ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ (മൂലരൂപം കാണുക)
15:59, 3 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 149: | വരി 149: | ||
=== <font color="blue">മഴയും മനുഷ്യനും.</font> === | === <font color="blue">മഴയും മനുഷ്യനും.</font> === | ||
[[പ്രമാണം:44019 അലീന റെയ്‌ച്ചൽ.jpg|thumb|80px|left| | [[പ്രമാണം:44019 അലീന റെയ്‌ച്ചൽ.jpg|thumb|80px|left| | ||
<br>അലീന റെയ്‌ച്ചൽ എട്ട്.എ]]മഴ നമുക്കേവർക്കും ഇഷ്ടമാണ്.ഈ മഴ തന്നെ അധികമായാൽ പ്രളയമാകുന്നു.ഇപ്പോൾ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ഒട്ടനവധിപേർ നമുക്കുചുറ്റിലുമുണ്ട്.പ്രളയത്തിന്റെ മുഖ്യകാരണം മനുഷ്യരായ നാം ഓരോരുത്തരും കൂടിയാണ്.നമ്മൾ മനുഷ്യർ പ്രകൃതിയെ തന്റെ സ്വാർത്ഥതാൽപര്യങ്ങൾക്കായി ചൂഷണം ചെയ്യുന്നു.കാടായകാടെല്ലാം കയ്യേറ്റം ചെയ്യുന്നു.ഭൂമിയുടെ ശ്വാസകോശങ്ങളായ മരങ്ങളെ വെട്ടിമാറ്റുന്നു.മാലിന്യങ്ങൾ മണ്ണിലേക്ക് വലിച്ചെറിയുന്നു. കുന്നുകൾ ഇടിച്ചുനിരത്തുന്നു.വയലുകൾ മണ്ണിട്ട് നികത്തുന്നു.അശാസ്ത്രീയമായ കൃഷിരീതികൾ അവലംബിച്ചു പാടങ്ങളും ജലസ്രോതസ്സുകളും വിഷലിപ്തമാക്കുന്നു.കോൺക്രീറ്തറകൾ നിർമിച്ചു മണ്ണിലേക്ക് ഇറങ്ങേണ്ട ജലത്തെ തടസപ്പെടുത്തി പ്രളയം നാം തന്നെ സൃഷ്ടിക്കുന്നു.ജലത്തെ സ്വന്തം മടിത്തട്ടിലേക്ക് ആഗിരണം ചെയ്തു സംഭരിച്ചുവയ്ക്കുന്ന ജലസംഭരണികളാണ് വയലുകളും കുന്നുകളും നദീതടങ്ങളും. ഇവ ഇന്ന് കാലത്തിന്റെ കുത്തൊഴുക്കിൽ മാഞ്ഞുപോയിരിക്കുന്നു. അങ്ങനെ ഭൂമിയെ നാം കാർന്നുതിന്നുന്നു. ഇതൊക്കെ സഹിക്കാതാവുമ്പോൾ ഭൂമി പ്രതികരിക്കുന്നതാണ് ഉരുൾപൊട്ടലും പേമാരിയും പ്രളയവുമൊക്കെയായി നമുക്ക് അനുഭവപ്പെടുന്നത്.മഴക്കെടുതികളുടെയും നാശനഷ്ടങ്ങളുടെയും ഉത്തരവാദികൾ നാംതന്നെയല്ലേ.അതിനാൽ ഭൂമിയെ ചൂഷണം ചെയ്യുന്നത് നാം അവസാനിപ്പിക്കണം. പ്രകൃതിയുടെ സംരക്ഷണം നമ്മുടെ കടമയും കർത്തവ്യവുമാണ്; മനുഷ്യരാശിയുടെ നിലനിൽപിന് അത്യന്താപേക്ഷിതമാണ്. അത് നാം കർത്തവ്യബോധത്തോടെ നിർവഹിക്കുകതന്നെ വേണം.</br> | <br>അലീന റെയ്‌ച്ചൽ എട്ട്.എ]]മഴ നമുക്കേവർക്കും ഇഷ്ടമാണ്.ഈ മഴ തന്നെ അധികമായാൽ പ്രളയമാകുന്നു. | ||
[[ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/മഴയുംമനുഷ്യനും|.കൂടുതൽവായിക്കുക]]<p> | |||
ഇപ്പോൾ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ഒട്ടനവധിപേർ നമുക്കുചുറ്റിലുമുണ്ട്.പ്രളയത്തിന്റെ മുഖ്യകാരണം മനുഷ്യരായ നാം ഓരോരുത്തരും കൂടിയാണ്.നമ്മൾ മനുഷ്യർ പ്രകൃതിയെ തന്റെ സ്വാർത്ഥതാൽപര്യങ്ങൾക്കായി ചൂഷണം ചെയ്യുന്നു.കാടായകാടെല്ലാം കയ്യേറ്റം ചെയ്യുന്നു.ഭൂമിയുടെ ശ്വാസകോശങ്ങളായ മരങ്ങളെ വെട്ടിമാറ്റുന്നു.മാലിന്യങ്ങൾ മണ്ണിലേക്ക് വലിച്ചെറിയുന്നു. കുന്നുകൾ ഇടിച്ചുനിരത്തുന്നു.വയലുകൾ മണ്ണിട്ട് നികത്തുന്നു.അശാസ്ത്രീയമായ കൃഷിരീതികൾ അവലംബിച്ചു പാടങ്ങളും ജലസ്രോതസ്സുകളും വിഷലിപ്തമാക്കുന്നു.കോൺക്രീറ്തറകൾ നിർമിച്ചു മണ്ണിലേക്ക് ഇറങ്ങേണ്ട ജലത്തെ തടസപ്പെടുത്തി പ്രളയം നാം തന്നെ സൃഷ്ടിക്കുന്നു.ജലത്തെ സ്വന്തം മടിത്തട്ടിലേക്ക് ആഗിരണം ചെയ്തു സംഭരിച്ചുവയ്ക്കുന്ന ജലസംഭരണികളാണ് വയലുകളും കുന്നുകളും നദീതടങ്ങളും. ഇവ ഇന്ന് കാലത്തിന്റെ കുത്തൊഴുക്കിൽ മാഞ്ഞുപോയിരിക്കുന്നു. അങ്ങനെ ഭൂമിയെ നാം കാർന്നുതിന്നുന്നു. ഇതൊക്കെ സഹിക്കാതാവുമ്പോൾ ഭൂമി പ്രതികരിക്കുന്നതാണ് ഉരുൾപൊട്ടലും പേമാരിയും പ്രളയവുമൊക്കെയായി നമുക്ക് അനുഭവപ്പെടുന്നത്.മഴക്കെടുതികളുടെയും നാശനഷ്ടങ്ങളുടെയും ഉത്തരവാദികൾ നാംതന്നെയല്ലേ.അതിനാൽ ഭൂമിയെ ചൂഷണം ചെയ്യുന്നത് നാം അവസാനിപ്പിക്കണം. പ്രകൃതിയുടെ സംരക്ഷണം നമ്മുടെ കടമയും കർത്തവ്യവുമാണ്; മനുഷ്യരാശിയുടെ നിലനിൽപിന് അത്യന്താപേക്ഷിതമാണ്. അത് നാം കർത്തവ്യബോധത്തോടെ നിർവഹിക്കുകതന്നെ വേണം.</br> | |||