"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:02, 14 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2022→2022 – 23 പാഠ്യേതര പ്രവർത്തനങ്ങൾ
വരി 110: | വരി 110: | ||
മ്യൂസിയം ഗ്യാലറി ആൻഡ് സയൻസ് പാർക്ക്, പ്ലാനറ്ററിയം, ത്രീഡി തീയേറ്റർ,സയൻസ് ഓൺ സ്പിയർ, കുട്ടികൾക്കായുള്ള പാർക്ക് തുടങ്ങിയവ ആയിരുന്നു പ്രധാന ആകർഷണങ്ങൾ. | മ്യൂസിയം ഗ്യാലറി ആൻഡ് സയൻസ് പാർക്ക്, പ്ലാനറ്ററിയം, ത്രീഡി തീയേറ്റർ,സയൻസ് ഓൺ സ്പിയർ, കുട്ടികൾക്കായുള്ള പാർക്ക് തുടങ്ങിയവ ആയിരുന്നു പ്രധാന ആകർഷണങ്ങൾ. | ||
'''<u><big>നാനോ ലാബ്</big></u>''' | |||
ജൂലൈ 22ന് നാനോ ലാബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ നടത്തുകയുണ്ടായി. | |||
ഓരോ അധ്യാപകരുടെയും കയ്യിൽ ഓരോ ലാബ് എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം. | |||
ഇതിലൂടെ സൗകര്യപ്രദമായി ക്ലാസുകളിൽ ലാബിലെ വസ്തുക്കൾകൊണ്ടുപോകാൻ വളരെ പ്രയോജനകരമായി. | |||
'''<big>ഇംഗ്ലീഷ്</big>''' '''<big>ക്ലബ്</big>''' | '''<big>ഇംഗ്ലീഷ്</big>''' '''<big>ക്ലബ്</big>''' |