"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 45: വരി 45:
== ഹിരോഷിമ, നാഗസാക്കി ദിനം ==
== ഹിരോഷിമ, നാഗസാക്കി ദിനം ==
ആഗസ്ത് 6 [[ഹിരോഷിമ ദിനം|ഹിരോഷിമ]], ആഗസ്ത് 9 നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് കമ്പിൽ മാപ്പിള ഹൈസ്കൂളിലെ യു.പി വിഭാഗം വിദ്യാർത്ഥികൾ കൊളാഷ് നിർമ്മിച്ചു.
ആഗസ്ത് 6 [[ഹിരോഷിമ ദിനം|ഹിരോഷിമ]], ആഗസ്ത് 9 നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് കമ്പിൽ മാപ്പിള ഹൈസ്കൂളിലെ യു.പി വിഭാഗം വിദ്യാർത്ഥികൾ കൊളാഷ് നിർമ്മിച്ചു.
== ക്ലാസ്സ് മാഗസിൻ പ്രകാശനം ചെയ്തു ==
യു.പി. വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ ക്ലാസ്സ് മാഗസിൻ ക്ലാസ് പി.ടി.എ യോഗത്തിൽ വെച്ച് പ്രകാശനം ചെയ്തു.  കുട്ടികൾ ശേഖരിച്ച കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചാണ് ക്ലാസ് മാഗസിൻ തയ്യാറാക്കിയത്.  പ്രകാശന കർമ്മത്തിനു ശേഷം ക്ലാസ് മാഗസിൻ മുഴുവൻ കുട്ടികൾക്കും കാണുവാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.<gallery mode="packed-hover">
പ്രമാണം:13055 up12.jpeg
പ്രമാണം:13055 up13.jpeg
പ്രമാണം:13055 up14.jpeg
</gallery>
4,299

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1834981" എന്ന താളിൽനിന്ന് ശേഖരിച്ചത്