"ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:42309D.jpeg|ലഘുചിത്രം|ഡിജിറ്റൽ ]]
സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. ദിനാചരണ പ്രവർത്തനങ്ങൾ എല്ലാം വളരെ നല്ല രീതിയിൽ നടത്താൻ ഈ ക്ലബ്ബുകൾക്ക് സാധിക്കുന്നുണ്ട്. കമ്മ്യൂണിക്കേറ്റീവ് സ്കിൽസ് ഇൻ ഇംഗ്ലീഷ്, ആനുകാലിക സംഭവങ്ങളെ ഉൾപ്പെടുത്തി ക്വിസ് മത്സരം, എൽ.എസ്.എസ് പരീക്ഷക്ക് പ്രത്യേക പരിശീലനക്ലാസുകൾ, ശക്തമായ പി.ടി.എ എന്നിവ ഈ സ്കൂളിന്റെ സവിശേഷതകളാണ്. മാതൃഭൂമി മധുരം മലയാളം പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് മാതൃഭൂമി പത്രം എത്തിക്കുന്നു. കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച്ഉയർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

[[പ്രമാണം:42309t.jpeg|പകരം=|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം ]]

289

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1838146" എന്ന താളിൽനിന്ന് ശേഖരിച്ചത്