"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 5: വരി 5:
'''മൂന്നു നിലകളായി പ്രവർത്തിക്കുന്ന എസ് എസ് എ ബിൽഡിംഗ് സ്കൂളിന്റെ വടക്കുവശത്തായി സ്ഥിതി ചെയ്യുന്നു ഇതിൽ യുപി ക്ലാസുകൾ,സയൻസ് പാർക്ക്,യുപി സയൻസ് ലാബ്,യുപി-ഹൈ സ്കൂൾ കമ്പ്യൂട്ടർ ലാബുകൾ എന്നിവ പ്രവർത്തിക്കുന്നു'''  

===<u>ഓഡിറ്റോറിയം</u>===
===<u>'''ഓഡിറ്റോറിയം'''</u>===
'''വിശാലമായ    സ്കൂൾ ഓഡിറ്റോറിയം പ്രൗഢിയോടെ സ്കൂളിന്റെ കിഴക്കുഭാഗത്തു പ്രവേശനകവാദത്തോടു  നില കൊള്ളുന്നു .സ്കൂൾ അസംബ്ലി, സർക്കാരിന്റെ വിവിധ അക്കാദമിക പരിപാടികൾ,സന്നദ്ധ സംഘടനകളുടെ വിവിധ ക്ലാസുകൾ,അദ്ധ്യാപക ട്രെയിനിങ് പ്രോഗ്രാമുകൾ മുതലായവ ഈ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു''' <gallery mode="packed-overlay" heights="300">

വരി 45: വരി 45:
'''ശ്രീ ശിവകുമാർ സാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും പണികഴിപ്പിച്ച പുതു മോഡലിലുള്ള പാതിനഞ്ചു  ക്ലാസ് മുറികളോട് കൂടിയതും കുട്ടികൾക്ക് വേണ്ട എല്ലാ ആധുനിക സൗകര്യങ്ങളും ഉൾകൊള്ളുന്നതുമാണ്.'''
'''ശ്രീ ശിവകുമാർ സാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും പണികഴിപ്പിച്ച പുതു മോഡലിലുള്ള പാതിനഞ്ചു  ക്ലാസ് മുറികളോട് കൂടിയതും കുട്ടികൾക്ക് വേണ്ട എല്ലാ ആധുനിക സൗകര്യങ്ങളും ഉൾകൊള്ളുന്നതുമാണ്.'''

====== <u><small>''ബഹു നില മന്ദിരം ഉദ്ഘാടനം''</small></u>======
====== <u><small>'''ബഹു നില മന്ദിരം ഉദ്ഘാടനം'''</small></u>======
----ജീർണാവസ്തയിലായ പഴയ കെട്ടിടം പുതുക്കി പണിയാൻ ശ്രീ ശിവകുമാർ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുകയും ആ തുക ഉപയോഗിച്ച് പുതിയ ബഹു നില മന്ദിരം മിർമ്മിച്ചു നൽകുകയും ചെയ്തു. അതിന്റെ [[ഉദ്ഘാടനം]] ബഹു; മന്ത്രി ശ്രീ വി എസ് ശിവകുമാർ നിർവ്വഹിച്ചു.<gallery mode="packed-overlay" heights="250">

പ്രമാണം:Newbuilding....jpg|പുതിയ ബഹുനില മന്ദിരരം  
പ്രമാണം:Newbuilding....jpg|പുതിയ ബഹുനില മന്ദിരരം  
വരി 59: വരി 59:

=== <u>'''സ്ക്കൂൾ ലൈബ്രറി'''</u> ===
=== <u>'''സ്ക്കൂൾ ലൈബ്രറി'''</u> ===
ലക്ഷക്കണക്കിന് വിവിധങ്ങളായ പുസ്തക ശേഖരമുള്ള വിശാലമായ സ്ക്കൂൾ ലൈബ്രറി അനേകവർഷങ്ങളുടെ പാരമ്പര്യമുറങ്ങുന്ന ലക്ഷക്കണക്കിന് പുസ് തകശേഖരത്താൽ സമ്പന്നമാണ്. .കുട്ടികൾക്ക് ഇരുന്നു വായിക്കുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.എന്നും കൃത്യമായി പ്രവർത്തിക്കുന്ന വായനശാലയിൽ ധാരാളം കുട്ടികൾ വായിക്കാനെത്തുന്നു.ഈ വർഷം വായനശാല വളരെ കൃത്യതയോടെ കൈകാര്യം ചെയ്യുന്നത് അറബി അധ്യാപികയായ ശ്രീമതി സജ്‌ന നജ്മു റ്റീച്ചറാണ്. ..എൽ പി യു പി എച്ച് എസ് വിഭാഗത്തിന് വെവ്വേറെ രജിസ്റ്റർ  തയ്യാറാക്കി കുട്ടികൾക്ക് പുസ്തകവിതരണം നടത്തുകയും കൃത്യസമയത്തുതന്നെ തിരികെ വാങ്ങുകയും ചെയ്യുന്നു.ക്ളാസ്സുകളിൽ പ്രത്യേകം ക്ളാസ്സ് ലൈബ്രറികളും പ്രവർത്തിക്കുന്നു
ലക്ഷക്കണക്കിന് വിവിധങ്ങളായ പുസ്തക ശേഖരമുള്ള വിശാലമായ സ്ക്കൂൾ ലൈബ്രറി അനേകവർഷങ്ങളുടെ പാരമ്പര്യമുറങ്ങുന്ന ലക്ഷക്കണക്കിന് പുസ് തകശേഖരത്താൽ സമ്പന്നമാണ്. കുട്ടികൾക്ക് ഇരുന്നു വായിക്കുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.എന്നും കൃത്യമായി പ്രവർത്തിക്കുന്ന വായനശാലയിൽ ധാരാളം കുട്ടികൾ വായിക്കാനെത്തുന്നു.ഈ വർഷം വായനശാല വളരെ കൃത്യതയോടെ കൈകാര്യം ചെയ്യുന്നത് അറബി അധ്യാപികയായ ശ്രീമതി സജ്‌ന നജ്മു റ്റീച്ചറാണ്. ..എൽ പി യു പി എച്ച് എസ് വിഭാഗത്തിന് വെവ്വേറെ രജിസ്റ്റർ  തയ്യാറാക്കി കുട്ടികൾക്ക് പുസ്തകവിതരണം നടത്തുകയും കൃത്യസമയത്തുതന്നെ തിരികെ വാങ്ങുകയും ചെയ്യുന്നു.ക്ളാസ്സുകളിൽ പ്രത്യേകം ക്ളാസ്സ് ലൈബ്രറികളും പ്രവർത്തിക്കുന്നു

=== <u>'''സ്കൂൾ ബസ്'''</u> ===
=== <u>'''സ്കൂൾ ബസ്'''</u> ===
3,560

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1826046" എന്ന താളിൽനിന്ന് ശേഖരിച്ചത്