ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി (മൂലരൂപം കാണുക)
11:56, 22 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ 2022→ശ്രദ്ധ പദ്ധതി
വരി 140: | വരി 140: | ||
=== ശ്രദ്ധ പദ്ധതി=== | === ശ്രദ്ധ പദ്ധതി=== | ||
[[പ്രമാണം:18017-asb.jpg|300px|thumb|right|സ്കൂൾ അസംബ്ലി]] | [[പ്രമാണം:18017-asb.jpg|300px|thumb|right|സ്കൂൾ അസംബ്ലി]] | ||
സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒരു വിഭാഗം വിദ്യാർഥികൾക്കുള്ള പഠന പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ രൂപം നൽകിയ ശ്രദ്ധ' പദ്ധതിയുടെ പരിപാടികൾ സ്കൂളിലും ആരംഭിച്ചു. അതിന് മുമ്പ് തന്നെ സമാനമായ ഒരു പരിശീലന പരിപാടി അമൃതം എന്ന പേരിൽ സ്കൂളിൽ നടപ്പാക്കിയിരുന്നു. എട്ടാം ക്ലാസിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് അടിസ്ഥാന ശേഷി വികസിപ്പിക്കാനുതകുന്നതാണ് ശ്രദ്ധ പദ്ധതി. | |||
ക്ലാസിലെ തന്നെ സമർഥരായ വിദ്യാർഥികളുടെ മെൻ്റർ ഗ്രൂപ്പുകളിലൂടെയാണ് അമൃതം എന്ന പേരിലുള്ള പരിശീലന പരിപാടി നടന്നുവന്നിരുന്നത്. എല്ലാ ഭാഷകളിലും എഴുത്തും വായനയും. കണക്കിലെ അടിസ്ഥാന ക്രിയകളും ചെയ്യാൻ പ്രാപ്തിനേടുകയാണ് ഇതിലൂടെ ലക്ഷ്യം വെച്ചത്. എന്നാൽ കൂടുതൽ വ്യവസ്ഥാപിതമായി ശ്രദ്ധ പദ്ധതി ഗവൺമെന്റ് തലത്തിൽ തന്നെ രൂപം നൽകിയപ്പോൾ സ്കൂളിലെ അത്തരം പ്രവർത്തനങ്ങൾ അതിലേക്ക് മാറ്റി. ഗവ. മൂന്നാം ക്ലാസു മുതൽ 8ാം ക്ലാസുവരെയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. | ക്ലാസിലെ തന്നെ സമർഥരായ വിദ്യാർഥികളുടെ മെൻ്റർ ഗ്രൂപ്പുകളിലൂടെയാണ് അമൃതം എന്ന പേരിലുള്ള പരിശീലന പരിപാടി നടന്നുവന്നിരുന്നത്. എല്ലാ ഭാഷകളിലും എഴുത്തും വായനയും. കണക്കിലെ അടിസ്ഥാന ക്രിയകളും ചെയ്യാൻ പ്രാപ്തിനേടുകയാണ് ഇതിലൂടെ ലക്ഷ്യം വെച്ചത്. എന്നാൽ കൂടുതൽ വ്യവസ്ഥാപിതമായി ശ്രദ്ധ പദ്ധതി ഗവൺമെന്റ് തലത്തിൽ തന്നെ രൂപം നൽകിയപ്പോൾ സ്കൂളിലെ അത്തരം പ്രവർത്തനങ്ങൾ അതിലേക്ക് മാറ്റി. ഗവ. മൂന്നാം ക്ലാസു മുതൽ 8ാം ക്ലാസുവരെയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. | ||
സ്കൂളിൽ ഈ പദ്ധതിയുടെ സുഖമമായ നടത്തിപ്പിനായി ഒരു അധ്യാപകന്റെ നേതൃത്വത്തിൽ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിവരുന്നു. | സ്കൂളിൽ ഈ പദ്ധതിയുടെ സുഖമമായ നടത്തിപ്പിനായി ഒരു അധ്യാപകന്റെ നേതൃത്വത്തിൽ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിവരുന്നു. | ||
=== നവപ്രഭ പദ്ധതി=== | === നവപ്രഭ പദ്ധതി=== |