"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== സയൻസ് ക്വിസ്സ് (22/07/2022)==
ചാന്ദ്രദിനത്തോട് അനുബന്ധിച്ച്  സംഘടിപ്പിച്ച ക്വിസ്സ് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ഡിജിറ്റൽ ക്വിസ്സ് മത്സരമായി സംഘടിപ്പിച്ചു. ശ്രീ അനിൽ മാസ്റ്റർ, സന്തോഷ് മാസ്റ്റർ, ശ്രീമതി രജിഷ ടീച്ചർ, ശ്രീമതി ശ്രീജ ടീച്ചർ എന്നിവർ നേതൃത്വം നല്കി. ക്വിസ്സ് മത്സരത്തിൽ 9A ക്ലാസ്സിലെ ഉജ്ജ്വൽ ഹിരൺ,ദേവദത്ത് കെ വി എന്നിവർ ഒന്നാംസ്ഥാനം നേടി.
9Bക്ലാസ്സിലെ ദീപക് ദേവ്, മാളവിക രാജൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
{|
|-
|
[[പ്രമാണം:12024 moonday-quiz.jpeg|ലഘുചിത്രം]]
|}
==ചാന്ദ്രദിനം (21/07/2022)==
2022ലെ ചാന്ദ്രദിനം വിവിധങ്ങളായ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. എൽ പി വിഭാഗം കുട്ടികൾക്കായി ക്വിസ്സ് മത്സരം, യു പി വിഭാഗം വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം ക്വിസ് മത്സരം, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ചാന്ദ്രദിന ക്ലാസ്സ്, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
ജയിംസ് വെബ്ബ് സ്പേസ് ടെലസ്കോപ്പിനെ കുറിച്ച് മാസറ്റർ കാർത്തിക് സി മാണിയൂർ ക്ലാസ്സ് കൈകാര്യം ചെയ്തു. തുടർന്ന് കുട്ടികൾക്കായി ക്വിസ്സ് മസ്കരം നടന്നു.
{|
|-
|
[[പ്രമാണം:12024 moonday quiz2.jpeg|ലഘുചിത്രം|കാർത്തിക സി മാണിയൂർ ക്ലാസ്സെടുക്കുന്നു]]
||
[[പ്രമാണം:12024 moonday class.jpeg|ലഘുചിത്രം]]
|}
==പരിസ്ഥിതി ദിനാചരണം2022(06/06/2022)==
==പരിസ്ഥിതി ദിനാചരണം2022(06/06/2022)==
സയൻസ് ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് , വിദ്യാരംഗം കലാ സാഹിത്യവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തിങ്കളാഴ്ച 'പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. കൂടാതെ ഓരോ ക്ലാസ്സും ഒരു വൃക്ഷത്തൈ കൊണ്ടുവരികയും അത് തിങ്കളാഴ്ച നടന്ന ചടങ്ങിൽ സ്കൂൾ പരിസരത്ത് നടുകയും ചെയ്തു. പ്രിൻസിപ്പൽ കെ സതീശൻ, ഹെഡ്മാസ്റ്റർ പി വിജയൻ, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ, സീനിയർ അസിസ്റ്റന്റ് കെ പ്രീത, സയൻസ് ക്ലബ്ബ് കൺവീനർ രജിഷ പി വി,പരിസ്ഥിതി ക്ലബ്ബ് കൺവീനർ അനീഷ്, വിദ്യാരംഗം കൺവീനർ ടി അശോക് കുമാർ ,കെ വി അനിൽകുമാർ  എന്നിവർ നേതൃത്വം നല്കി.

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1824453" എന്ന താളിൽനിന്ന് ശേഖരിച്ചത്