"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 167: വരി 167:
!ചൈൽഡ് ലേബർ  
!ചൈൽഡ് ലേബർ  
|}
|}
==2019- 22 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്  ഉയർന്ന  ഗ്രേഡ് നേടി==
2019- 22 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്  ഉയർന്ന  ഗ്രേഡ് നേടി വിദ്യാലയത്തിന് അഭിമാനമായി. 35 അംഗങ്ങളുള്ള യൂണിറ്റിൽ 35 പേരും എ ഗ്രേഡ് നേടി പ്ലസ് വൺ പ്രവേശനത്തിനുള്ള  ബോണസ് പോയൻറിന് അർഹരായി. കോവിഡ് കാലം കവർന്നെടുത്ത പ്രാക്ടിക്കൽ ക്ലാസുകൾക്ക് പകരമായി സ്കൂൾ തുറന്നപ്പോൾ ചിട്ടയായ പരിശീലനത്തിന് വിദ്യാർത്ഥികൾ തയ്യാറായി. ആനിമേഷൻ, സ്ക്രാച്ച് ,മലയാളം കമ്പ്യൂട്ടിംഗ്  എന്നീ പാഠഭാഗങ്ങളെ  അടിസ്ഥാനമാക്കിയാണ് കുട്ടികൾ ഗ്രേഡുകൾ കരസ്ഥമാക്കിയത്. അധ്യാപകരുടെയും വിഷയാധ്യാപകരുടെയും സഹകരണത്തോടെ അരുൺ മാസ്റ്റർ, മണി ടീച്ചർ , റസീന ടീച്ചർ എന്നിവർ  ലിറ്റിൽ കൈറ്റ്സിന് വേണ്ട നിർദ്ദേശങ്ങൾ നൽകി . പഠനത്തിൻ്റ ഭാഗമായി ഡിജിറ്റൽ പ്രിൻറിംഗ് പരിചയപ്പെടാൻ ഫീൽഡ് ട്രിപ്പും നടത്തുകയുണ്ടായി


==ഡിജിറ്റൽ മാഗസിൻ==
==ഡിജിറ്റൽ മാഗസിൻ==
2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1822467" എന്ന താളിൽനിന്ന് ശേഖരിച്ചത്