൾ വിക്കി അവാർഡ് മത്സരത്തിൽ വയനാട്  ജില്ലയിൽ മ‍ൂന്നാം സ്ഥാനം ലഭിച്ച സെന്റ് തോമസ് ഇ എൽ.പി.സ്ക്കൂൾ  2022 ജൂലൈ  1 ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചു നടന്ന പുരസ്ക്കാര വിതരണ ചടങ്ങിൽ നിന്ന‍ും പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പുമന്ത്രി ശ്രീ. വി. ശിവൻകുട്ടിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. നിയമസഭാ സ്പീക്കർ ശ്രീ. എം.ബി രാജേഷ് യോഗം ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഗതാഗത വകുപ്പുമന്ത്രി ശ്രീ. ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ 15000 സ്ക്കൂളുകളെ കോർത്തിണക്കി കൈറ്റിന്റെ നേതൃത്വത്തിൽ പൂർണ്ണമായും മലയാള ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഡിജിറ്റൽ വിവരണ സംഭരണിയാണ് സ്ക്കൂൾ വിക്കി. അതിലെ മികച്ച താളുകൾ തയ്യാറാക്കിയ സ്ക്കൂളുകൾക്കാണ് അവാർഡ് ലഭിച്ചത്. ഇൻഫോബോക്സിന്റെ കൃത്യത, ചിത്രങ്ങൾ, തനതു പ്രവർത്തനങ്ങൾ, ക്ലബ്ബുകൾ വഴികാട്ടി, സ്ക്കൂൾ മാപ്പ്, പ്രാദേശിക ചരിത്രം തുടങ്ങി 20 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡ് നിശ്ചയിച്ചിരിക്കുന്നത്. എൽ.പി തലം മുതൽ ഹയർ സെക്കന്ററി വരെ ഒറ്റ യൂണിറ്റായി പരിഗണിച്ചാണ് അവാർഡ് നൽകിയിരിക്കുന്നത്. സ്ക‍ൂളിന്റെ  ഈ നേട്ടത്തിൽ പി റ്റ് എ യ‍ും മാനേജ്‍മെന്റ‍ും അഭിനന്ദിച്ച‍ു.

[[പ്രമാണം:15222aw2.jpeg|നടുവിൽ|ലഘുചിത്രം|401x401ബിന്ദു|പകരം=|'''സ്ക‍ൂൾ വിക്കി അവാർഡ് വിദ്യാഭ്യാസ വക‍ുപ്പ് മന്ത്രി ശ്രീ. വി.ശിവൻ ക‍ുട്ടിയിൽ നിന്ന‍ും ഏറ്റ‍ു വാങ്ങ‍ുന്ന‍ു.''']]
[[പ്രമാണം:15222aw2.jpeg|നടുവിൽ|ലഘുചിത്രം|401x401ബിന്ദു|പകരം=|'''സ്ക‍ൂൾ വിക്കി അവാർഡ് വിദ്യാഭ്യാസ വക‍ുപ്പ് മന്ത്രി ശ്രീ. വി.ശിവൻ ക‍ുട്ടിയിൽ നിന്ന‍ും ഏറ്റ‍ു വാങ്ങ‍ുന്ന‍ു.''']]
'''[[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/അംഗീകാരങ്ങൾ|ക‍ൂട‍ുതൽ നേട്ടങ്ങൾ അറിയാൻ]]'''
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!
!
!LSS ‍‍‍ജേതാക്കൾ
!
!
|-
!
!ക്രമ
!
നമ്പർ
!ക‍ുട്ടിയ‍ുടെ പേര്
!വർഷം
|-
|-
|1
|1
|ഹാർമി ക‍ുര്യൻ
|ഡോ. യ‍ു സി ആയിഷ
|2002-03
|ഈ സ്ക‍ൂളിൽ നിന്ന‍ും പ്രൈമറി വിദ്യാഭ്യാസം നേടി ത‍ുടർ പഠനത്തിന‍ു ശേഷം കേരളത്തിലെ അറിയപ്പെട‍ുന്ന ഗൈനക്കോളജിസ്റ്റായി കോഴിക്കോട് ജില്ലയിലെ ശാന്തി ഹോസ്പിറ്റലിൽ സേവനം ചെയ്യ‍ുന്ന‍ു.
|[[പ്രമാണം:15222ayisha1.jpeg|ലഘുചിത്രം|118x118ബിന്ദു]]
|-
|-
|2
|2
|അഞ്‍ജ‍ു സണ്ണി
|ഡോക്ടർ എബി ഫിലിപ്പ്
|2005-06
|ഈ സ്ക‍ൂളിലെ പൂർവ്വ അധ്യാപികയ‍ുടെ മകനായ എബി ഒന്നു മുതൽ നാലു വരെ ഈ സ്ക‍ൂളിൽക പഠിച്ച് ഇപ്പോൾ ഗവൺമെൻറ് ആയുർവേദ ഡോക്ടർ ആയി ജോലി ചെയ്യുന്നു. നിലവിൽ DMO ആണ്.
|[[പ്രമാണം:15222aby.jpeg|ലഘുചിത്രം|119x119ബിന്ദു]]
|-
|-
|3
|3
|ആബിദ യ‍ു സി
|അഡ്വ. യ‍ു സി അബ്‍ദ‍ുള്ള
|2007-08
|ഈ സ്ക‍ൂളിൽ പ്രൈമറി വിദ്യാഭ്യാസം നേടിയ യ‍ു സി അബ്‍ദ‍ുള്ള നിയമ പഠനം പ‍ൂർത്തിയാക്കി ഇപ്പോൾ ദ‍ുബൈയിൽ അഡ്വക്കറ്റായി ജോലി ചെയ്യ‍ുന്ന‍ു.
|[[പ്രമാണം:15222uc.jpeg|ലഘുചിത്രം|101x101ബിന്ദു]]
|-
|-
|4
|4
|അയോണ ‍ജോസ്
|ബിനു ചാക്കോ
|2017-18
|ഈ സ്ക‍ൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ ചാക്കോ മാസ്റ്ററ‍ുടെ മകൻ ഈ സ്ക‍ൂളിലെ പ‍ൂർവ്വ വിദ്യാർത്ഥിയ‍ും, ഇപ്പോൾ പ്രൊഫസറായി ഇരിങ്ങാലക്ക‍ുട കോളേജിൽ ജോലി ചെയ്യ‍ുന്ന‍ു.കമ്പ്യൂട്ടർ സയൻസിൽ കണ്ണൂർ യൂണിവേഴ്സിറ്റി യിൽ നിന്ന് പിഎച്ച്ഡി നേടിയ ബിനു ചാക്കോ സ്ക‍ൂളിന്റെ ഒരു അഭിമാനമാണ്.
|[[പ്രമാണം:15222binu.jpeg|ലഘുചിത്രം|140x140ബിന്ദു]]
|-
|-
|5
|5
|ബിയോൺ ബിന‍ു
|ജീന പി എസ്.
|2017-18
|ജീന പി എസ്. സ്കൂളിലെ പൂർവ വിദ്യാർത്ഥികളിൽ ഒരാളായ ജീന പി എസ് ഇന്ത്യൻ ടീമിലെ ബാസ്ക്കറ്റ് ബോൾ ക്യാപ്റ്റൻ ആണ്. നിരവധി ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.ഒട്ടനവധി പുരസ്കാരങ്ങൾ നേട‍ുകയ‍ും ചെയ്ത‍ു. ഇപ്പോൾ കെഎസ്ഇബിയിൽ ജോലി ചെയ്യുന്നു.
|[[പ്രമാണം:15222jeena.jpeg|ലഘുചിത്രം|154x154ബിന്ദു]]
|-
|-
|6
|6
|ആര്യാനന്ദ് എം കെ
|പ്രിൻസ് ജോസ്
|2017-18
|പ്രിൻസ് ജോസ് ഈ സ്കൂളിലെ തന്നെ മറ്റൊരു പൂർവ്വ വിദ്യാർത്ഥിയാണ്. പ്രിൻസ് ജോസ് ഹൈജമ്പിൽ  അറിയപ്പെടുന്ന ഇന്ത്യൻ താരമാണ്. ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ സീനിയർ ടിടിആർ ആയി വെസ്റ്റേൺ റെയിൽവേയിൽ ജോലി ചെയ്യുന്നു.
|[[പ്രമാണം:15222prince.jpeg|ലഘുചിത്രം|173x173ബിന്ദു]]
|-
|-
|7
|7
|മ‍ുഹമ്മദ് റാഫി ഇ
|ഡോ. മ‍ുഹമ്മദ് റഫീഖ്.
|2018-19
|ഡോ. മ‍ുഹമ്മദ് റഫീഖ്. ഈ സ്ക‍ൂളിലെ പ‍ൂർവ്വ വിദ്യാർത്ഥിയാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഇപ്പോൾ സ്സ്ട്രൈറ്റ് പാത്ത് ഇന്റർനാഷണൽ സ്ക‍ൂളിലെ CEOആണ്.ഒമാനിലെ പ്രശസ്തമായ കോളേജില‍ും സേവനം ചെയ്തിട്ടുണ്ട്.ചെന്നൈയിൽ ന്യ‍ൂ കോളേജിൽ പ്രൊഫസറായ‍ും ജോലി ചെയ്തിര‍ുന്ന‍ു.
|-
|[[പ്രമാണം:15222rafiq.jpeg|ലഘുചിത്രം|103x103ബിന്ദു]]
|8
|ആൻമരിയ ടി കെ
|2019-20
|-
|9
|മാളവിക വി എസ്
|2019-20
|-
|10
|അർച്ചന കെ വി
|2019-20
|-
|11
|ശ്രേയ വിജേഷ്
|2019-20
|-
|12
|ആയിഷ മിദ‍്ഹ
|2020-21
|-
|13
|സിൽവിയ ജോൺസൻ
|2020-21
|-
|14
|സോന ക‍ുര്യൻ
|2020-21
|-
|15
|ഫാത്തിമ നാജിയ കെ എൻ
|2020-21
|}
|}
[[സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ക‍ൂട‍ുതൽ നേട്ടങ്ങൾ അറിയാൻ|'''ക‍ൂട‍ുതൽ നേട്ടങ്ങൾ അറിയാൻ''']]
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
* '''[[സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ഡോ. ആയിഷ യു സി.|ഡോ. ആയിഷ യു സി.]]'''
* '''[[സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ഡോ. എബി ഫിലിപ്പ്|ഡോ. എബി ഫിലിപ്പ്]]'''
* '''[[സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/അഡ്വ. യു സി. അബ്ദുളള|അഡ്വ. യു സി. അബ്ദുളള]]<nowiki/>'''
* '''[[സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രൊ. ബിനു പി ചാക്കൊ.|പ്രൊ. ബിനു പി ചാക്കൊ.]]'''
* '''[[സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ജീന പി എസ്.|ജീന പി എസ്.]]'''
* '''[[സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രിൻസ് ജോസ്.|പ്രിൻസ് ജോസ്.]]'''
* '''[[സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ഡോ. മുഹമ്മദ് റഫീഖ്|ഡോ. മുഹമ്മദ് റഫീഖ്]]'''
*

== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
വരി 354: വരി 308:

* ഫെസ്‍ബ‍ുക്ക്  [https://www.facebook.com/groups/478369179595513/?ref=share https://www.facebook.com/groups/]
* ഫെസ്‍ബ‍ുക്ക്  [https://www.facebook.com/groups/478369179595513/?ref=share https://www.facebook.com/groups/]
* യ‍ുട്യ‍ൂബ് ചാനൽ
* യ‍ുട്യ‍ൂബ് ചാനൽ https://www.youtube.com/channel/UCLteBuPjynzK2rtPCu-SPOA
1,899

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1841642...2498054" എന്ന താളിൽനിന്ന് ശേഖരിച്ചത്