"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8: വരി 8:


== ചരിത്രം ആവർത്തിച്ച് ജി.എച്ച്.എസ്.മണ്ണഞ്ചേരി വീണ്ട‍ും ന‍ൂറിൻെറ നിറവിൽ ==
== ചരിത്രം ആവർത്തിച്ച് ജി.എച്ച്.എസ്.മണ്ണഞ്ചേരി വീണ്ട‍ും ന‍ൂറിൻെറ നിറവിൽ ==
കഴിഞ്ഞവർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ചരിത്രവിജയവുമായി ഹൈസ്കൂൾ മണ്ണഞ്ചേരി .ഈ വർഷവ‍ും മണ്ണഞ്ചേരി സ്കൂൾ 100% വിജയം കരസ്ഥമാക്കി 286  കുട്ടികളിൽ, 30, ഫുൾ എ പ്ലസ് കളും, 14.  9 എ പ്ലസ് 4 ,8 A+ കളും നേടി വിജയം കൈവരിച്ച മണ്ണഞ്ചേരി ഗ്രാമത്തിലെ ഹൈസ്കൂൾ ജനമനസ്സുകളിൽ ഇടം തേടി. അതിൻെറ  ഫലമായി ഈ വർഷത്തെ അഡ്‍മിഷൻ വർദ്ധിച്ചു എല്ലാ അധ്യാപകരുടെയും കൂട്ടായ പ്രയത്നത്തിന്റെ ഫലമാണിത്. ഇതിൻെറ നെടുംതൂണായി പ്രവർത്തിച്ച ഞങ്ങളുടെ പ്രിയങ്കരിയായ എച്ച്. എം ശ്രീമതി സുജാതക‍ുമാരി ‍ടിച്ചറൂടെ പ്രവർത്തന മികവിന്റെ നേർക്കാഴ്ചയാണിത്
811

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1824166" എന്ന താളിൽനിന്ന് ശേഖരിച്ചത്