ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
(→ചരിത്രം: കഠിനംകുളം പഞ്ചായത്തിൽ കഠിനംകുളം വില്ലേജിൽ പത്തൊന്പതാം (19)വാർഡിൽ കഠിനംകുളം എന്ന പ്രദേശത്താണ് ഗവ.എസ്,കെ.വി.എൽ.പി.എസ്. സ്ഥിതി ചെയ്യുന്നത്. കഠിനംകുളം, ശാന്തിപുരം, മരിയനാട്, പുതുവൽ, മുണ്ടൻചിറ, തുടങ്ങിയ പ്രദേശത്തുള്ള സാധാരണകാരായ മത്സ്യതൊഴിലാളി, കയർതൊഴിലാളി എന്നിവരുടെ മക്കളാണ് ഈ സ്ക്കൂളിൽ പഠിക്കുന്നത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ വിദ്യാലയം ആരംഭിച്ചത് ആയിരത്തിതൊള്ളായിരത്തി ആറാം വർഷം ജൂൺ മാസം ഓന്നാം തിയതി ആണ്. (01-06-1906) ശ്രീകണ്ഠവിലാസം പ്രൈമറി സ്ക്കൂൾ എന്ന പേ) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|S.K.V.L .P.S.KADINAMKULAM}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കഠിനംകുളം | |സ്ഥലപ്പേര്=കഠിനംകുളം | ||
വരി 65: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1906-ൽ ആരദഭിച്ചു എയ്ഡഡ് മേഖലയിലായിരുന്ന സ്ക്കുൾ പീന്നിട് സർക്കാർ സ്ക്കൂളായി മാറുകയായിരുന്നു. | |||
കഠിനംകുളം പഞ്ചായത്തിൽ കഠിനംകുളം വില്ലേജിൽ പത്തൊന്പതാം (19)വാർഡിൽ കഠിനംകുളം എന്ന പ്രദേശത്താണ് ഗവ.എസ്,കെ.വി.എൽ.പി.എസ്. സ്ഥിതി ചെയ്യുന്നത്. കഠിനംകുളം, ശാന്തിപുരം, മരിയനാട്, പുതുവൽ, മുണ്ടൻചിറ, തുടങ്ങിയ പ്രദേശത്തുള്ള സാധാരണകാരായ മത്സ്യതൊഴിലാളി, കയർതൊഴിലാളി എന്നിവരുടെ മക്കളാണ് ഈ സ്ക്കൂളിൽ പഠിക്കുന്നത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ വിദ്യാലയം ആരംഭിച്ചത് ആയിരത്തിതൊള്ളായിരത്തി ആറാം വർഷം ജൂൺ മാസം ഓന്നാം തിയതി ആണ്. (01-06-1906) ശ്രീകണ്ഠവിലാസം പ്രൈമറി സ്ക്കൂൾ എന്ന പേരിൽ സ്വകാര്യമാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചത്. ഏകദേശം ഒന്നര ഏക്കറോളം വസ്തു ഈ സ്ക്കൂളിന് സ്വന്തമായിട്ടുണ്ട്. രാജഭരണ കാലഘട്ടത്തിൽ പതിച്ചു കിട്ടിയതാണ് ഈ സ്ഥലം. തിരുവിതാക്കൂറ്‍ മഹാരാജവ് ജലയാത്രയിൽ കഠിനംകുളം മഹാദേവ ക്ഷേത്രത്തിൽ ദർശത്തിനെത്താറുണ്ടായിരുന്നു. ഇന്നത്തെ കഠിനംകുളം പോലീസ് സ്റ്റേഷനു സമീപമുള്ള കടവിൽ നിന്ന് രാജാവും പരിവാരങ്ങളും മാഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിവക്കിലാണ് സ്ക്കൂൾ സ്ഥിതി ചെയ്തിരുന്നത്. സ്വന്തമായി സ്ഥലമില്ലാതിരുന്ന സ്ക്കൂളിന് രാജാവ് പതിച്ചു നൽകിയതായിരിക്കാം ഈ ഭൂമി. തുടർന്ന് സർ സി.പി. രാമസ്വാമിയുടെ കാലഘട്ടത്തിൽ സ്ക്കൂൾ സർക്കാർ ഏറ്റെടുക്കുകയും, സ്ക്കൂളിന്റെ പേര് ഗവൺമെൻറ് എസ്. കെ. വി. എൽ. പി.സ്ക്കൂൾ എന്നാക്കി മാറ്റുുകയും ചെയ്തു. 1989-പഴയ കെട്ടിടത്തിന് പകരം ഇന്നു കാണുന്ന ഈ വിദ്യാലയം നിർമ്മിച്ചു. തുടക്കത്തിൽ രണ്ട് ഡിവിഷൻ വീതം ഉണ്ടായിരുന്ന ഈ വിദ്യാലയത്തിന് ഇന്ന് ഓരോ ഡിവിഷൻ മാത്രമേ നിലവിലുള്ളു. വെള്ളപൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് ഗ്രാമവാസികൾ ഈ വിദ്യാലയത്തിലാണ് താമസിക്കുന്നത്. ഈ സ്ക്കൂൾ ഇനിയും ഏറേ മുന്നോട്ട് പോകേണ്ടതുണ്ട് നാട്ടുകാരുടെ സഹകരണം കൊണ്ട് ഇതിന്റെ പ്രവർത്തനം കൂടുതൽ മെച്ചപെടുത്തുന്നു. | കഠിനംകുളം പഞ്ചായത്തിൽ കഠിനംകുളം വില്ലേജിൽ പത്തൊന്പതാം (19)വാർഡിൽ കഠിനംകുളം എന്ന പ്രദേശത്താണ് ഗവ.എസ്,കെ.വി.എൽ.പി.എസ്. സ്ഥിതി ചെയ്യുന്നത്. കഠിനംകുളം, ശാന്തിപുരം, മരിയനാട്, പുതുവൽ, മുണ്ടൻചിറ, തുടങ്ങിയ പ്രദേശത്തുള്ള സാധാരണകാരായ മത്സ്യതൊഴിലാളി, കയർതൊഴിലാളി എന്നിവരുടെ മക്കളാണ് ഈ സ്ക്കൂളിൽ പഠിക്കുന്നത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ വിദ്യാലയം ആരംഭിച്ചത് ആയിരത്തിതൊള്ളായിരത്തി ആറാം വർഷം ജൂൺ മാസം ഓന്നാം തിയതി ആണ്. (01-06-1906) ശ്രീകണ്ഠവിലാസം പ്രൈമറി സ്ക്കൂൾ എന്ന പേരിൽ സ്വകാര്യമാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചത്. ഏകദേശം ഒന്നര ഏക്കറോളം വസ്തു ഈ സ്ക്കൂളിന് സ്വന്തമായിട്ടുണ്ട്. രാജഭരണ കാലഘട്ടത്തിൽ പതിച്ചു കിട്ടിയതാണ് ഈ സ്ഥലം. തിരുവിതാക്കൂറ്‍ മഹാരാജവ് ജലയാത്രയിൽ കഠിനംകുളം മഹാദേവ ക്ഷേത്രത്തിൽ ദർശത്തിനെത്താറുണ്ടായിരുന്നു. ഇന്നത്തെ കഠിനംകുളം പോലീസ് സ്റ്റേഷനു സമീപമുള്ള കടവിൽ നിന്ന് രാജാവും പരിവാരങ്ങളും മാഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിവക്കിലാണ് സ്ക്കൂൾ സ്ഥിതി ചെയ്തിരുന്നത്. സ്വന്തമായി സ്ഥലമില്ലാതിരുന്ന സ്ക്കൂളിന് രാജാവ് പതിച്ചു നൽകിയതായിരിക്കാം ഈ ഭൂമി. തുടർന്ന് സർ സി.പി. രാമസ്വാമിയുടെ കാലഘട്ടത്തിൽ സ്ക്കൂൾ സർക്കാർ ഏറ്റെടുക്കുകയും, സ്ക്കൂളിന്റെ പേര് ഗവൺമെൻറ് എസ്. കെ. വി. എൽ. പി.സ്ക്കൂൾ എന്നാക്കി മാറ്റുുകയും ചെയ്തു. 1989-പഴയ കെട്ടിടത്തിന് പകരം ഇന്നു കാണുന്ന ഈ വിദ്യാലയം നിർമ്മിച്ചു. തുടക്കത്തിൽ രണ്ട് ഡിവിഷൻ വീതം ഉണ്ടായിരുന്ന ഈ വിദ്യാലയത്തിന് ഇന്ന് ഓരോ ഡിവിഷൻ മാത്രമേ നിലവിലുള്ളു. വെള്ളപൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് ഗ്രാമവാസികൾ ഈ വിദ്യാലയത്തിലാണ് താമസിക്കുന്നത്. ഈ സ്ക്കൂൾ ഇനിയും ഏറേ മുന്നോട്ട് പോകേണ്ടതുണ്ട് നാട്ടുകാരുടെ സഹകരണം കൊണ്ട് ഇതിന്റെ പ്രവർത്തനം കൂടുതൽ മെച്ചപെടുത്തുന്നു. | ||
[[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം|സ്കൂളിനെക്കുറിച്ച്]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/സൗകര്യങ്ങൾ|സൗകര്യങ്ങൾ]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/ക്ലബ്ബുകൾ|ക്ലബ്ബുകൾ]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/ചരിത്രം|ചരിത്രം]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]] | [[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം|സ്കൂളിനെക്കുറിച്ച്]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/സൗകര്യങ്ങൾ|സൗകര്യങ്ങൾ]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/ക്ലബ്ബുകൾ|ക്ലബ്ബുകൾ]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/ചരിത്രം|ചരിത്രം]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]] | ||
വരി 149: | വരി 140: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* | *കണിയാപുരം-> പടിഞ്ഞാറ്റ്മുക്ക് -> ചാന്നാങ്കര -> പോലീസ് സ്റ്റേഷൻ ->കഠിനംകുളം മഹാദേവക്ഷേത്രം റോഡിൽ-> അമ്മൻകോവിലിന് തെക്കുവശം (എൻ.എസ് എസ് . കരയോഗം ) -> ഗവൺമെൻറ് എസ് കെ വി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
{{#multimaps: 8.60229,76.81813|zoom=18}} | |||
{{#multimaps: 8.60229,76.81813|zoom= | |||
തിരുത്തലുകൾ