"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 23: വരി 23:
=='''അറബിക്ക് ക്ലബ്'''==   
=='''അറബിക്ക് ക്ലബ്'''==   


അറബിക്ക് ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകർ ബിച്ചാമിനബി എൻ. വി, മെറീന പി. ടി, മാജിദ ടി.കെ, ലുബ്ന സി. വി, നെബ് ല സി.വി  അറബിക് ക്ലബിൻെറ ആദ്യയോഗം 15-06-2017 ന് ബിച്ചാമിനബി ടീച്ചറുടെ നേതൃത്വത്തിൽ 10- Gയിലെ റിയ റഫീഖിൻെറ പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂളുകളിൽ അറബിക് ക്ലബിൻെറ പ്രാധാന്യം, അംഗങ്ങളുടെ ഉത്തരവാദിത്വങ്ങൾ എന്നിവയെ കുറിച്ച് ടീച്ചർ സംസാരിച്ചു. തുടർന്ന് പ്രസിഡൻ സ്ഥാനത്തേക്ക് 9 H ലെ ഷംന, വൈസ് പ്രസിഡൻായി ആമിന ഫിസ (9 B), സെക്രട്ടറി ഹിബ പി.ഐ (10 F) , ജോയിൻറ് സെക്രട്ടറി അജ്മൽ മർഫീന (10 H) എന്നിവരെ തെരഞ്ഞെടുത്തു. യു.പി വിഭാഗത്തിൽ നിന്നും ഫിദ വി (7 D), ഫാത്തിമ തസ്നീം (7 G) എന്നിവരെയും തെരഞ്ഞെടുത്തു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ് സെക്രട്ടറിയായ ഹിബ പി.ഐ (10 F) സ്കൂൾ അസംബ്ളിയിൽ അറബിക് പ്രസംഗം നടത്തി. മറ്റ് ക്ലബുകളുടെ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. റമദാൻ, വായനാദിനം എന്നിവയോടനുബന്ധിച്ച് യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഖുർ ആൻ പാരായണാ മൽസരം നടത്തി.  ഹൈസ്കൂൾ വിഭാഗം 1- മിൻഹ സാദിഖ് (8 E)  2- ഹന്ന റഫീദ് (9 E) 3- ലിയാന വി.പി (9 D)  യു.പി വിഭാഗം 1- ആയിശ മിസ് ല (7 C)  2- ബർസ സെയിൻ (7 D) 3- ആയിശ നൂറ (6 C)  സമ്മാനങ്ങൾ അസംബ്ളിയിൽ വിതരണം ചെയ്തു. ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ നടന്ന പ്രചരണ ജാഥയിൽ പ്ലകാർഡുകൾ പ്രദർശിപ്പിച്ചു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻെറ ആഭിമുഖ്യത്തിൽ നടന്ന "അലിഫ് അറബിക് മെഗാക്വിസ്സി"ൽ യു.പി വിഭാഗം ആയിഷ മിസ് ല സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം നുസ്ഹ പി.ടി സ്കൂൾ, സബ്ജില്ല, ജില്ലാ മൽസരങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടുകയും ചെയ്തു.]]
അറബിക്ക് ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകർ ബിച്ചാമിനബി എൻ. വി, മെറീന പി. ടി, , ലുബ്ന സി. വി, നെബ് ല സി.വി  അറബിക് ക്ലബിൻെറ ആദ്യയോഗം 1-07-2018ന് ബിച്ചാമിനബി ടീച്ചറുടെ നേതൃത്വത്തിൽ 10- G യിലെ റിയ റഫീഖിൻെറ പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂളുകളിൽ അറബിക് ക്ലബിൻെറ പ്രാധാന്യം, അംഗങ്ങളുടെ ഉത്തരവാദിത്വങ്ങൾ എന്നിവയെ കുറിച്ച് ടീച്ചർ സംസാരിച്ചു. തുടർന്ന് പ്രസിഡൻ സ്ഥാനത്തേക്ക് 9 H ലെ ഷംന, വൈസ് പ്രസിഡൻായി ആമിന ഫിസ (9 B), സെക്രട്ടറി ഹിബ പി.ഐ (10 F) , ജോയിൻറ് സെക്രട്ടറി അജ്മൽ മർഫീന (10 H) എന്നിവരെ തെരഞ്ഞെടുത്തു. യു.പി വിഭാഗത്തിൽ നിന്നും ഫിദ വി (7 D), ഫാത്തിമ തസ്നീം (7 G) എന്നിവരെയും തെരഞ്ഞെടുത്തു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ് സെക്രട്ടറിയായ ഹിബ പി.ഐ (10 F) സ്കൂൾ അസംബ്ളിയിൽ അറബിക് പ്രസംഗം നടത്തി. മറ്റ് ക്ലബുകളുടെ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. റമദാൻ, വായനാദിനം എന്നിവയോടനുബന്ധിച്ച് യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഖുർ ആൻ പാരായണാ മൽസരം നടത്തി.  ഹൈസ്കൂൾ വിഭാഗം 1- മിൻഹ സാദിഖ് (8 E)  2- ഹന്ന റഫീദ് (9 E) 3- ലിയാന വി.പി (9 D)  യു.പി വിഭാഗം 1- ആയിശ മിസ് ല (7 C)  2- ബർസ സെയിൻ (7 D) 3- ആയിശ നൂറ (6 C)  സമ്മാനങ്ങൾ അസംബ്ളിയിൽ വിതരണം ചെയ്തു. ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ നടന്ന പ്രചരണ ജാഥയിൽ പ്ലകാർഡുകൾ പ്രദർശിപ്പിച്ചു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻെറ ആഭിമുഖ്യത്തിൽ നടന്ന "അലിഫ് അറബിക് മെഗാക്വിസ്സി"ൽ യു.പി വിഭാഗം ആയിഷ മിസ് ല സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം നുസ്ഹ പി.ടി സ്കൂൾ, സബ്ജില്ല, ജില്ലാ മൽസരങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടുകയും ചെയ്തു.]]


അറബിക് ക്ലബ്
അറബിക് ക്ലബ്
2,477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1834237" എന്ന താളിൽനിന്ന് ശേഖരിച്ചത്