"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:


== മക്കളെയറിയാൻ- അമ്മമാർക്കു വേണ്ടി ==
== മക്കളെയറിയാൻ- അമ്മമാർക്കു വേണ്ടി ==
<gallery widths="230" heights="230">
ജൂലൈ 25ചുനക്കര ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ചു നടന്ന  രക്ഷകർത്തൃ ബോധവത്കരണ പരിപാടിയായ  'മക്കളെയറിയാൻ' കാലടി ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഗവേഷക ശ്രീമതി. ദിവ്യ ദേവകി  നയിക്കുകയുണ്ടായി.  മാറിയ സാഹചര്യത്തിൽ നമ്മുടെ കുട്ടികളെ എങ്ങനെ നേർവഴി നടത്താം എന്ന ചിന്തയിൽ നിന്നും ഉയർന്നുവന്ന ആശയമാണ് 'മക്കളെയറിയാൻ '  എന്ന രക്ഷകർത്തൃ ബോധവത്കരണ പരിപാടി.മാറിയ കാലത്തിലെ സോഷ്യൽ മീഡിയ / ഇന്റർനെറ്റ് അതിപ്രസരം, മദ്യം / മയക്കുമരുന്നുകളുടെ അടിമത്തം, മൊബൈൽഗയിമിംഗ്, മറ്റ് അനാശാസ്യ പ്രവണതകൾ എന്നിവയിൽ അടിമപ്പെടാതെ നമ്മുടെ കുരുന്നുകൾക്ക് എങ്ങനെ  കരുതലൊരുക്കാം എന്നത് നാമോരോരുത്തരും ഇന്നു നേരിടുന്ന വലിയ വെല്ലുവിളിയാണ്.രക്ഷകർത്താക്കളെ ഇതിനു പ്രാപ്തരാക്കുമാറ് സംഘടിപ്പിക്കപ്പെടുന്ന രക്ഷകർത്തൃ ബോധവത്കരണ പരിപാടിയായ  'മക്കളെയറിയാൻ' എന്ന പ്രോഗ്രാമിന്റെ കാലികപ്രസക്തി തിരിച്ചറിഞ്ഞ് 'കരുത്തും കരുതലുമായി കുഞ്ഞുങ്ങൾക്കൊപ്പം' നിൽക്കാൻ ഇത് അവസരമൊരുക്കി.
 
'''വീഡീയോ ലിങ്ക്'''  https://youtu.be/e5yjw-hb0hA<gallery widths="230" heights="230">
പ്രമാണം:36013.amm.jpeg
പ്രമാണം:36013.amm.jpeg
പ്രമാണം:36013.amma3.jpeg
പ്രമാണം:36013.amma3.jpeg
പ്രമാണം:36013.amma.jpeg
പ്രമാണം:36013.amma.jpeg
പ്രമാണം:36013.amma2.jpeg
പ്രമാണം:36013.amma2.jpeg
</gallery>ജൂലൈ 25ചുനക്കര ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ചു നടന്ന  രക്ഷകർത്തൃ ബോധവത്കരണ പരിപാടിയായ  'മക്കളെയറിയാൻ' കാലടി ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഗവേഷക ശ്രീമതി. ദിവ്യ ദേവകി  നയിക്കുകയുണ്ടായി.  മാറിയ സാഹചര്യത്തിൽ നമ്മുടെ കുട്ടികളെ എങ്ങനെ നേർവഴി നടത്താം എന്ന ചിന്തയിൽ നിന്നും ഉയർന്നുവന്ന ആശയമാണ് 'മക്കളെയറിയാൻ '  എന്ന രക്ഷകർത്തൃ ബോധവത്കരണ പരിപാടി.മാറിയ കാലത്തിലെ സോഷ്യൽ മീഡിയ / ഇന്റർനെറ്റ് അതിപ്രസരം, മദ്യം / മയക്കുമരുന്നുകളുടെ അടിമത്തം, മൊബൈൽഗയിമിംഗ്, മറ്റ് അനാശാസ്യ പ്രവണതകൾ എന്നിവയിൽ അടിമപ്പെടാതെ നമ്മുടെ കുരുന്നുകൾക്ക് എങ്ങനെ  കരുതലൊരുക്കാം എന്നത് നാമോരോരുത്തരും ഇന്നു നേരിടുന്ന വലിയ വെല്ലുവിളിയാണ്.രക്ഷകർത്താക്കളെ ഇതിനു പ്രാപ്തരാക്കുമാറ് സംഘടിപ്പിക്കപ്പെടുന്ന രക്ഷകർത്തൃ ബോധവത്കരണ പരിപാടിയായ  'മക്കളെയറിയാൻ' എന്ന പ്രോഗ്രാമിന്റെ കാലികപ്രസക്തി തിരിച്ചറിഞ്ഞ് 'കരുത്തും കരുതലുമായി കുഞ്ഞുങ്ങൾക്കൊപ്പം' നിൽക്കാൻ ഇത് അവസരമൊരുക്കി.
</gallery>
 
'''വീഡീയോ ലിങ്ക്'''  https://youtu.be/e5yjw-hb0hA
1,838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1831325" എന്ന താളിൽനിന്ന് ശേഖരിച്ചത്