"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 119: വരി 119:
ചടയമംഗലം എക്സൈസ് ഡിപ്പാർട്ട്മെൻറ് നേതൃത്വത്തിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചടയമംഗലം എക്സൈസ് ഓഫീസിലെ  എക്സൈസ്  പ്രിവന്റീവ്  ഓഫീസർ  ജി ഉണ്ണികൃഷ്ണൻ  ക്ലാസിന് നേതൃത്വം നൽകി.
ചടയമംഗലം എക്സൈസ് ഡിപ്പാർട്ട്മെൻറ് നേതൃത്വത്തിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചടയമംഗലം എക്സൈസ് ഓഫീസിലെ  എക്സൈസ്  പ്രിവന്റീവ്  ഓഫീസർ  ജി ഉണ്ണികൃഷ്ണൻ  ക്ലാസിന് നേതൃത്വം നൽകി.


 
== SPC മധ്യവേനലവധി ക്യാമ്പ്  ==
 
[[പ്രമാണം:40023.14.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്]]
[[പ്രമാണം:40023.14.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്]]


 
ചടയമംഗലം ഗവൺമെന്റ് മഹാത്മാഗാന്ധി ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്സ് പോലീസ് കേഡറ്റിന്റെ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന  മധ്യവേനലവധി ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി  ജെ വി ബിന്ദു നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ ജെ പി ഹരികുമാറിനെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി ആർ ഷീലാകുമാരി അമ്മ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി മഞ്ജു മറിയപ്പള്ളി,ചടയമംഗലം എ ഇ ഒ ആർ ബിജു, ചടയമംഗലം പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീമതി. പ്രിയ, പ്രിൻസിപ്പൽ ശ്രീമതി ചാർലിൻ റെജി, സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ  കെ ശിവദാസൻ,സ്കൂൾ സംരക്ഷണ സമിതി കൺവീനർ വിജയൻ പിള്ള, ഡ്രിൽ ഇൻസ്ട്രാക്ടർ അൻസി ലാൽ എസ്, ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീമതി ബിന്ദു, സി പി ഒ മാരായ ജലീസ,സുനിൽ എന്നിവർ സംസാരിച്ചു. തുടർന്ന് മൂന്നു ദിവസങ്ങളിലായി ഇൻഡോർ ക്ലാസുകൾ, കായിക പരിശീലനം, പരേഡ് പ്രാക്ടീസ്, ഫീൽഡ് വിസിറ്റ്, കായിക മത്സരങ്ങൾ എന്നിവ നടന്നു.
[[പ്രമാണം:40023-78.jpg|പകരം=SPC മധ്യവേനലവധി ക്യാമ്പ്|ലഘുചിത്രം|SPC മധ്യവേനലവധി ക്യാമ്പ്-2022]]




വരി 196: വരി 196:


=== <u>Passing Out Parade-2022</u> ===
=== <u>Passing Out Parade-2022</u> ===
SPC 2020-22 ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് 16/08/2022 ചൊവ്വാഴ്ച നടന്നു.
  ചടയമംഗലം ഗവൺമെന്റ് മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റ് 2020-22 ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് 16/08/2022 ചൊവ്വാഴ്ച നടന്നുനടന്നു.. ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ചടയമംഗലം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ മോനിഷ് പരേഡിന്റെ.. അഭിവാദ്യം സ്വീകരിച്ചു. ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജെ വി ബിന്ദു. പരേഡ് കമാൻഡർ മാർക്കുള്ള  മൊമെന്റോ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത്അംഗം ശ്രീമതി മഞ്ജു മറിയപ്പള്ളി, ചടയമംഗലം എ ഇ ഒ ബിജു എസ്,സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ചാർലിൻ റെജി, സ്കൂൾ എച്ച് എം ഇൻ ചാർജ് ശ്രീമതി ലതികമ്മ  വി, ഡ്രിൽ ഇൻസ്‌ട്രക്ടർമാരായ ജോൺ മാത്യു, അൻസിലാൽ , ബിനീഷ്, ശ്രീമതി ബിന്ദു,തുടങ്ങിയ വിശിഷ്ട വ്യക്തികൾ പാസിംഗ് പരേഡിലെ വിശിഷ്ടാതിഥികളായി എത്തിച്ചേർന്നു.
[[പ്രമാണം:Passing out2022.jpg|ലഘുചിത്രം|SPC Passing Out-2022]]
 
=== '''<u>ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി</u>''' ===
<blockquote>ചടയമംഗലം. ചടയമംഗലം ഗവൺമെന്റ് മഹാത്മഗാന്ധി ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റ്  യൂണിറ്റും ചടയമംഗലം പോലീസ് സ്റ്റേഷനുമായി ചേർന്ന് ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി. സ്കൂളിൽ നിന്നും ആരംഭിച്ച റാലി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ചാർലിൻ റെജി ഫ്ലാഗ് ഓഫ്‌ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ചടയമംഗലം കെഎസ്ആർടിസി ജംഗ്ഷനിൽ എത്തിയ റാലിക്ക് ജൂങ്ഷനിൽ വച്ച് ചടയമംഗലം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. മോനിഷ് എം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്ക് നൽകുകയും ചെയ്തു.ചടയമംഗലം വ്യാപാരി വ്യവസായി യൂണിയൻ കുട്ടികൾ ക്ക്‌ അഭിവാദ്യങ്ങൾ അർപ്പിക്കുകയും മധുരവിതരണം നടത്തുകയും ചെയ്തു. പോലീസ് ഓഫീസർ അനീഷ്, വ്യാപാരി വ്യവസായി യൂണിയൻ പ്രതിനിധി ഷിബു, സജു കുന്നത്ത്, അദ്ധ്യാപകരായ ലതികമ്മ, വിഷ്ണു നമ്പൂതിരി, സുനിൽ, ജലീസ, ഹരിജ,ബിബിൻ ബാബു, നൗഫൽ എന്നിവർ ആശംസകൾ അർപ്പിച്ചു.[[പ്രമാണം:Laharivirudha rali.jpg|പകരം=ലഹരിവിരുദ്ധ ബോധവൽക്കരണ റാലി|ലഘുചിത്രം|ലഹരിവിരുദ്ധ ബോധവൽക്കരണ റാലി]]</blockquote>
 
=== <u>യോഗ ദിനാചരണം നടത്തി.</u> ===
<blockquote>
ചടയമംഗലം ഗവൺമെന്റ് മഹാത്മാഗാന്ധി ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്സ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച യോഗ ദിനാചരണം നടത്തി. അദ്ധ്യാപികയും യോഗ ഇൻസ്ട്രക്ടറുമായ കെ.എസ്. ഉഷയുടെ നേതൃത്വത്തിൽ ശാരീരിക മാനസിക ആരോഗ്യത്തിനും ക്ഷേമത്തിനും യോഗയുടെ  പ്രാധാന്യത്തെ സൂചിപ്പിക്കുന്ന സെമിനാറും കുട്ടികൾക്ക് വിവിധ തരത്തിലുള്ള യോഗാസനങ്ങൾ കുറിച്ചുള്ള പരിശീലനവും നടത്തി. അധ്യാപകരായ വി ലതികമ്മ, വിഷ്ണു നമ്പൂതിരി,നൗഫൽ,ജലീസ,സുനിൽഎന്നിവർ സംസാരിച്ചു.
</blockquote>
 
 
[[പ്രമാണം:Passing out2022.jpg|ലഘുചിത്രം|passing out pared]]
 
 
[[പ്രമാണം:40023-68.jpg|പകരം=യോഗ ദിനാചരണം |ലഘുചിത്രം|യോഗ ദിനാചരണം ]]
 
 
 
 
 
 
 
 
SPC Passing Out-2022
[[പ്രമാണം:Passing out2022.jpg|പകരം=Passing out parade|ലഘുചിത്രം|passing out -2022]]
325

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1839269" എന്ന താളിൽനിന്ന് ശേഖരിച്ചത്