"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/2017-2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:
ലം സം ഗ്രാൻഡ് എസ് ഗ്രാൻഡ് എസ് ഗ്രാൻഡ് വിഭാഗം വിദ്യാർഥികളുടെ ഗ്രാൻഡ് കുട്ടികളുടെ ഗ്രാൻഡ് ടെക്സ്റ്റ് ബുക്ക് യൂണിഫോം എന്നിവ യഥാസമയം വിതരണം നടത്തിയിട്ടുണ്ട് കൂടാതെ എല്ലാ കുട്ടികൾക്കും സൗജന്യ വൃക്ഷത്തൈ വിതരണവും സൗജന്യ അരിവിതരണവും എന്നിവ നടത്തി പുതിയതായി ഈ വർഷം ഒന്നാം ക്ലാസിൽ വന്ന് ചേർന്ന എല്ലാ വിദ്യാർത്ഥികൾക്കും ഒരു കിറ്റ് വീതം പിടിഎയുടെ വകയായി നൽകി. ഈ അധ്യായന വർഷത്തിലെ പാഠപുസ്തകങ്ങൾ പ്രവേശനോത്സവ ദിനം തന്നെ വിതരണം നടത്തിയിട്ടുണ്ട് .കൂടാതെ ഒന്ന് രണ്ട് ക്ലാസുകളിൽ വർക്ക് ബുക്ക് വിതരണം നടത്തിയിട്ടുണ്ട് കമ്പ്യൂട്ടർ പഠനത്തിനായി കളിപ്പെട്ടി എന്നിവയും നൽകിയിട്ടുണ്ട്.

=== ഉച്ചഭക്ഷണ വിഭവങ്ങൾ ===
==== ഉച്ചഭക്ഷണ വിഭവങ്ങൾ ====
കഴിഞ്ഞ വർഷങ്ങളിൽ പോലെ ഈ വർഷവും ഉച്ചഭക്ഷണ വിതരണം നടന്നുവരുന്നു മുട്ടാ പ്പാല് എന്നിവ കൃത്യമായി നൽകിവരുന്നു വ്യാഴം ദിവസങ്ങളിൽ പാലും ബുധനാഴ്ചകളിൽ മുട്ടയും നൽകാറുണ്ട് തിങ്കൾ മുതൽ വെള്ളിവരെ സാമ്പാർ മസാലക്കറി പരിപ്പ് കറി ഉപ്പേരി തോരൻ എന്നിവയും അനുസരിച്ച് വിഭവസമൃദ്ധമായി ഉച്ചഭക്ഷണം നല്ല രീതിയിൽ നടന്നുവരുന്നു ഇതിനായി ന്യൂമേൽ കമ്മിറ്റി ആഴ്ചതോറും കൂടി വിഭവങ്ങൾ ചിട്ടപ്പെടുത്തി അതിനനുസരിച്ചുള്ള സാധനങ്ങൾ സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങി വരുന്നു.
 
==== കഴിഞ്ഞ വർഷങ്ങളിൽ പോലെ ഈ വർഷവും ഉച്ചഭക്ഷണ വിതരണം നടന്നുവരുന്നു മുട്ടാ പ്പാല് എന്നിവ കൃത്യമായി നൽകിവരുന്നു വ്യാഴം ദിവസങ്ങളിൽ പാലും ബുധനാഴ്ചകളിൽ മുട്ടയും നൽകാറുണ്ട് തിങ്കൾ മുതൽ വെള്ളിവരെ സാമ്പാർ മസാലക്കറി പരിപ്പ് കറി ഉപ്പേരി തോരൻ എന്നിവയും അനുസരിച്ച് വിഭവസമൃദ്ധമായി ഉച്ചഭക്ഷണം നല്ല രീതിയിൽ നടന്നുവരുന്നു ഇതിനായി ന്യൂമേൽ കമ്മിറ്റി ആഴ്ചതോറും കൂടി വിഭവങ്ങൾ ചിട്ടപ്പെടുത്തി അതിനനുസരിച്ചുള്ള സാധനങ്ങൾ സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങി വരുന്നു. ====

=== വിദ്യാലയ വിശേഷം ===
=== വിദ്യാലയ വിശേഷം ===
പഠന പ്രവർത്തനങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ , അധ്യായന വർഷത്തിൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം നല്ല രീതിയിൽ മുന്നേറുന്നു. 75% വിദ്യാർത്ഥികളും ഇംഗ്ലീഷ് മീഡിയം ക്ലാസുകളിൽ പഠിക്കുന്നു ബാക്കിയുള്ള 25% വിദ്യാർത്ഥികളുമായി മലയാളം മീഡിയം മികവാർന്ന നിലവിൽ പ്രവർത്തിച്ചുവരുന്നു.

=== ദിനാചരണങ്ങളും മത്സരങ്ങളും ===
==== ദിനാചരണങ്ങളും മത്സരങ്ങളും ====
ഓരോ ദിനാചരണങ്ങളും അതിൻറെ തായ് പ്രാധാന്യമുൾ കൊണ്ടുള്ള ക്വിസ് മത്സരങ്ങളും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും നടന്നുവരുന്നു 2017 18 അധ്യായനവർഷത്തിൽ എൽ എസ് എസ് ലഭിച്ച വൃദ്ധയിലും പിടിഎയുടെ വകയായും രക്ഷിതാവായ ശ്രീ കുമാരൻ അവർകളുടെ വകയായും ക്യാഷ് അവാർഡ് നൽകി വിജയം കൃഷ്ണൻ സാറ് രക്ഷിതാക്കൾക്കായുള്ള ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയും ഉണ്ടായി.ഈ വർഷത്തെ സ്റ്റാഫ് സെക്രട്ടറി ഐ ജയിലതീൻ എസ് ആർ ജി കൺവീനർ ഷക്കീന വിദ്യാരംഗം കൺവീനറായി സമീന ഷിജിനി എന്നിവരെയും തിരഞ്ഞെടുത്തു.കൂടാതെ സയൻസ് ക്ലബ് ,മാക്സ് ക്ലബ് ,സോഷ്യൽ ക്ലബ്, ഹെൽത്ത് ക്ലബ്, സോഷ്യൽ ക്ലബ് ,ഐടി, ഐ. ഇ. ഡി.സി,ആർട്ട് ക്ലബ്ബ് അറബിക് എന്നീ ക്ലബ്ബുകൾ നിലവിൽ വന്നു.നല്ല രീതിയിൽ തന്നെ അവരുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1823719" എന്ന താളിൽനിന്ന് ശേഖരിച്ചത്