"23517/സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
[[പ്രമാണം:23517 14.jpeg|ലഘുചിത്രം]]
[[പ്രമാണം:23517 14.jpeg|ലഘുചിത്രം]]
[[പ്രമാണം:23517 15.jpeg|ലഘുചിത്രം]]
സ്കൂളിന്റെ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്‌ലിറ്റ് ഏവരെയും സ്വാഗതം ചെയ്യുകയും സ്കൂളിന്റെ ലോക്കൽ മാനേജറായ sr.ജെസ്സി പുന്നലിപ്പറമ്പൻ ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന ബാനറിൽ PTA എക്സിക്യൂട്ടീവ് മെമ്പേഴ്സ്, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ കയ്യൊപ്പ് രേഖപ്പെടുത്തി. ഇന്നേ ദിനം വിദ്യാർത്ഥികളുടെ ഗ്രൂപ്പ്‌ തിരിഞ്ഞുള്ള പ്രസംഗ മത്സരം (മലയാളം, ഇംഗ്ലീഷ്), പതാക നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടത്തുകയും വിജയികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.  

218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1837544" എന്ന താളിൽനിന്ന് ശേഖരിച്ചത്