ജി.എച്ച്.എസ്സ്.എരിമയൂർ/ചരിത്രം (മൂലരൂപം കാണുക)
20:44, 8 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}1898 - | {{PHSSchoolFrame/Pages}}1898 -99 വർഷത്തിൽ കണ്ടുണ്ണിമാസ്റ്റർ എന്നറിയപ്പെടുന്ന ഒരു മഹാമതിയു ടെ നേതൃത്വത്തിൽ "ഹരിശ്രീ" കുറിച്ച ഏകാദ്ധ്യാപക പാഠശാലയാണ് ഇന്നത്തെ എരിമയൂർ ഹൈസ്കൂൾ. | ||
ഇതിൻ്റെ പ്രവർത്തനത്തിന് തടസ്സം സംഭവിക്കുമെന്ന് വന്നപ്പോൾ വി.ജി. സുകുമാരൻ അവർകൾ ആ പാഠശാലയുടെ സംരക്ഷണം ഏറ്റെടുക്കുകയും കയറാം പാറയ്ക്കടുത്ത് വടക്കുംപുറത്ത് 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾ പുനരാരംഭിക്കുന്നതിനുള്ള ശ്രമം തുടങ്ങി. അദ്ദേഹത്തിന്റെ അപേക്ഷ പരിഗണിച്ച് ഇന്നത്തെ ദേശീയപാതയുടെ അരികിൽ ബോർഡ് സ്കൂൾ എന്നറിയപ്പെടുന്ന സ്കൂൾ കെട്ടിടം ശ്രീ.എം.എസ് കൃഷ്ണ മൂർത്തിയുടെ മുത്തച്ഛൻ ശ്രീഅപ്പു പണി കഴിപ്പിച്ചത് (ഇപ്പോൾ ആകെട്ടിടം പരിപൂർണ്ണമായി പൊളിച്ചു നീക്കപ്പെട്ട സ്ഥിതിയിലാണ് ) | ഇതിൻ്റെ പ്രവർത്തനത്തിന് തടസ്സം സംഭവിക്കുമെന്ന് വന്നപ്പോൾ വി.ജി. സുകുമാരൻ അവർകൾ ആ പാഠശാലയുടെ സംരക്ഷണം ഏറ്റെടുക്കുകയും കയറാം പാറയ്ക്കടുത്ത് വടക്കുംപുറത്ത് 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾ പുനരാരംഭിക്കുന്നതിനുള്ള ശ്രമം തുടങ്ങി. അദ്ദേഹത്തിന്റെ അപേക്ഷ പരിഗണിച്ച് ഇന്നത്തെ ദേശീയപാതയുടെ അരികിൽ ബോർഡ് സ്കൂൾ എന്നറിയപ്പെടുന്ന സ്കൂൾ കെട്ടിടം ശ്രീ.എം.എസ് കൃഷ്ണ മൂർത്തിയുടെ മുത്തച്ഛൻ ശ്രീഅപ്പു പണി കഴിപ്പിച്ചത് (ഇപ്പോൾ ആകെട്ടിടം പരിപൂർണ്ണമായി പൊളിച്ചു നീക്കപ്പെട്ട സ്ഥിതിയിലാണ് ) |