"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 146: വരി 146:




സ്വന്തം സൃഷ്‌ടികൾ
 
പ്രളയസ്മരണകൾ[[പ്രമാണം:44019 സൂര്യേന്ദു.jpg|thumb|90px|left|സൂര്യേന്ദു എട്ട്.എ.]]
കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രളയമെന്ന്‌ വിലയിരുത്തപ്പെട്ടു ഈ മഹാപ്രളയത്തിൽ ഈ കൊച്ചു കേരളത്തിലെ ഒട്ടുമിക്ക ജില്ലകളും വെള്ളത്തിനടിയിലായി.ഈ പ്രളയകാഴ്ചകളൊക്കെ പത്രങ്ങളിലൂടെയും ടി.വി.യിലൂടെയും നാം കണ്ടു.രക്ഷകരായി പോലീസും ഫയർഫോഴ്സും ആഞ്ഞുശ്രമിച്ചപ്പോൾ ഇന്ത്യൻആർമിയും നേവിയും കൂട്ടിനെത്തി. കൂടെ തൊഴിലാളികളും നാട്ടുകാരും സമൂഹമാധ്യമങ്ങളും പിന്നെ കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികളും. ഇവരെല്ലാവരും കൂടി കൈകോർത്തു  ഒരുമനസോടെ പ്രളയത്തിൽ മുങ്ങിയ കേരളത്തെ പിടിച്ചുയർത്തി. ഇതിൽ എന്റെ മനം കൈവന്ന രണ്ടുപേരാണ് ജൈസലും കനയ്യകുമാറും.ഡാം തുറന്നുവിട്ട ജലത്തിൽ ചെറുതോണിപ്പാലം മുങ്ങുമെന്നറിഞ്ഞിട്ടും പനി ബാധിച്ച പിഞ്ചുകുഞ്ഞിനേയുമെടുത്തുകൊണ്ടു ആശുപത്രിയിലേക്കോടിയ ദുരന്തനിവാരണ സേനാംഗമായ കനയ്യകുമാറിൻറെ ചിത്രം മറക്കാൻ കഴിയില്ല.പ്രളയജലത്തിൽ കുടുങ്ങിയവരെ രക്ഷാബോട്ടിൽ കയറ്റുന്നതിനായി സ്വന്തം മുതുക് കാണിച്ചുകൊടുത്ത മത്സ്യത്തൊഴിലാളിയായ ജൈസലിന്റെ ചിത്രം എങ്ങനെയാണു മറക്കാൻ കഴിയുക. ഇവരെ നമുക്ക് നമിക്കാം. ഈ ദുരന്തത്തിൽ നമുക്ക് കൈത്താങ്ങായി പ്രവർത്തിച്ച എല്ലാവർക്കും അഭിവാദ്യങ്ങൾ .ഒപ്പം ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ.
</br>


=== <font color="blue">മഴയും മനുഷ്യനും.</font> ===
=== <font color="blue">മഴയും മനുഷ്യനും.</font> ===
2,518

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1829790" എന്ന താളിൽനിന്ന് ശേഖരിച്ചത്