"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ആസാദി കാ അമൃത് മഹോത്സവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ആസാദി കാ അമൃത് മഹോത്സവ് (മൂലരൂപം കാണുക)
22:11, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2022→അമ്മമാർക്കും പ്രശ്നോത്തരി
വരി 13: | വരി 13: | ||
=== അമ്മമാർക്കും പ്രശ്നോത്തരി=== | === അമ്മമാർക്കും പ്രശ്നോത്തരി=== | ||
[[പ്രമാണം:47061-quiz.jpg|പകരം=|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:47061-quiz.jpg|പകരം=|ഇടത്ത്|ലഘുചിത്രം|225x225px]]സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മർകസ് എച്ച് എസ്സ് എസ്സിൽ അമ്മമാർക്കും പ്രശ്നോത്തരി സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ രക്ഷിതാക്കളെയും ഉൾപ്പെടുത്തി ക്ലാസ് തലത്തിലും, സ്കൂൾതലത്തിലും വിപുലമായ ക്വിസ് മത്സരം സംഘടിപ്പിച്ചു. അമ്മമാർ വളരെ താല്പര്യത്തോടെയും, ഉത്സാഹത്തോടെയും മത്സരത്തിൽ പങ്കെടുത്തു . സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ സ്കൂൾ തല പ്രശ്നോത്തരി മത്സരത്തിൽ നൂറിലധികം ലധികം അമ്മമാർ പങ്കെടുത്തു. ചടങ്ങിന് സോഷ്യൽ സയൻസ് കൺവീനർ അബ്ദുൽ റഷീദ് സ്വാഗതവും, സ്കൂൾ പിടിഎ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സീനിയർ അദ്ധ്യാപകൻ അഹമ്മദ് പി ഉദ്ഘാടനം ചെയ്തു. പ്രൈമറി അധ്യാപകരായ ശ്രീഹരി, നസീമ, റുബീദ എന്നിവർ പ്രശ്നോത്തരിക്ക് നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനവിതരണം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ നിർവഹിച്ചു. അധ്യാപകരായ അബ്ദുല്ല, അബൂബക്കർ പി കെ, മിർഷാദ്, ശ്രീഹരി,ജമാലുദ്ദീൻ, നൗഷാദ്, നസീമ,റുബീദ, ശിഹാബുദ്ദീൻ എന്നിവർ പങ്കെടുത്തു.</p> | ||
=== വാൾ മാഗസിൻ === | === വാൾ മാഗസിൻ === |