"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2022പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:13, 18 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ് 2022→ചിങ്ങം ഒന്ന് - കർഷകദിനാചരണം
No edit summary |
|||
വരി 340: | വരി 340: | ||
ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ചു ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ കൃഷിയുടെ മാഹാത്മ്യം കുട്ടികളിലെത്തിക്കാൻ പച്ചക്കറിക്കൃഷി ആരംഭിച്ചു, കൂടാതെ ഓരോ ക്‌ളാസിലേയ്ക്കും പ്രത്യേകം ചെടികൾ ചെടിച്ചട്ടിയിൽ നട്ടു പരിപാലിക്കുന്നതിന് തുടക്കം കുറിച്ചു. | ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ചു ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ കൃഷിയുടെ മാഹാത്മ്യം കുട്ടികളിലെത്തിക്കാൻ പച്ചക്കറിക്കൃഷി ആരംഭിച്ചു, കൂടാതെ ഓരോ ക്‌ളാസിലേയ്ക്കും പ്രത്യേകം ചെടികൾ ചെടിച്ചട്ടിയിൽ നട്ടു പരിപാലിക്കുന്നതിന് തുടക്കം കുറിച്ചു. | ||
ചിങ്ങമാസത്തിൻറെ ചില ഐതീഹ്യങ്ങളും പ്രത്യേകതകളും | |||
ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്. മലാളികളുടെ പുതുവർഷം. ആടിയറുതി എന്ന പേരിലാണ്ചിങ്ങത്തലേന്ന് വീടുകളിൽ ഒരുക്കങ്ങൾ നടക്കുന്നത്. വീടുകൾ ചാണകം മെഴുകി വൃത്തിയാക്കി, മുറ്റത്ത് ചാണക വെള്ളം തളിച്ച് ശുദ്ധി വരുത്തും. ചാണകം മെഴുകിയ നിലങ്ങൾ അപ്രത്യക്ഷമായെങ്കിലും ചിങ്ങത്തലേന്ന് നിലം കഴുകി വൃത്തിയാക്കുന്ന പതിവ് ഇന്നും പലർക്കുമുണ്ട്. | ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്. മലാളികളുടെ പുതുവർഷം. ആടിയറുതി എന്ന പേരിലാണ്ചിങ്ങത്തലേന്ന് വീടുകളിൽ ഒരുക്കങ്ങൾ നടക്കുന്നത്. വീടുകൾ ചാണകം മെഴുകി വൃത്തിയാക്കി, മുറ്റത്ത് ചാണക വെള്ളം തളിച്ച് ശുദ്ധി വരുത്തും. ചാണകം മെഴുകിയ നിലങ്ങൾ അപ്രത്യക്ഷമായെങ്കിലും ചിങ്ങത്തലേന്ന് നിലം കഴുകി വൃത്തിയാക്കുന്ന പതിവ് ഇന്നും പലർക്കുമുണ്ട്. |