"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ആസാദി കാ അമൃത് മഹോത്സവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
<div style="box-shadow:0px 0px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;">

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ എഴുപതിയഞ്ചാം വാർഷികം ആസാദ് കാ അമൃതോത്സവ് ഭാരതം മുഴുവൻ വിപുലമായ പരിപാടികളുടെ  ആഘോഷിക്കപ്പെടുകയാണ്.  സ്വാതന്ത്ര്യത്തിന്റെ എഴുപതിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ മർകസ് ഹയർസെക്കൻഡറി സ്കൂൾ, കാരന്തൂർ വൈവിധ്യമാർന്ന, വർണ്ണപകിട്ടേകുന്ന ഒത്തിരി പരിപാടികൾ അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും  സംഘടിപ്പിച്ചു.

വരി 14: വരി 12:

=== ആസാദി ഫെസ്റ്റ് ===
=== ആസാദി ഫെസ്റ്റ് ===
[[പ്രമാണം:47061-aazadifest.jpg|ഇടത്ത്‌|ലഘുചിത്രം]]സ്വാതന്ത്ര്യത്തിന്റെ എഴുപതിയഞ്ചാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി മർകസ് ഹൈസ്കൂളിൽ ക്ലാസ് തല വ്യത്യസ്ത സാംസ്കാരിക പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആസാദി ഫെസ്റ്റ് സംഘടിപ്പിച്ചു. ആസാദി ഫെസ്റ്റിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ക്ലാസ് തലത്തിൽ പ്രസംഗം മത്സരം, ദേശീയ ഗാനാലാപനം, ദേശഭക്തിഗാനം, പതാക നിർമ്മാണം, സ്വാതന്ത്ര്യസമര സേനാനികളുടെ ദൃശ്യാവിഷ്കാരം, തുടങ്ങിയ വിവിധ പരിപാടികൾ വിദ്യാലയത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ചു. ക്ലാസ് തലത്തിൽ നടത്തിയ ആസാദി ഫെസ്റ്റിന് ക്ലാസ് ലീഡർ   സ്വാഗതവും,ക്ലാസ്സ്‌ അധ്യാപകർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ അബ്ദുനാസർ പി  ഉദ്ഘാടനം ചെയ്തു. "സ്വാതന്ത്ര്യത്തിന്റെ നാൾവഴികൾ' എന്ന വിഷയത്തിൽ ക്ലാസിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ മുഖ്യപ്രഭാഷണം നടത്തി. ക്ലാസ്സ്‌ തലത്തിൽ നടന്ന പ്രോഗ്രാമിന് ഡെപ്യൂട്ടി ലീഡർനന്ദി രേഖപ്പെടുത്തി.
[[പ്രമാണം:47061-aazadifest.jpg|ലഘുചിത്രം|പകരം=]]സ്വാതന്ത്ര്യത്തിന്റെ എഴുപതിയഞ്ചാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി മർകസ് ഹൈസ്കൂളിൽ ക്ലാസ് തല വ്യത്യസ്ത സാംസ്കാരിക പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആസാദി ഫെസ്റ്റ് സംഘടിപ്പിച്ചു. ആസാദി ഫെസ്റ്റിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ക്ലാസ് തലത്തിൽ പ്രസംഗം മത്സരം, ദേശീയ ഗാനാലാപനം, ദേശഭക്തിഗാനം, പതാക നിർമ്മാണം, സ്വാതന്ത്ര്യസമര സേനാനികളുടെ ദൃശ്യാവിഷ്കാരം, തുടങ്ങിയ വിവിധ പരിപാടികൾ വിദ്യാലയത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ചു. ക്ലാസ് തലത്തിൽ നടത്തിയ ആസാദി ഫെസ്റ്റിന് ക്ലാസ് ലീഡർ   സ്വാഗതവും,ക്ലാസ്സ്‌ അധ്യാപകർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ അബ്ദുനാസർ പി  ഉദ്ഘാടനം ചെയ്തു. "സ്വാതന്ത്ര്യത്തിന്റെ നാൾവഴികൾ' എന്ന വിഷയത്തിൽ ക്ലാസിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ മുഖ്യപ്രഭാഷണം നടത്തി. ക്ലാസ്സ്‌ തലത്തിൽ നടന്ന പ്രോഗ്രാമിന് ഡെപ്യൂട്ടി ലീഡർനന്ദി രേഖപ്പെടുത്തി.

=== അമ്മമാർക്കും പ്രശ്നോത്തരി ===
=== അമ്മമാർക്കും പ്രശ്നോത്തരി ===
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1835801" എന്ന താളിൽനിന്ന് ശേഖരിച്ചത്