"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
23:57, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2022→2022-2023
(വിവരണം) |
|||
വരി 4: | വരി 4: | ||
ആസാദീ കാ അമൃത്മഹോത്സവ് 2022 | ആസാദീ കാ അമൃത്മഹോത്സവ് 2022 | ||
സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ പതാക നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തുകയുണ്ടായി. എൽ പി,യു പി ,എച്ച് എസ് സെക്ഷനുകളിൽ നിന്നുമായി 27 ദേശീയപതാകയും 14 പ്ലക്കാർഡും നിർമ്മിച്ചു. ദേശീയ പതാക നിർമ്മാണംത്തിൽ വീതി, നീളം എന്നിവ 2:3 എന്ന അംശബന്ധം, അശോകചക്രത്തിലെ ആരക്കാലുകളുടെ എണ്ണം എന്നിവ കൃത്യമായി എങ്ങനെ നോക്കണം എന്ന് അധ്യാപകർ വിദ്യാർഥികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തിരുന്നു. ഈ നിർദ്ദേശങ്ങൾ അനുസരിച്ച് കുഞ്ഞുങ്ങൾ വളരെ മനോഹരമായ രീതിയിൽ ദേശീയപതാകകൾ നിർമിച്ച് കൊണ്ടുവന്നു.എൽ പി സെക്ഷനിൽ ജയ ടീച്ചർ, യു പി സെക്ഷനിൽ ബിന്ദു ടീച്ചർ, ഹൈസ്കൂൾ സെക്ഷനിൽ സന്ധ്യ ടീച്ചർ നിമ ടീച്ചർ എന്നിവർ നേതൃത്വം നൽകി. | സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ പതാക നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തുകയുണ്ടായി. എൽ പി,യു പി ,എച്ച് എസ് സെക്ഷനുകളിൽ നിന്നുമായി 27 ദേശീയപതാകയും 14 പ്ലക്കാർഡും നിർമ്മിച്ചു. ദേശീയ പതാക നിർമ്മാണംത്തിൽ വീതി, നീളം എന്നിവ 2:3 എന്ന അംശബന്ധം, അശോകചക്രത്തിലെ ആരക്കാലുകളുടെ എണ്ണം എന്നിവ കൃത്യമായി എങ്ങനെ നോക്കണം എന്ന് അധ്യാപകർ വിദ്യാർഥികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തിരുന്നു. ഈ നിർദ്ദേശങ്ങൾ അനുസരിച്ച് കുഞ്ഞുങ്ങൾ വളരെ മനോഹരമായ രീതിയിൽ ദേശീയപതാകകൾ നിർമിച്ച് കൊണ്ടുവന്നു.എൽ പി സെക്ഷനിൽ ജയ ടീച്ചർ, യു പി സെക്ഷനിൽ ബിന്ദു ടീച്ചർ, ഹൈസ്കൂൾ സെക്ഷനിൽ സന്ധ്യ ടീച്ചർ നിമ ടീച്ചർ എന്നിവർ നേതൃത്വം നൽകി.<gallery mode="nolines" widths="200" heights="200"> | ||
പ്രമാണം:44055 maths flag1.jpeg|ഗണിത ക്ലബ് അംഗങ്ങൾ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു തയ്യാറാക്കിയ പതാക, പ്ലക്കാർഡ് എന്നിവയുമായി | |||
പ്രമാണം:44055 maths flag12.jpeg | |||
</gallery> | |||
== 2021-2022 == | == 2021-2022 == |