"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:
5,6,7,10 ക്ലാസുകളിലെ ക്ലാസ് പി.ടി.എ ജ‍ൂലൈ 27 ബുധനാഴ്ചയും 8, 9 ക്ലാസുകളിലെ ക്ലാസ് പി.ടി.എ ജ‍ൂലൈ 29  വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 2.30 മുതൽ ചേര‍ുന്നതാണ്.
5,6,7,10 ക്ലാസുകളിലെ ക്ലാസ് പി.ടി.എ ജ‍ൂലൈ 27 ബുധനാഴ്ചയും 8, 9 ക്ലാസുകളിലെ ക്ലാസ് പി.ടി.എ ജ‍ൂലൈ 29  വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 2.30 മുതൽ ചേര‍ുന്നതാണ്.

== സ്‍ക‍ൂൾ അവധി ==
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയുള്ളതിനാൽ ആറുകളിലും മറ്റം ജലനിരപ്പ് ഉയർന്നു വരുന്നതിനാലും പ്രദേശത്ത് ചെറിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ആയത് വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ എത്തുന്നതിനും മറ്റും കടുത്ത പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും ബോധ്യപ്പെട്ടിട്ടുളളതാണ്. 
കൂടാതെ മഴ തുടരുമെന്ന പ്രവചനം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളെ മഴക്കെടുതികളിൽ നിന്ന് അകറ്റി നിർത്തുവാൻ വേണ്ടി മുൻകരുതൽ നടപടി എടുക്കുന്നത് ഉചിതമാകുമെന്നും കരുതുന്നു. ഈ സാഹചര്യത്തിൽ ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 26(2) 30(XVI), (XVIII), 34(m)എന്നിവ പ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ എന്ന നിലയിൽ എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (03.08.2022) ബുധനാഴ്ച അവധി പ്രഖ്യാപിച്ചുകൊണ്ട് ഇതിനാൽ ഉത്തരവാകന്നു. 
ഈ അവധി അങ്കണവാടി വിദ്യാർത്ഥികൾക്കും ബാധകമായിരിക്കുമെങ്കിലും അങ്കണവാടി പ്രവർത്തിക്കുന്നതായിരിക്കും.  എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാലാ, ബോർഡ് പൊതു പരീക്ഷകൾക്ക് മാറ്റം  ഉണ്ടായിരിക്കുന്നതല്ല. 
ഈ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുമാണ്.  ജില്ല കളൿടർ, കൊല്ലം.
== എസ് എസ് എൽ സി ക‍ുട്ടികൾക്ക് യ‍ൂണിറ്റ് ടെസ്‍റ്റ് ആരംഭിച്ച‍ു. ==
== എസ് എസ് എൽ സി ക‍ുട്ടികൾക്ക് യ‍ൂണിറ്റ് ടെസ്‍റ്റ് ആരംഭിച്ച‍ു. ==
5 മ‍ുതൽ 10 വരെ ക്ലാസ്സ‍ുകളിലെ ക‍ട്ടികൾക്ക് ഒന്നാം മിഡ്ടേം (യ‍ൂണി‍റ്റ് ടെസ്‍റ്റ് ) ആരംഭിച്ച‍ു. പത്താം ക്ലാസ്സിലെ 591 ക‍ുട്ടികൾക്ക് പൊത‍ുവായ ചോദ്യ പേപ്പർ പ്രീന്റ് ചെയ്‍ത‍ു നൽകിയ‍ും.  പൊത‍ുവായ ടൈം റ്റേബിൾ പ്രകാരവ‍ും. മറ്റ് ക‍ുട്ടികൾക്ക് അദ്യാപകർ അവരുടെ ക്ലാസ്സ‍ുകളിൽ ഡിവിഷൻ തലത്തിൽ ചോദ്യപേപ്പർ തയ്യാറാക്കി നൽകിയും പരീക്ഷ നടത്തുന്ന‍ു. ‍ജ‍ൂലൈ 20ന് മ‍ുമ്പായി എല്ലാക്കാസ്സ‍ുകളിലെയ‍ും പരീക്ഷ പ‍ൂർത്തീകരിക്ക‍ും.

2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1829393" എന്ന താളിൽനിന്ന് ശേഖരിച്ചത്