"അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 72: വരി 72:
== സ്കൂൾ മ്യൂസിയം ==
== സ്കൂൾ മ്യൂസിയം ==
[[പ്രമാണം:15051 museum image.png|പകരം=|ലഘുചിത്രം|276x276ബിന്ദു|ബഹു. മന്ത്രി മ്യൂസിയം സന്ദർശിക്കുന്നു]]
[[പ്രമാണം:15051 museum image.png|പകരം=|ലഘുചിത്രം|276x276ബിന്ദു|ബഹു. മന്ത്രി മ്യൂസിയം സന്ദർശിക്കുന്നു]]
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യപാഠ്യേതര  മെഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പലഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. അവ സംരക്ഷിക്കപ്പെടാതെ നശിച്ചു. ഒരു ചെറിയ കല്ല് മുതൽ നന്നങ്ങാടി വരെ വലിയൊരു ചരിത്രകാലഘട്ടത്തിന്റെ ശേഷിപ്പായിരിക്കാം ,അവഗണനമൂലം അതു സംരക്ഷിക്കാതിരുന്നാൽ നാം ചരിത്രപരമായി ചെയ്യുന്നൊരു തെറ്റായി അതു മാറും. ചരിത്രശേഷിപ്പുകളെക്കുറിച്ചറിയുന്നതിനും അവ സംരക്ഷിക്കുന്നതിനും ഏറ്റവും കൂടുതൽ അവബോധമുണ്ടാകേണ്ടത് വിദ്യാർത്ഥികൾക്കാണ്. എന്നാൽ പാഠ്യപദ്ധതിയുടെ തിരക്കുകൾക്കിടയിലും ആധുനിക ജീവിത ശൈലിയുടെ അലസതകൾ മൂലവും ഈ ബോധ്യം നമ്മുടെ കുട്ടികൾക്ക് ലഭിക്കാത പോകുന്നു. ഇതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കും ഉണ്ട്. ഹൈസ്ക്കൂൾ ക്ലാസികളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിലെ വിദ്യാർത്ഥികൾ സ്കൂൾ മ്യൂസിയത്തിന്റെ പരിപാലനം ഏറ്റെടുത്ത് നടത്തുന്നു.[[പ്രമാണം:15051 vidyakira.jpg|ലഘുചിത്രം|224x224px|ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം..|പകരം=|ഇടത്ത്‌]]
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യപാഠ്യേതര  മെഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പലഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. അവ സംരക്ഷിക്കപ്പെടാതെ നശിച്ചു. ഒരു ചെറിയ കല്ല് മുതൽ നന്നങ്ങാടി വരെ വലിയൊരു ചരിത്രകാലഘട്ടത്തിന്റെ ശേഷിപ്പായിരിക്കാം ,അവഗണനമൂലം അതു സംരക്ഷിക്കാതിരുന്നാൽ നാം ചരിത്രപരമായി ചെയ്യുന്നൊരു തെറ്റായി അതു മാറും. ചരിത്രശേഷിപ്പുകളെക്കുറിച്ചറിയുന്നതിനും അവ സംരക്ഷിക്കുന്നതിനും ഏറ്റവും കൂടുതൽ അവബോധമുണ്ടാകേണ്ടത് വിദ്യാർത്ഥികൾക്കാണ്. എന്നാൽ പാഠ്യപദ്ധതിയുടെ തിരക്കുകൾക്കിടയിലും ആധുനിക ജീവിത ശൈലിയുടെ അലസതകൾ മൂലവും ഈ ബോധ്യം നമ്മുടെ കുട്ടികൾക്ക് ലഭിക്കാത പോകുന്നു. ഇതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കും ഉണ്ട്. ഹൈസ്ക്കൂൾ ക്ലാസികളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിലെ വിദ്യാർത്ഥികൾ സ്കൂൾ മ്യൂസിയത്തിന്റെ പരിപാലനം ഏറ്റെടുത്ത് നടത്തുന്നു.
[[പ്രമാണം:15051 toilet block2.png|പകരം=|ഇടത്ത്‌|ലഘുചിത്രം|183x183ബിന്ദു|ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം..]]
 
== ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ==
== ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ==
വിവിധ ഫണ്ടുകൾ പ്രയോജനപ്പെടുത്തി ആധുനികരീതിയിലുള്ള ഗേൾസ് ഫ്രണ്ട്‌ലി ടോയ്‍ലറ‍റുകൾ നിർമ്മിച്ചു. മൂന്ന്  ഫ്ലോർകളിലുമായുള്ള  
വിവിധ ഫണ്ടുകൾ പ്രയോജനപ്പെടുത്തി ആധുനികരീതിയിലുള്ള ഗേൾസ് ഫ്രണ്ട്‌ലി ടോയ്‍ലറ‍റുകൾ നിർമ്മിച്ചു. മൂന്ന്  ഫ്ലോർകളിലുമായുള്ള  
[[പ്രമാണം:15051-boys toilet.png|ലഘുചിത്രം|272x272ബിന്ദു]]
ടോയ്‌ലറ്റുകൾക്ക് പുറമേയാണിത്. മുൻസിപ്പാലിറ്റി, എം.എൽ.എ ഫണ്ട് ഇതിനായി പ്രയോജനപ്പെടുത്തി.

ടോയ്‌ലറ്റുകൾക്ക് പുറമേയാണിത്. മുൻസിപ്പാലിറ്റി, എം.എൽ.എ ഫണ്ട് ഇതിനായി പ്രയോജനപ്പെടുത്തി.
== ബോയ്സ് ടോയ്‌ലറ്റ് ==
[[പ്രമാണം:15051 sports 58.png|പകരം=|ലഘുചിത്രം|271x271ബിന്ദു|കളിസ്ഥലം]]
ആൺകുട്ടികൾക്ക് മാത്രം ബോയ്സ്  ടോയ്‌ലെറ്റുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്. ഇതിൻറെ നിർമാണത്തിന് മുനിസിപ്പാലിറ്റിയുടെ സഹായം ലഭ്യമായിട്ടുണ്ട്.[[പ്രമാണം:15051 sports 58.png|പകരം=|ലഘുചിത്രം|271x271ബിന്ദു|കളിസ്ഥലം]]

== കളിസ്ഥലം ==
== കളിസ്ഥലം ==
വിദ്യാർത്ഥികൾക്ക് കളിക്കുന്നതിന് സൗകര്യപ്രദമായ ഒരു പ്ലേഗ്രൗണ്ട്  സ്കൂളിൻറെ മുൻപിൽ തന്നെ ഉണ്ട്. പഠിക്കുന്നതോടൊപ്പം  ഉല്ലാസപ്രദമായ മറ്റു കാര്യങ്ങൾക്കും ഈ ഗ്രൗണ്ട് ഉപയോഗിക്കുന്നു. [[പ്രമാണം:15051 water.png|ലഘുചിത്രം|175x175px|കുടിവെള്ളം]]
വിദ്യാർത്ഥികൾക്ക് കളിക്കുന്നതിന് സൗകര്യപ്രദമായ ഒരു പ്ലേഗ്രൗണ്ട്  സ്കൂളിൻറെ മുൻപിൽ തന്നെ ഉണ്ട്. പഠിക്കുന്നതോടൊപ്പം  ഉല്ലാസപ്രദമായ മറ്റു കാര്യങ്ങൾക്കും ഈ ഗ്രൗണ്ട് ഉപയോഗിക്കുന്നു. [[പ്രമാണം:15051 water.png|ലഘുചിത്രം|182x182px|കുടിവെള്ളം|പകരം=|ഇടത്ത്‌]]

== കുടിവെള്ളം ==
== കുടിവെള്ളം ==
വിദ്യാർത്ഥികൾക്ക് കുടിവെള്ളത്തിന് ആവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പ‍ു വരുത്തിയിട്ടുണ്ട്. ആവശ്യമായ ടാപ്പ് പോയിൻറ്കളും നിർമിച്ചിട്ടുണ്ട്. ബാത്ത് റൂം  സൗകര്യങ്ങൾക്ക് ആവശ്യമായ വെള്ളവും ടാപ്പുകളും നിർമ്മിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് കുടിവെള്ളത്തിന് ആവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പ‍ു വരുത്തിയിട്ടുണ്ട്. ആവശ്യമായ ടാപ്പ് പോയിൻറ്കളും നിർമിച്ചിട്ടുണ്ട്. ബാത്ത് റൂം  സൗകര്യങ്ങൾക്ക് ആവശ്യമായ വെള്ളവും ടാപ്പുകളും നിർമ്മിച്ചിട്ടുണ്ട്.[[പ്രമാണം:15051 bus.jpg|ലഘുചിത്രം|270x270px|സ്കൂൾ ബസ്]]
 
== ബോയ്സ് ടോയ്‌ലറ്റ്   ==
 
ആൺകുട്ടികളുടെ ടോയ്‌ലറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ടോയ്‌ലറ്റ് സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇപ്പോൾ ആൺകുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ ലഭ്യമാണ്. [[പ്രമാണം:15051 bus.jpg|ലഘുചിത്രം|175x175px|സ്കൂൾ ബസ്]]
== സ്കൂൾ ബസ്സ് ==
== സ്കൂൾ ബസ്സ് ==
അസംപ്ഷൻ യുപി സ്കൂളുമായി ചേർന്നു വിദ്യാർത്ഥികളുടെ യാത്ര കാര്യങ്ങൾ ക്രമപ്പെടുത്തുന്നു. യുപി സ്കൂളിൽ ലഭ്യമായ എഴു ബസ്സുകളും മറ്റ് യാത്രാ സൗകര്യങ്ങളും ഹൈസ്കൂളിലെ യാത്രാബ‍ുദ്ധിമ‍ുട്ട‍ുകൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു.

== ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ==
== ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ==
[[പ്രമാണം:15051 camera 2.jpg|ലഘുചിത്രം|177x177px|ക്യാമറ നിരീക്ഷണ സംവിധാനം]]
[[പ്രമാണം:15051 camera 2.jpg|ലഘുചിത്രം|266x266px|ക്യാമറ നിരീക്ഷണ സംവിധാനം]]
സ്കൂളിലെത്തുന്ന വിദ്യാർഥികളെ നിരീക്ഷിക്കുന്നതിനും അവരുടെ അച്ചടക്കം പരിശോധിക്കുന്നതിനുമായി സ്കൂളിൽ ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന കുട്ടികളെ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും പ്രയോജനപ്പെടുന്നു. ഏകീകൃതക്യാമറ നിരീക്ഷണത്തിലൂടെ ഹെഡ്‍മാസ്റ്റർക്ക് ഓഫീസിൽ ഇരുന്നു കൊണ്ട് തന്നെ വിദ്യാലയത്തിലെ വരാന്തയും ക്ലാസ് മുറികളും ഒപ്പം ഗ്രൗണ്ട് നിരീക്ഷിക്കുന്നതിനും സാധിക്കുന്നു. 24 മണിക്കൂറും ക്യാമറ നിരീക്ഷണം ഉള്ളതിനാൽ മുഴുവൻ സമയം സ്കൂളും പരിസരവും നിരീക്ഷിക്കുന്നതിനു സഹായകരമാണ്.  

6,553

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1830952" എന്ന താളിൽനിന്ന് ശേഖരിച്ചത്