"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
== 2022 -23 പ്രവർത്തനങ്ങൾ ==
== 2022 -23 പ്രവർത്തനങ്ങൾ ==
[[പ്രമാണം:39014karsh club inaug.jpeg|ലഘുചിത്രം|296x296ബിന്ദു]]
[[പ്രമാണം:39014karsh club inaug.jpeg|ലഘുചിത്രം|296x296ബിന്ദു]]
കാർഷിക ക്ലബ്ബിന്റെ 2022 -23 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ പ്രേം ദേവാസ് സർ പച്ചക്കറി തൈ നട്ട്  നിർവഹിച്ചു.കാർഷിക ക്ലബ് കൺവീനർ ശ്രീ സുരാജ് സർ നേതൃത്വം നൽകി.തുടർന്ന്  കാർഷിക ക്ലബ്ബിലെ കുട്ടികൾ മുളക് വെണ്ട പടവലം പയർ തക്കാളി തുടങ്ങിയ പച്ചക്കറി  തൈകൾ നട്ടു .
കാർഷിക ക്ലബ്ബിന്റെ 2022 -23 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ പ്രേം ദേവാസ് സർ പച്ചക്കറി തൈ നട്ട്  നിർവഹിച്ചു.കാർഷിക ക്ലബ് കൺവീനർ ശ്രീ സുരാജ് സർ നേതൃത്വം നൽകി.തുടർന്ന്  കാർഷിക ക്ലബ്ബിലെ കുട്ടികൾ മുളക്, വെണ്ട ,പടവലം ,പയർ ,തക്കാളി തുടങ്ങിയ പച്ചക്കറി  തൈകൾ നട്ടു .

=== കരനെൽകൃഷി ===

==== വിത്തിടൽ ====
കാരനെല്ല് കൃഷിയുടെ വിവിധഘട്ടങ്ങൾ കുട്ടികളിൽ നേരനുഭവമാക്കുന്നതിനും കാർഷിക ഗവേഷണത്തിന്റെ ഭാഗമായും സദാനന്ദപുരം സ്കൂളിൽ കാരനെല്കൃഷിയുടെ വിത്തിടൽ 20 - 7 -22 നു സ്കൂളിൽ നടന്നു.

പ്രായോഗികമായ പല കാർഷിക  ഗവേഷണ പ്രവർത്തനങ്ങളിലും കാർഷിക ക്ലബ്ബിലെ കുട്ടികൾ പങ്കെടുക്കുന്നു.ശീതകാല പച്ചക്കറികളായ കാരറ്റ് ,റാഡിഷ്, കോളി  ഫ്ലവർ,കാബ്ബേജ്  തുടങ്ങിയവ സ്കൂൾ അങ്കണത്തിൽ ഗവേഷണ അടിസ്ഥാനത്തിൽ കൃഷി ചെയ്യുകയുണ്ടായി .

1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1824015" എന്ന താളിൽനിന്ന് ശേഖരിച്ചത്