"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== 2022-2023 '''പ്രവർത്തനങ്ങൾ''' ==
=== പ്രവേശനോത്സവം ===
== '''2021 -2022 പ്രവർത്തനങ്ങൾ''' ==
== '''2021 -2022 പ്രവർത്തനങ്ങൾ''' ==

വരി 54: വരി 59:

==== പ്രവർത്തി പരിചയ ശില്പശാല നടത്തി ====

[[പ്രമാണം:48203-we3.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|പ്രവൃത്തി പരിചയ ശില്പശാല ]]
ചെമ്രക്കാട്ടൂർ (08:02:2022): 2021-22 വർഷത്തെ അരീക്കോട് ബി ആർ സി തലത്തിൽ സംഘടിപ്പിച്ച പ്രവൃത്തി പരിചയ ശില്പശാല ജി.എൽ.പി.എസ് ചെമ്രക്കാട്ടൂരിൽ വെച്ച് നടന്നു.ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുന്നതിന്നോടൊപ്പം കുട്ടികളെ നാളെയുടെ സ്വയംപര്യാപ്തമായ പൗരന്മാർ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവൃത്തി പരിചയ ശില്പ ശാലകൾ  സ്കൂളിൽ നടത്തിവരുന്നത്.സീനിയർ അസിസ്റ്ററ്റ് ലത ടീച്ചർ പ്രവൃത്തി പരിചയ ശില്പശാലയുടെ  ഉദ്ഘാടന കർമ്മം നിർവഹിച്ചു..ബി ആർ സി ട്രൈയ്നർമാരായ ഷിൻജുഷ, ശിൽപ  എന്നിവർ  ശില്പശാല മുന്നോട്ട് നയിച്ചു. പേപ്പർ ഉപയോഗിച്ച്  സഞ്ചി ,ഫയൽ, പേപ്പർ ക്യൂബ് എന്നിവ നിർമ്മിച്ചു. ശില്പശാലയിൽ എല്ലാ അധ്യാപകരും പങ്കാളികളായി .ക്ലാസ് മുറികളിലെ പഠനത്തോടൊപ്പം സഹ പാഠ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യം വിശദമാക്കി സതീഷ് മാഷ് നന്ദിയും പറഞ്ഞു .

1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1822530" എന്ന താളിൽനിന്ന് ശേഖരിച്ചത്