"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/മറ്റ്ക്ലബ്ബുകൾ/ഹിന്ദി മഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/മറ്റ്ക്ലബ്ബുകൾ/ഹിന്ദി മഞ്ച് (മൂലരൂപം കാണുക)
16:24, 2 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2022→പ്രേംചന്ദ് ദിനാചരണം
No edit summary |
|||
വരി 1: | വരി 1: | ||
<center><font size= 7>ഹിന്ദി മഞ്ച്</center | <center><font size= 7>ഹിന്ദി മഞ്ച്</center> | ||
[[പ്രമാണം:44055 rekha trhindi munch.jpeg|പകരം=ഹിന്ദി മഞ്ച് കൺവീനർ - ശ്രീമതി രേഖ ടീച്ചർ|നടുവിൽ|ചട്ടരഹിതം]] | [[പ്രമാണം:44055 rekha trhindi munch.jpeg|പകരം=ഹിന്ദി മഞ്ച് കൺവീനർ - ശ്രീമതി രേഖ ടീച്ചർ|നടുവിൽ|ചട്ടരഹിതം]] | ||
= 2022-2023 അധ്യയനവർഷ പ്രവർത്തനങ്ങൾ = | = 2022-2023 അധ്യയനവർഷ പ്രവർത്തനങ്ങൾ = | ||
== ഹിന്ദി മഞ്ച് ഉദ്ഘാടനം == | |||
ജൂലായ് തീയതി ഓഡിറ്റോറിയത്തിൽ നടന്ന വിപുലമായ ക്ലബ് ഉദ്ഘാടനത്തിൽ ഹിന്ദി മഞ്ച് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറും പ്രിൻസിപ്പൽ ശ്രീമതി.സൂസൻ വിൽഫ്രഡും ചേർന്ന് നടത്തുകയുണ്ടായി.മീറ്റിംഗിൽ ഹിന്ദി മഞ്ച് കൺവീനർ ശ്രീമതി രേഖ ടീച്ചർ നന്ദി അറിയിച്ചു. | |||
== പ്രേംചന്ദ് ദിനാചരണം == | == പ്രേംചന്ദ് ദിനാചരണം == | ||
[[പ്രമാണം:44055 premchand dayെ.jpeg|നടുവിൽ|ചട്ടരഹിതം]] | 2022 ലെ പ്രേംചന്ദ് ദിനാചരണം ക്ലബ് അംഗങ്ങൾ ചേർന്ന് ആചരിച്ചു.പോസ്റ്റർ സജ്ജീകരിക്കാനായി കുട്ടികൾ സജീവമായി പങ്കെടുത്തു.തയ്യാറാക്കിയ പോസ്റ്റർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.ഉച്ചയ്ക്ക് ഓഡിറ്റോറിയത്തിൽ ക്ലബംഗങ്ങൾ പങ്കെടുക്കുകയും പ്രേംചന്ദിനെകുറിച്ച് ഹിന്ദിയിൽ പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു.[[പ്രമാണം:44055 premchand dayെ.jpeg|നടുവിൽ|ചട്ടരഹിതം]] |