തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
| website = https://scert.kerala.gov.in/ | | website = https://scert.kerala.gov.in/ | ||
}}കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒരു സ്വയംഭരണ സ്ഥാപനമാണ് '''സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ്''' (എസ്‌സിഇആർടി). ദേശീയ തലത്തിൽ എൻ.സി.ഇ.ആർ.ടിയുടെ മാതൃകയിൽ രൂപപ്പെട്ട ഈ സ്ഥാപനം പ്രീ-പ്രൈമറി മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള സ്കൂൾ വിദ്യാഭ്യാസ അക്കാദമിക കാര്യങ്ങളിൽ ഒരു ഉന്നത ഗവേഷണ സ്ഥാപനമായി പ്രവർത്തിക്കുന്നു.<ref>https://scert.kerala.gov.in/about-scert/</ref> പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി നേരത്തെ പ്രവർത്തിച്ചിരുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ (എസ്‌ഐഇ) സംസ്ഥാനത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിന് പുതിയ കാഴ്ചപ്പാട് പ്രാപ്തമാക്കുന്നതിനായി എസ്‌സിഇആർടി, കേരള എന്ന പേരിൽ പുനഃസ്ഥാപിക്കപ്പെട്ടു. നയരൂപീകരണം, പാഠ്യപദ്ധതി വികസനം, അധ്യാപന-പഠന സാമഗ്രികൾ തയ്യാറാക്കൽ, വിദ്യാഭ്യാസ ഗവേഷണപ്രവർത്തനങ്ങൾ, വിദ്യാഭ്യാസത്തിന്റെ തൊഴിലധിഷ്ഠിതവൽക്കരണം, അധ്യാപക വിദ്യാഭ്യാസ പരിപാടികൾ എന്നിവ പ്രവർത്തനമേഖലയിലുൾപ്പെടുന്നു. | }}കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒരു സ്വയംഭരണ സ്ഥാപനമാണ് '''സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ്''' (എസ്‌സിഇആർടി). ദേശീയ തലത്തിൽ എൻ.സി.ഇ.ആർ.ടിയുടെ മാതൃകയിൽ രൂപപ്പെട്ട ഈ സ്ഥാപനം പ്രീ-പ്രൈമറി മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള സ്കൂൾ വിദ്യാഭ്യാസ അക്കാദമിക കാര്യങ്ങളിൽ ഒരു ഉന്നത ഗവേഷണ സ്ഥാപനമായി പ്രവർത്തിക്കുന്നു.<ref>https://scert.kerala.gov.in/about-scert/</ref> പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി നേരത്തെ പ്രവർത്തിച്ചിരുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ (എസ്‌ഐഇ) സംസ്ഥാനത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിന് പുതിയ കാഴ്ചപ്പാട് പ്രാപ്തമാക്കുന്നതിനായി എസ്‌സിഇആർടി, കേരള എന്ന പേരിൽ പുനഃസ്ഥാപിക്കപ്പെട്ടു. നയരൂപീകരണം, പാഠ്യപദ്ധതി വികസനം, അധ്യാപന-പഠന സാമഗ്രികൾ തയ്യാറാക്കൽ, വിദ്യാഭ്യാസ ഗവേഷണപ്രവർത്തനങ്ങൾ, വിദ്യാഭ്യാസത്തിന്റെ തൊഴിലധിഷ്ഠിതവൽക്കരണം, അധ്യാപക വിദ്യാഭ്യാസ പരിപാടികൾ എന്നിവ പ്രവർത്തനമേഖലയിലുൾപ്പെടുന്നു. | ||
== ചരിത്രം == | |||
ദേശീയ തലത്തിൽ എൻസിഇആർടിയും സംസ്ഥാന തലത്തിൽ എസ്.സി.ഇ.ആർ.ടിയും സ്ഥാപിച്ച് സ്കൂൾ വിദ്യാഭ്യാസത്തിന്റെ അക്കാദമിക് അടിത്തറ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ദേശീയ വിദ്യാഭ്യാസ നയം ഉയർത്തിക്കാട്ടിയിരുന്നു. 1994-ലാണ് കേരളത്തിൽ എസ്.സി.ഇ.ആർ.ടി. സ്ഥാപിക്കപ്പെടുന്നത്. കേരളത്തിലെ സ്‌കൂളുകളിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്ന പാഠ്യപദ്ധതി രൂപീകരിക്കുകയും നടപ്പിലാക്കുകയും, വിഭവസാമഗ്രികൾ തയ്യാറാക്കുകയും മൂല്യനിർണ്ണയ സംവിധാനം വികസിപ്പിക്കുകയും ചെയ്തുകൊണ്ട് സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഗുണനിലവാരമുള്ള സംരംഭങ്ങൾ എസ്‌സിഇആർടി നിർവഹിക്കുന്നു. | |||
== കാഴ്ചപ്പാട് == | == കാഴ്ചപ്പാട് == | ||
വരി 51: | വരി 54: | ||
# ഡയറക്ടർ, എസ്.സി.ഇ.ആർ.ടി - മെമ്പർ സെക്രട്ടറി | # ഡയറക്ടർ, എസ്.സി.ഇ.ആർ.ടി - മെമ്പർ സെക്രട്ടറി | ||
== | == അധ്യാപകപരിശീലനം == | ||
=== നവാധ്യാപകസംഗമം 2022 === | |||
== അവലംബം == | == അവലംബം == | ||
<references /> | <references /> |