"സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23: വരി 23:
'''ഇംഗ്ലീഷ് ക്ലബ്'''
'''ഇംഗ്ലീഷ് ക്ലബ്'''


ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്‌ളി നടത്തുന്നു . അസംബ്ലിയിൽ എല്ലാ ദിവസവും ന്യൂ വേഡ്സ്   പരിചയപ്പെടുത്തുന്നു. കോൺവെർസേഷൻ ,സ്റ്റോറി എന്നിവ  അവതരിപ്പിക്കുന്നു .ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടത്തി വരുന്നു.{{PSchoolFrame/Pages}}
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്‌ളി നടത്തുന്നു . അസംബ്ലിയിൽ എല്ലാ ദിവസവും ന്യൂ വേഡ്സ്   പരിചയപ്പെടുത്തുന്നു. കോൺവെർസേഷൻ ,സ്റ്റോറി എന്നിവ  അവതരിപ്പിക്കുന്നു .ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടത്തി വരുന്നു.
 
{{PSchoolFrame/Pages}}
[[പ്രമാണം:സ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പ്.jpeg|ലഘുചിത്രം|സ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പ്]]
<blockquote>സ്വാതന്ത്ര്യത്തിൻ്റെ 75 അമൃതവർഷങ്ങൾ
 
വാരാഘോഷങ്ങളുടെ ഭാഗമായി 10-8-22 ന് സ്വാതന്ത്ര്യത്തിൻ്റെ കയ്യൊപ്പ് ജനപ്രതിനിധികൾ, PTA, MPTA, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. പ്രത്യേകം ഒരുക്കിയ വെള്ളത്തുണിയിൽ കയ്യൊപ്പ് ചാർത്തി. അതോടൊപ്പം കുട്ടികൾ വരച്ച സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ചിത്രപ്രദർശനവും നടത്തി.</blockquote>
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1837763" എന്ന താളിൽനിന്ന് ശേഖരിച്ചത്