"ജി.എച്ച്.എസ്സ്.എരിമയൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.എരിമയൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
22:25, 7 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 44: | വരി 44: | ||
സഹപാഠികളോട് സ്നേഹം അനുകമ്പ കരുതൽ എന്നീ ഗുണങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിനുള്ള പദ്ധതിയാണ് ഇത്. എല്ലാവർഷവും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിവരുന്നു | സഹപാഠികളോട് സ്നേഹം അനുകമ്പ കരുതൽ എന്നീ ഗുണങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിനുള്ള പദ്ധതിയാണ് ഇത്. എല്ലാവർഷവും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിവരുന്നു | ||
കേഡറ്റുകൾ ജില്ലാതല സ്വാതന്ത്ര്യദിന പരേഡുകളിൽ പങ്കെടുക്കുകയും നെല്ലിയാമ്പതി വീഴിമല, പറമ്പിക്കുളം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയും കോവിഡ് കാലത്തും പ്രളയ കാലത്തും അവരുടേതായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട് 40000 പരം രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് | കേഡറ്റുകൾ ജില്ലാതല സ്വാതന്ത്ര്യദിന പരേഡുകളിൽ പങ്കെടുക്കുകയും നെല്ലിയാമ്പതി വീഴിമല, പറമ്പിക്കുളം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയും കോവിഡ് കാലത്തും പ്രളയ കാലത്തും അവരുടേതായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട് 40000 പരം രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയിട്ടുണ്ട് | ||
കോവിഡ് മഹാമാരി കാലത്ത് പി.പി.എ കിറ്റുകളും മാസ്ക്കുകളും ആരോഗ്യപ്രവർത്തകർക്ക് നൽകുകയും പച്ചക്കറികൾ വീടുകളിൽ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട് ഓൺലൈൻ പഠനത്തിനായി ആവശ്യമുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ ശേഖരിച്ച് നൽകുകയും അതുപോലെതന്നെ അടച്ചുറപ്പില്ലാത്ത വിദ്യാർത്ഥിയുടെ വീടിന് വാതിൽ വച്ച് നൽകുകയും ചെയ്തു | കോവിഡ് മഹാമാരി കാലത്ത് പി.പി.എ കിറ്റുകളും മാസ്ക്കുകളും ആരോഗ്യപ്രവർത്തകർക്ക് നൽകുകയും പച്ചക്കറികൾ വീടുകളിൽ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട് ഓൺലൈൻ പഠനത്തിനായി ആവശ്യമുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ ശേഖരിച്ച് നൽകുകയും അതുപോലെതന്നെ അടച്ചുറപ്പില്ലാത്ത വിദ്യാർത്ഥിയുടെ വീടിന് വാതിൽ വച്ച് നൽകുകയും ചെയ്തു |