"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 235: വരി 235:
====== To watch the programe vedio click the link ======
====== To watch the programe vedio click the link ======
https://youtu.be/l_k2v9ul0C4
https://youtu.be/l_k2v9ul0C4
==== മഹത്‌വ്യക്തികളെ ആദരിച്ചു ====
2022 ഓഗസ്റ്റ് 12 വെള്ളി
രാവിലെ 9 30ന് ഓപ്പൺ അസംബ്ലിയിൽ വച്ച് രാഷ്ട്രത്തിനായി സേവനം അർപ്പിച്ച മഹത്‌വ്യക്തികളെ ആദരിച്ചു
ശ്രീ. ജോസ് മൂഞ്ഞേലി
ശ്രീ വർഗീസ് കല്ലേരി
ശ്രീ.പോൾ അമ്പൂക്കൻ
ശ്രീ.ദേവസിക്കുട്ടി പയ്യപ്പിള്ളി
ശ്രീ ജോസഫ് പള്ളൻ
ശ്രീ ജയിംസ് പട്ടേരി
കുമാരി ടാനിയ ജോസ്
റവ.സി. ലിറ്റിൽ ഫ്ലവർ അസിസ്റ്റൻറ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്ലെയർ  മരിയ പി ടി എ പ്രസിഡണ്ട് ശ്രീ ജെനിൽകുമാർ പ്രസിഡണ്ട് ശ്രീ ബിജു എംപി പിടിഎ പ്രസിഡണ്ട് ശ്രീമതി റെമി മോൾ ടീച്ചർ എന്നിവർ പൊന്നാടയും ഉപഹാരവും നൽകി മഹത്‌വ്യക്തികളെ ആദരിച്ചു എല്ലാവരും തന്നെ തങ്ങളുടെ അനുഭവം പങ്കുവെച്ചത് കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദവും ഊർജദായകമായ ആയിരുന്നു തുടർന്ന് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ആയിരുന്നു സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ സിസ്റ്റർ ലുസീന ആശംസകളേകി.  സന്തോഷസൂചകമായി എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു. 52 സെക്കൻഡ് സമയകൃത്യത  പാലിച്ച് ദേശാഭിമാന ബോധത്തോടെ ദേശീയ ഗാനം ആലപിച്ച ശേഷം പരിപാടികൾ അവസാനിച്ചു.
701

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1840850" എന്ന താളിൽനിന്ന് ശേഖരിച്ചത്