"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
[[പ്രമാണം:37001 health hepatitis2 22.jpeg|ഇടത്ത്‌|ലഘുചിത്രം]]
==സ്കൂൾ ജാഗ്രത സമിതി==
==സ്കൂൾ ജാഗ്രത സമിതി==
[[പ്രമാണം:37001 schooljagrathasamithi2022 1.jpeg|ഇടത്ത്‌|ലഘുചിത്രം|'''സ്കൂൾ ജാഗ്രത സമിതി''']]

വരി 151: വരി 153:

=== ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണ ക്ലാസ് ===
=== ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണ ക്ലാസ് ===
[[പ്രമാണം:37001 health hepatitis2 22.jpeg|ഇടത്ത്‌|ലഘുചിത്രം]]
പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള  എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണ ക്ലാസ് 2022 ജൂലൈ 27ന് നടത്തി. പൊതുജനാരോഗ്യത്തിന് ഭീഷണിയായ വൈറൽ ഹെപ്പറ്റൈറ്റിസ് 2030 ഓടുകൂടി നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം കൊണ്ടാടുന്നത്.വൈദ്യരത്നം ടീം മെമ്പറായ ഡോക്ടർ പാർവതി  ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.വിവിധതരത്തിലുള്ള ഹെപ്പറ്റൈറ്റിസുകൾ,അവ പകരുന്ന വഴികൾ, ആരോഗ്യപ്രശ്നങ്ങൾ, പ്രതിരോധമാർഗങ്ങൾ തുടങ്ങിയവയെപ്പറ്റി ഡോക്ടർ കൃത്യമായി വിദ്യാർഥികളിൽ അവബോധം ഉളവാക്കി.യോഗത്തിന് സ്വാഗതം അനുഷ്ഠിച്ചത് എസ് ഐ ടി സി ആശാ പി മാത്യു ആണ്.ഹെഡ്മിസ്ട്രസ് അനില സാമുവേൽ   ടീച്ചറായിരുന്നു ബോധവൽക്കരണ ക്ലാസിന്  അധ്യക്ഷപദം അലങ്കരിച്ചത്.സൂസൻ ബേബി ടീച്ചർ നന്ദി പ്രകാശനം നടത്തി.ഡോക്കുമെന്റേഷൻ നിർവഹിച്ചത് ലിറ്റിൽസ് കുട്ടികളാണ്.

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1827542" എന്ന താളിൽനിന്ന് ശേഖരിച്ചത്