എസ്സ് .യു .പി .എസ്സ് .പൂവത്തൂർ (മൂലരൂപം കാണുക)
03:38, 7 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 211: | വരി 211: | ||
==== ജൂലൈ 20 ചാന്ദ്ര ദിനം ==== | ==== ജൂലൈ 20 ചാന്ദ്ര ദിനം ==== | ||
കുട്ടികൾക്കു ജ്യോതി ശാസ്ത്രത്തിൽ കൂടുതൽ അഭിരുചി വളർത്തുക എന്ന ഉദ്ദേശത്തോടെ ചാന്ദ്ര ദിനത്തിൽ ചന്ദ്രനെ കുറിച്ചും ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ വിവിധ കാലഘട്ടത്തിൽ നടത്തിയ പരിവേഷണത്തെ കുറിച്ചും കുട്ടികൾക്കു സയൻസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് എടുക്കുകയും ,ദൃശ്യ ആവിഷ്കരണം നടത്തുകയും ചെയ്തു.ഊഹക്കു ശേഷം ചന്ദ്രദിനവുമായി ബന്ധപ്പെട്ടു ക്വിസ് മത്സരം നടത്തുകയും ചെയ്തു. | കുട്ടികൾക്കു ജ്യോതി ശാസ്ത്രത്തിൽ കൂടുതൽ അഭിരുചി വളർത്തുക എന്ന ഉദ്ദേശത്തോടെ ചാന്ദ്ര ദിനത്തിൽ ചന്ദ്രനെ കുറിച്ചും ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ വിവിധ കാലഘട്ടത്തിൽ നടത്തിയ പരിവേഷണത്തെ കുറിച്ചും കുട്ടികൾക്കു സയൻസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് എടുക്കുകയും ,ദൃശ്യ ആവിഷ്കരണം നടത്തുകയും ചെയ്തു.ഊഹക്കു ശേഷം ചന്ദ്രദിനവുമായി ബന്ധപ്പെട്ടു ക്വിസ് മത്സരം നടത്തുകയും ചെയ്തു. | ||
==== ജൂലൈ 27 എ പി ജെ അബ്ദുൾകലാം ചരമ ദിനം. ==== | |||
ഇന്ത്യക്കാരെ സ്വപ്നം കാണാൻ പഠിപ്പിച്ച മുൻ രാഷ്‌ട്രപതി എ പി ജെ അബ്ദുള്കലാമിന്റെ ഏഴാം ചരമ വാർഷികത്തോട് അനുബന്ധിച്ച് കുമാരി അഞ്ജന അദ്ദേഹത്തെ കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു.അദ്ദേഹത്തിന്റെ ജീവിതാനത്തിന്റെ പ്രദാന നിമിഷങ്ങളും ,വിദ്യാഭ്യാസ കാലഘട്ടങ്ങളും ,മിസൈൽ ആവിഷ്കരണങ്ങളും ,തുമ്പ റോക്കറ്റ് വിക്ഷേപണ കേദ്രത്തിന്റെ ആവിഷ്കരണത്തിനും അവിടുത്തെ ആദ്യ റോക്കറ്റ് വിക്ഷേപങ്ങൾ ഉം അടങ്ങിയ ഒരു ദൃശ്യ ആവിഷ്കരണം കുട്ടികൾക്കു നൽകി.അതിനുശേഷം ക്വിസ് മത്സരം നടത്തി . | |||
== '''വഴികാട്ടി''' == | == '''വഴികാട്ടി''' == |