"അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 34: വരി 34:
== <big>'''ലാബുകൾ'''</big> ==
== <big>'''ലാബുകൾ'''</big> ==
[[പ്രമാണം:15051 itt lab(.png|പകരം=|ഇടത്ത്‌|ലഘുചിത്രം|230x230ബിന്ദു|ഐടി ലാബ്]]
[[പ്രമാണം:15051 itt lab(.png|പകരം=|ഇടത്ത്‌|ലഘുചിത്രം|230x230ബിന്ദു|ഐടി ലാബ്]]
[[പ്രമാണം:15051 it lab 88.png|പകരം=|ലഘുചിത്രം|237x237ബിന്ദു|ഐടി ലാബ് ക്ലാസുകൾ]]


=== ഐടി ലാബ്. ===
=== ഐടി ലാബ്. ===
'''ഹൈടെക്  ഐടി ലാബ് സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.'''
'''ഹൈടെക്  ഐടി ലാബ് സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.'''
[[പ്രമാണം:15051 it lab 5555.png|പകരം=|ലഘുചിത്രം|291x291px|ഐടി ലാബ് ക്ലാസുകൾ]]
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ഹൈസ്കൂൾ ഐ.ടി ലാബിലേക്ക് 5 ലാപ്ടോപ്പുകൾ കൈറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. അതോടൊപ്പം മറ്റ് 15 ഡെസ്ക് ടോപ്പുകൾ കൂടി സജ്ജീകരിച്ച് ഐ.ടി ലാബ്  പ്രവർത്തനങ്ങൾ സുഗമമായി  മുന്നോട്ടു കൊണ്ടുപോകുന്നു. ലാബിൽ ഒരു പ്രൊജക്ടറും മൾട്ടിമീഡിയസ്പീക്കർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട് .വിദ്യാർത്ഥി കൾക്ക് ഐ.ടി പഠിക്കുന്നതിനായി പ്രത്യേകം ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട്എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ഐ.ടി പ്രാക്ടിക്കൽ ക്ലാസുകൾ ഇവിടെനിന്നും നൽകുന്നു. . ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള എല്ലാ പരിശീലനങ്ങളും ഇവിടെയാണ് നടക്കുന്നത്. അധ്യാപകർ വിദ്യാർത്ഥികൾ പ്രിൻറർ, സ്കാനർ എന്നിവ ഐ.ടി ലാബിൽ നിന്നും പ്രയോജനപ്പെടുത്താവുന്നതാണ്. കൈറ്റ് ലഭ്യമാക്കിയിട്ടുള്ള ഹൈസ്പീഡ് ബ്രോഡ്ബാൻഡ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നു. വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും മറ്റു മത്സര പരിപാടികളിൽ പങ്കെടുക്കുന്നതിനും ലാബ് സൗകര്യങ്ങൾ  പ്രയോജനപ്പെടുത്തി വരുന്നു.ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്ക് എല്ലാ ബുധനാഴ്ചയും 


പ്രത്യേക പരിശീലനം നൽകി വരുന്നു .   
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ഹൈസ്കൂൾ ഐ.ടി ലാബിലേക്ക് 5 ലാപ്ടോപ്പുകൾ കൈറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. അതോടൊപ്പം മറ്റ് 15 ഡെസ്ക് ടോപ്പുകൾ കൂടി സജ്ജീകരിച്ച് ഐ.ടി ലാബ്  പ്രവർത്തനങ്ങൾ സുഗമമായി  മുന്നോട്ടു കൊണ്ടുപോകുന്നു. ലാബിൽ ഒരു പ്രൊജക്ടറും മൾട്ടിമീഡിയസ്പീക്കർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട് .വിദ്യാർത്ഥി കൾക്ക് ഐ.ടി പഠിക്കുന്നതിനായി പ്രത്യേകം ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട്എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ഐ.ടി പ്രാക്ടിക്കൽ ക്ലാസുകൾ ഇവിടെനിന്നും നൽകുന്നു. . ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള എല്ലാ പരിശീലനങ്ങളും ഇവിടെയാണ് നടക്കുന്നത്. അധ്യാപകർ വിദ്യാർത്ഥികൾ പ്രിൻറർ, സ്കാനർ എന്നിവ ഐ.ടി ലാബിൽ നിന്നും പ്രയോജനപ്പെടുത്താവുന്നതാണ്. കൈറ്റ് ലഭ്യമാക്കിയിട്ടുള്ള ഹൈസ്പീഡ് ബ്രോഡ്ബാൻഡ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നു. വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും മറ്റു മത്സര പരിപാടികളിൽ പങ്കെടുക്കുന്നതിനും ലാബ് സൗകര്യങ്ങൾ  പ്രയോജനപ്പെടുത്തി വരുന്നു.ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്ക് എല്ലാ ബുധനാഴ്ചയുംപ്രത്യേക പരിശീലനം നൽകി വരുന്നു .   


=== കംപ്ലീറ്റ് ഇൻറർനെറ്റ് അവൈലബിലിറ്റി. ===
=== കംപ്ലീറ്റ് ഇൻറർനെറ്റ് അവൈലബിലിറ്റി. ===
വരി 96: വരി 95:


== സ്കൂൾ മോടിയാക്കൽ.. ==
== സ്കൂൾ മോടിയാക്കൽ.. ==
[[പ്രമാണം:15051 school lawn.png|ലഘുചിത്രം|179x179ബിന്ദു|ലോൺ പിടിപ്പിച്ചു ...]]
[[പ്രമാണം:15051 school lawn.png|ലഘുചിത്രം|264x264px|ലോൺ പിടിപ്പിച്ചു ...]]
സ്കൂളിന്റെ ബാഹ്യ ദൃശ്യഭംഗി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിന്റെ മുൻഭാഗത്തെ ചെരുവിൽ മണ്ണ് നിരത്തി ലെവൽ ചെയ്തു ലോൺ പിടിപ്പിച്ചു. നനക്കുന്നതിനായി വാട്ടർ ടാപ്പുകളും സജ്ജമാക്കി. ഈ ഭാഗം വൃത്തിയായി സൂക്ഷിക്കുന്നതിന് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളെ ചുമതല ഏൽപ്പിച്ചു.          അതിനോട് ചേർന്ന്  പ്രത്യേക ബാനറിൽ ഗാന്ധിജിയുടെ ഒരു ചിത്രവും മഹത് വചനവും ആലേഘനം ചെയ്തു...  
സ്കൂളിന്റെ ബാഹ്യ ദൃശ്യഭംഗി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിന്റെ മുൻഭാഗത്തെ ചെരുവിൽ മണ്ണ് നിരത്തി ലെവൽ ചെയ്തു ലോൺ പിടിപ്പിച്ചു. നനക്കുന്നതിനായി വാട്ടർ ടാപ്പുകളും സജ്ജമാക്കി. ഈ ഭാഗം വൃത്തിയായി സൂക്ഷിക്കുന്നതിന് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളെ ചുമതല ഏൽപ്പിച്ചു.          അതിനോട് ചേർന്ന്  പ്രത്യേക ബാനറിൽ ഗാന്ധിജിയുടെ ഒരു ചിത്രവും മഹത് വചനവും ആലേഘനം ചെയ്തു...  


6,544

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1830962" എന്ന താളിൽനിന്ന് ശേഖരിച്ചത്