"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55: വരി 55:
|+
|+
![[പ്രമാണം:21060-led bulb.jpg|ലഘുചിത്രം|എൽഇഡി ബൾബ് വർക്ക്ഷോപ്പ്]]
![[പ്രമാണം:21060-led bulb.jpg|ലഘുചിത്രം|എൽഇഡി ബൾബ് വർക്ക്ഷോപ്പ്]]
|}
=== '''ജൂലൈ 21 ചാന്ദ്രദിനം  21-07-2022''' ===
ജൂലൈ 21 ചാന്ദ്രദിനം ആകാശത്തെ വിസ്മയം ആയിരുന്ന അമ്പിളിയമ്മാവനിൽ മനുഷ്യൻ ആദ്യമായി കാലുകുത്തിയ ദിനം. ഈ ദിവസത്തിൻ്റ ഓർമ്മയ്ക്കായി എല്ലാവർഷവും ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കാറുണ്ട്. ഈ വർഷവും ചാന്ദ്രദിനം അതിന്റേതായ പ്രൗഢിയോടെ നമ്മുടെ സ്കൂളിൽ ആചരിച്ചു. രാവിലെ അസംബ്ലിയിൽ 9A യിലെ  യദുകൃഷ്ണൻ   എന്ന വിദ്യാർത്ഥി  ചാന്ദ്രദിനത്തെ കുറിച്ച് കുട്ടികൾക്ക് വിവരണം നൽകി .പിന്നീട് 8A യിലെ Bovas k Bobby "ചന്ദ്രനിലേക്ക് ഒരു യാത്ര "_സാങ്കല്പിക യാത്രാവിവരണം വളരെ രസകരമായി നടത്തി . നമ്മുടെ HM, മറ്റു ശാസ്ത്ര അധ്യാപകർ, സയൻസ്‌ ക്ലബ്ബിലെ അംഗങ്ങൾ അവനോടൊപ്പം പങ്ക് ചേർന്നു.  കുട്ടികൾക്ക് വളരെ രസകരമായ ഒരു അനുഭവമായിരുന്നു അത് .ജൂലൈ 25 തിങ്കളാഴ്ച ഇതോടനുബന്ധിച്ച് ക്വിസ് മത്സരവും പോസ്റ്റർ നിർമ്മാണ സംഘടിപ്പിക്കുന്നുണ്ട്. കുട്ടികൾക്ക് ചന്ദ്രനെ തേടി എന്ന ഒരു ഡോക്യുമെൻററി പ്രദർശനവും നടന്നു.ചന്ദ്രനിൽ നിന്നൊരു ഫോൺകാൾ '''[https://drive.google.com/file/d/1VFfY6YNoB0doZesy3O1aWOY--AMe74ji/view?usp=sharing വീഡിയോകാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]'''
{| class="wikitable"
|+
![[പ്രമാണം:21060-chandra2.jpg|ലഘുചിത്രം|POSTER]]
![[പ്രമാണം:21060-chandra1.jpg|ലഘുചിത്രം|CHANDRADINAM]]
![[പ്രമാണം:21060-cjandradina poster.png|ലഘുചിത്രം|POSTER]]
![[പ്രമാണം:21060-GANITHA ROCKET.jpg|ലഘുചിത്രം|ROCKET]]
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1826909" എന്ന താളിൽനിന്ന് ശേഖരിച്ചത്