"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 96: വരി 96:
===ജെ.ആർ.സി===
===ജെ.ആർ.സി===
[[പ്രമാണം:Jrc-imb.JPG|300px|thumb|right|ജെ.ആർ.സി., ജി.എച്ച്.എസ്. ഇരുമ്പുഴി]]

വിദ്യാർഥികളിൽ കരുണയും സേവനമനോഭാവവും വ‍ളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities/ജൂനിയർ റെഡ് ക്രോസ്-18|Junior Red Cross (J.R.C.)]] സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവ‍ർത്തനങ്ങൾ ഈ വർഷവും ജെ.ആർ.സിക്ക് കീഴിൽ നടന്നു. 2015-16 അദ്യയനവർഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്. മലപ്പുറം എം.എൽ.എ. പി. ഉബൈദുള്ള സാഹിബ് ആണ് സ്കൂൾ യുണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.  എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആർ.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 75 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. വർഷം തോറും ഇരുപതോളം കുട്ടികൾ ഇതിന്റെ സി. ലൈവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടാറുണ്ട്.

===എസ്.പി.സി.===
===എസ്.പി.സി.===
[[പ്രമാണം:18017-spc22.JPG|300px|thumb|right|ഈ വർഷത്തെ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടനം]]

സ്റ്റുഡൻസ് പോലീസ് കാഡറ്റ് യുണിറ്റിന് 2018-19 വർഷത്തിൽ സ്കൂളിൽ അനുമതി ലഭിച്ചു. സ്കൂളിലെ രണ്ട് അധ്യാപകർ തിരുവനന്തപുരം പോലീസ് ട്രൈനിംഗ് കോളേജിൽ 10 ദിവസത്തെ പരിശീലനം നേടി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. എട്ടാം ക്ലാസിൽ നിന്നുള്ള 44 പേരെയാണ്  പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത്. പരിശീലന പരിപാടികൾ ആഴ്ചതോറും (ബുധൻ) ഭംഗിയായി നടന്നുവരുന്നു. മഞ്ചേരി പോലീസ് സ്റ്റേഷനിൽനിന്നുള്ള 2 പുരുഷ-വനിതാ പോലീസ് ഉദ്യോഗസ്ഥർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നു. രണ്ട് ബാച്ച് ഇതിനകം പാസിംഗ് ഔട്ട് പരേഡ് വിജയകരമായി പൂർത്തിയാക്കി. ഈ വർഷത്തെ പാസിംഗ് ഔട്ട് പരേഡ് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എം,കെ റഫീഖ നിർവഹിച്ചു.

[[പ്രമാണം:18017-spc22-1.jpeg|300px|thumb|left|കേഡറ്റുകൾ പരിശീലനത്തിൽ]]

===വിദ്യാരംഗം കലാ സാഹിത്യ വേദി===
===വിദ്യാരംഗം കലാ സാഹിത്യ വേദി===

വിദ്യാർഥികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനും വളർത്താനും ഉദ്ദേശിച്ച് സജീവമായി പ്രവ‍ർത്തിക്കുന്ന വേദിയാണ് [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/വിദ്യാരംഗം‌-17|വിദ്യാരംഗം കലാസാഹിത്യവേദി]]. ഓരോ ക്ലാസിൽനിന്നും രണ്ട് വീതം പ്രതിനിധികളെ ചേർത്ത്. അവരിൽനിന്ന് ക്ലാസ് കൺവീനറെയും സ്റ്റുഡൻസ് ജനറൽ കൺവീനറെയും തെരഞ്ഞെടുക്കുന്നു. മലയാളം അധ്യാപകരുടെ ഒരു പ്രതിനിധിയായിരിക്കും കൺവീനർ. ഈ ക്ലബിന് കീഴിൽ എല്ലാവർഷവും വിവിധ പരിപാടികൾ നടന്നുവരുന്നു.

===ഐ.ടി.ക്ലബ്ബ്===
===ഐ.ടി.ക്ലബ്ബ്===
[[പ്രമാണം:18017-lklab.jpg|300px|thumb|right|ലിറ്റിൽകൈറ്റ്സ് പരിശീലനത്തിൽ]]

വിവരസാങ്കേതികവിദ്യയിൽ (Information and Communication Technology - ICT) കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും അവയെ വികസിപ്പിക്കാനുമായി സ്കൂളിൽ ഐ.ടി ക്ലബ്ബുകൾ വർഷങ്ങൾക്ക് മുമ്പേ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. സബ് ജില്ല ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയതുൾപ്പെടെ മികച്ച റിക്കോർഡ് ആണ് സ്കൂൾ ഐ.ടി ക്ലബിനുള്ളത്. 2017-18 അധ്യായന വർഷത്തിൽ ഇത് ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ സംസ്ഥാനാടിസ്ഥാനത്തിൽ രൂപം നൽകിയപ്പോഴും സ്കൂളിൽ ക്ലബ്ബ് സജീവമായി പ്രവർത്തിച്ചു. അതിന് കീഴിൽ 20 ലധികം കുട്ടികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ് നിർമാണം, ഇൻ്റർനെറ്റ്-സൈബർസുരക്ഷ എന്നീ മേഖലയിൽ വിദഗ്ദപരിശീലനം നൽകി. ആ വർഷം നടന്ന മലപ്പുറം സബ് ജില്ലാ ഐ.ടി മേളയിൽ സ്കൂളിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.  2018-19 അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ അധ്യായനവർഷം ഐ.ടി ക്ലബ് [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] എന്ന പേരിൽ പുതിയ രൂപം പ്രാപിച്ചപ്പോഴും ഇരുമ്പുഴി സ്കൂൾ ആദ്യഘട്ടത്തിൽ തന്നെ യുണിറ്റ് നേടിയെടുത്തു. വിവിധമേഖലകളിലുള്ള അതിന്റെ പരിശീലന പരിപാടികൾ ഭംഗിയായി തുടർന്ന് വരുന്നു.

===മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ===
===മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ===
വരി 132: വരി 132:
=== ഒ.ആർ.സി.===
=== ഒ.ആർ.സി.===
[[പ്രമാണം:18017-orc.jpg|300px|thumb|right|ഒ.ആർ.സി., സ്മാർട്ട് 40 ക്യാമ്പിൽനിന്ന്]]

ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കുക എന്നതാണ് [http://ghsirumbuzhi.blogspot.com/search/label/%E0%B4%93.%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D.%E0%B4%B8%E0%B4%BF. ഒ.ആ‍ർ.സി.(Our Responsibility to Children)] പ്രധാന ലക്ഷ്യം.  അതിനായി സർക്കാരും, അധ്യാപകരും രക്ഷിതാക്കളും സമൂഹവും ഏകോപിച്ച ഒരു പ്രവ‍ർത്തന രീതിയാണ് ഇതിനുള്ളത്. ജില്ലാ കളക്ടർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ മുതൽ താഴോട്ട് രക്ഷിതാക്കളും നാട്ടുകാരും വരെ അണിനിരക്കുന്ന ഈ ടീം കുട്ടികൾ നേരിടുന്ന ഏത് പ്രശ്നങ്ങളെയും സമയത്ത് അഭിമുഖീകരിക്കുകയും ആവശ്യമായ സഹായസകരണങ്ങൾ സ്ഥാപനത്തിന് ലഭ്യമാക്കുകയും ചെയ്യുന്നു. മലപ്പുറം ജില്ലയിൽ നിന്ന് ഇതിനായി ആദ്യം 5 സ്കൂളുകളെ തെരഞ്ഞെടുത്തതിൽ ഒന്ന് ഇരുമ്പുഴി സ്കൂളായിരുന്നു.

ഇതിന്റെ ആഭിമുഖ്യത്തിൽ മുഴുവൻ അധ്യാപകർക്കും രണ്ട് ദിവസത്തെ പരിശീലനം മഞ്ചേരി ബോയ്സ് സ്കൂളിൽ വെച്ച് നൽകുകയുണ്ടായി. വിവിധ ക്യാമ്പുകളും സ്റ്റഡി ടൂറുകളും ഇതിന് കീഴിൽ നടന്നു. വിദ്യാർഥികളുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ പ്രശ്നങ്ങൾക്ക് പരിഹാരം എളുപ്പത്തിലാക്കാൻ ഇതിലൂടെ സാധിക്കുന്നുവെന്നതാണ് ദൈനംദിന ഇടപാടുകളിൽ ലഭ്യമാകുന്ന വലയൊരു നേട്ടമായി കാണുന്നത്. അതുകൊണ്ട് തന്നെ ദുഷ്ടലാക്കോടെ സ്കൂളിനെ സമീപിച്ച പരിമിതമായ സാമൂഹികവിരുദ്ധ ശ്രമങ്ങളെ നിയമത്തിന് മുന്നിലെത്തിക്കാൻ സ്കൂളിന് സാധിച്ചു. ഇത് കുട്ടികൾക്ക് ഉയർന്ന സുരക്ഷിതത്വ ബോധം പ്രധാനം ചെയ്യുന്നു. സ്കൂളിൽ ഒരു അധ്യാപകന് പ്രധാന ചുമതല നൽകപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് കീഴിൽ അധ്യാപകരുടെ ഒരു ടീം സ്കൂളിൽ പ്രവർത്തിക്കുന്നു. ഗവൺമെൻ്റ് നിശ്ചയിച്ച മുഴുവൻ പരിപാടികളും പൂർണതികവിൽ നടത്താൻ അതിലൂടെ സ്കൂളിന് സാധിച്ചു. അധികൃതരുടെ പ്രശംസപിടിച്ചുപറ്റി. നല്ല നിലയിൽ ഇപ്പോഴും പ്രവർത്തിച്ചുവരുന്നു. ലോക്ക് ഡൗൺ കാലത്തും ഇതിന്റെ പ്രവർത്തനങ്ങൾ ഓൺലൈനിലൂടെ നടത്തി.

=== ശ്രദ്ധ പദ്ധതി===
=== ശ്രദ്ധ പദ്ധതി===
[[പ്രമാണം:18017-asb.jpg|300px|thumb|right|സ്കൂൾ അസംബ്ലി]]

സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒരു വിഭാഗം വിദ്യാർഥികൾക്കുള്ള പഠന പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ രൂപം നൽകിയ ശ്രദ്ധ' പദ്ധതിയുടെ പരിപാടികൾ സ്കൂളിലും ആരംഭിച്ചു. അതിന് മുമ്പ് തന്നെ സമാനമായ ഒരു പരിശീലന പരിപാടി അമൃതം എന്ന പേരിൽ സ്കൂളിൽ നടപ്പാക്കിയിരുന്നു. എട്ടാം ക്ലാസിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് അടിസ്ഥാന ശേഷി വികസിപ്പിക്കാനുതകുന്നതാണ് ശ്രദ്ധ പദ്ധതി.

ക്ലാസിലെ തന്നെ സമർഥരായ വിദ്യാർഥികളുടെ മെൻ്റർ ഗ്രൂപ്പുകളിലൂടെയാണ് അമൃതം എന്ന പേരിലുള്ള പരിശീലന പരിപാടി നടന്നുവന്നിരുന്നത്. എല്ലാ ഭാഷകളിലും എഴുത്തും വായനയും. കണക്കിലെ അടിസ്ഥാന ക്രിയകളും ചെയ്യാൻ പ്രാപ്തിനേടുകയാണ് ഇതിലൂടെ ലക്ഷ്യം വെച്ചത്. എന്നാൽ കൂടുതൽ വ്യവസ്ഥാപിതമായി ശ്രദ്ധ പദ്ധതി ഗവൺമെന്റ് തലത്തിൽ തന്നെ രൂപം നൽകിയപ്പോൾ സ്കൂളിലെ അത്തരം പ്രവർത്തനങ്ങൾ അതിലേക്ക് മാറ്റി. ഗവ. മൂന്നാം ക്ലാസു മുതൽ 8ാം ക്ലാസുവരെയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.

സ്കൂളിൽ ഈ പദ്ധതിയുടെ സുഖമമായ നടത്തിപ്പിനായി ഒരു അധ്യാപകന്റെ നേതൃത്വത്തിൽ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിവരുന്നു.

=== നവപ്രഭ പദ്ധതി===
=== നവപ്രഭ പദ്ധതി===
വരി 150: വരി 150:
===സ്കോളർഷിപ്പ് പരീക്ഷകൾ===
===സ്കോളർഷിപ്പ് പരീക്ഷകൾ===
[[പ്രമാണം:18017-nmms1.JPG|200px|thumb|right|NMMSE ന് പ്രത്യേക പരിശീനം]]

വർഷങ്ങളായി NMMS, NTS പോലുള്ള പരീക്ഷകൾക്ക് സ്കൂളിൽനിന്ന് പ്രത്യേക പരീശീലനം നൽകിവരുന്നു. ഒഴിവു ദിവസങ്ങളെ ഉപയോഗപ്പെടുത്തി നടക്കുന്ന പ്രത്യേക പരിശീലനത്തിനായി എട്ടാം ക്ലാസിൽനിന്നും മുഴുവൻ വിദ്യാർഥികൾക്കുമായി നടത്തുന്ന ഒ.എം.ആർ പരീക്ഷയിലൂടെയാണ് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. അമ്പതോളം വിദ്യാർഥികളെയാണ് ഇങ്ങനെ തെരഞ്ഞെടുക്കുന്നത്. സ്കൂളിലെ തന്നെ അധ്യാപകരെ ഉപയോഗപ്പെടുത്തിയും  പുറമെ നിന്നുള്ള വിവിധവിഷയങ്ങളിൽ വിദഗ്ദരായവരെയും  പങ്കെടുപ്പിച്ചു നടത്തുന്ന പ്രത്യേക പരീശീലവും ഈ വിദ്യാർഥികൾക്ക് നൽകിവരുന്നു. 2017-18 അധ്യായന വർഷത്തിൽ ഈ പരിശീലനം കുറെക്കൂടി വ്യവസ്ഥാപിതമാക്കുകയും അതേ വർഷം ഈ വിഷയത്തിൽ സബ് ജില്ലാതലത്തിലെ [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Recognition|ഒന്നാം സ്ഥാനം ഇരുമ്പുഴി സ്കൂളിന്]] ലഭിച്ചു. കൂടാതെ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയപ്പിച്ച രണ്ടാമത്തെ സർക്കാർ കലാലയം എന്ന സ്ഥാനവും സ്കൂൾ സ്വന്തമാക്കി.

==ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന==
==ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന==

എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ധാരാളം വിദ്യാഭ്യാസ പദ്ധതികൾ കേരളസർക്കാർ നടപ്പിലാക്കിവരുന്നുണ്ട്. പഠനത്തിൽ സാധാരണ കുട്ടികൾക്കൊപ്പമെത്താത്ത ഒരു വലിയ വിഭാഗം കുട്ടികൾക്ക് സ്കൂൾ ജീവിതം തടയപ്പെടുന്ന അനുഭവം നേരത്തെ ഉണ്ടായിരുന്നു. അത്തരക്കാർ വീടിന്റെ നാല് ചുമരുകൾക്കകത്ത് യാതൊരുവിധ സാമൂഹിക ഇടപെടലുകൾക്കും അവസരം ലഭിക്കാതെ ജീവിതം തള്ളിനീക്കുകയും അതിന്റെ ഫലമായി തന്നെ രോഗം പിടിപെടുകയും അകാലത്തിൽ മരണമടയുകയും ചെയ്യുന്ന സംഭവങ്ങൾ നമുക്ക് പരിചിതമായിരിക്കും. എന്നാൽ അത്തരം കുട്ടികളുടെ ഭിന്നമായ ശേഷികളെ കണ്ടറിഞ്ഞ് അവരെ സാമൂഹത്തിന്റ കൂടെ സഞ്ചരിക്കാൻ അവസരം നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നമ്മുടേത്. ഇത് ഉപയോഗപ്പെടുത്തി ഭിന്നശേഷിക്കാരായ വിദ്യാർഥികളെ മറ്റുള്ള കുട്ടികളുടെ കൂടെ തന്നെ കഴിഞ്ഞുകൂടാൻ അവസരം നൽകുകയും സാമൂഹിക ജീവിതത്തിന് ആവശ്യമായ ശേഷികൾ നേടിയെടുക്കാൻ അവരെ പര്യാപ്തരാക്കുകയും ചെയ്യുന്നു. ഭിന്നശേഷിക്കാരായ വിദ്യാർഥികളെ മതിയായ പരിഗണനയോടെ വളർത്തിക്കൊണ്ടുവരുന്നതിൽ വിജയിച്ച ഒരു സ്ഥാപനമാണ് ഇരുമ്പുഴി ഹൈസ്കൂൾ. ഇത്തരം കൂട്ടികൾക്ക് മാത്രമായി വിദഗ്ധനായ ഒരു റിസോഴ്സ് അധ്യാപിക മുഴുസമയ സേവനം സ്കൂളിൽ ലഭ്യമാണ്.

==വിജയഭേരി==
==വിജയഭേരി==
[[പ്രമാണം:18017-vijaberi22-2.jpeg|300px|thumb|right|SSLC-2022 വിദ്യാർഥികൾക്കുള്ള പ്രത്യേക രാത്രി ക്ലാസ്]]

സ്കൂളിന്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ പാസാകുന്ന വിദ്യാ‍ർഥികളുടെ റിസൾട്ടി‍ൽ ഗുണപരമായ നിലവാരം വ‍ർദ്ധിപ്പിക്കുന്നതിനും  വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പഠനപദ്ധതിയാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ നടത്തുന്നുവരുന്ന [http://ghsirumbuzhi.blogspot.com/search/label/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AD%E0%B5%87%E0%B4%B0%E0%B4%BF വിജയഭേരി]. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇതിന് കീഴിൽ വിവിധ പരിപാടികൾ നടത്തുകതയുണ്ടായി, സ്കൂൾ സമയത്തിന് മുമ്പും പിമ്പുമുള്ള പ്രത്യേക പരിശീലനം. ഗൃഹസന്ദ‍ർശനങ്ങൾ, മെന്ററിംഗ്, പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള രാത്രികാല പഠനമൂലകൾ, പരീക്ഷയോടനുബന്ധിച്ചുള്ള രാത്രികാല ക്യാമ്പുകൾ എന്നിവ അതിൽ ചിലതാണ്. ഈ പ്രവ‍ർത്തനങ്ങളുടെ ഫലമായി  കഴിഞ്ഞ വ‍ർഷങ്ങളി‍ൽ  വിജയ ശതമാനത്തിൽ വളരെയധികം മുന്നോട്ട് പോകാൻ സാധിക്കുകയുണ്ടായി. നേരത്തെ സംസ്ഥാനത്തെ തന്ന പിന്നാക്ക സ്കൂളുകളിലൊന്നായിരുന്ന ഈ സ‍ർക്കാ‍ർ വിദ്യാലയം ഇപ്പോൾ മറ്റു സ‍ർക്കാർ  സ്കൂളുകൾക്ക് തന്നെ മാതൃകയായി മുന്നിൽ നടക്കുകയാണ്.

==സാരഥികൾ==
==സാരഥികൾ==
[[പ്രമാണം:18017-hss-1.jpg|150px|left|thumb|പ്രിൻസിപ്പൾ ഇൻചാർജ്: അനൂപ്.പി]]

[[പ്രമാണം:18017-hmsasi.jpeg|150px|right|thumb|പ്രധാനാധ്യാപകൻ: ശശികുമാർ കെ]]

ഇപ്പോൾ ഹൈസ്കൂൾ ഹെഡ്‍മാസ്റ്ററായി സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് കെ ശശികുമാറും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഡോ. അനിൽ പി.എം. എന്നിവരാണ്.  പി.ടി.എയുമായി ചേർന്ന് ഇവരുടെ പ്രവർത്തനങ്ങൾ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നു. ഹൈസ്കൂളിന്റെ സാരഥിയായി 02/07/2021 ലാണ് ശശികുമാർ ചാർജെടുത്തത്. ഹൈസ്കൂളിലെ 32ാമത്തെ മേധാവിയാണ് അദ്ദേഹം. ഹയർസെക്കണ്ടറി വിഭാഗത്തിന്റെ പത്താമത്തെ മേധാവിയായി ഡോ. അനിൽ പി.എം. 15/06/2013 മുതൽ പ്രവർത്തിച്ചുവരുന്നു.

==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
[[പ്രമാണം:18017-dpbunder.JPG|200px|thumb|left|ജില്ലാപഞ്ചയത്ത് നിർമിക്കുന്ന പുതിയ കെട്ടിടം]]

കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും, സാമ്പത്തിക സഹായത്തിലുമാണ് വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്. നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും ശാരിരികവും മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ

ഇതുവരെയുള്ള വിജയത്തിനടിസ്ഥാനം. മലപ്പുറം എം.എൽ.എ ഉബൈദുല്ലയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച 4 മുറികളുള്ള ഹയർസെക്കണ്ടറി കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ കുറെയൊക്കെ സഹായിച്ചു. അടുത്തകാലത്തുണ്ടായ അഡ്മിഷനിലെ വർദ്ധനവ് കാരണം ഹൈസ്കൂൾ വിഭാഗം ഭൌതിക സൌകര്യങ്ങളിൽ ഏറെ പ്രയാസം അനുഭവിക്കുന്നു. അവ പരിഹരിക്കാനുള്ള നിരന്തര ശ്രമം പി.ടി.എ.യുടെ നേതൃത്വത്തിൽ നടന്നു. ഇതിന്റെ ഭാഗമായി 6 ക്ലാസുമുറികളുള്ള ഒരു കെട്ടിടം പണി പൂർത്തിയായി വരുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിലും ക്ലാസുറൂമുകളുടെ നിർമാണം പുരോഗമിക്കുന്നു.

==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
വരി 245: വരി 244:
==ഉപതാളുകൾ==
==ഉപതാളുകൾ==

''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]''' |

''' [[{{PAGENAME}}/കഥകൾ|കഥകൾ]]''' |
''' [[{{PAGENAME}}/കഥകൾ|കഥകൾ]]''' |
'''[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച ചിത്രങ്ങൾ]]'''

==വഴികാട്ടി==
==വഴികാട്ടി==
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1824081" എന്ന താളിൽനിന്ന് ശേഖരിച്ചത്