"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ/2019 - 20 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ/2019 - 20 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:01, 9 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
== മാനസ ഉദ്ഘാടനവും അവാർഡ് വിതരണവും == | == മാനസ ഉദ്ഘാടനവും അവാർഡ് വിതരണവും == | ||
ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 'മാനസ' - ഗേൾസ് അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനവും എസ്.എസ്.എൽ.സി.യ്കും, പ്ലസ്‍ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വിജയികളായവർക്കുള്ള അവാർഡ് വിതരണവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു നിർവഹിച്ചു. | ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 'മാനസ' - ഗേൾസ് അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനവും എസ്.എസ്.എൽ.സി.യ്കും, പ്ലസ്‍ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വിജയികളായവർക്കുള്ള അവാർഡ് വിതരണവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു നിർവഹിച്ചു. | ||
== നവീകരിച്ച ഡിജിറ്റൽ ക്ലാസ് മുറികൾ == | |||
ഇളമ്പ ഹയർ സെക്കന്ററി സ്കൂളിൽ 26 ഡിജിറ്റൽക്ലാസ് മുറികൾ തയ്യാറാക്കി. പൂർവ്വ വിദ്യാർഥികൾ, പൂർവ്വ അധ്യാപകർ , നാട്ടുകാർ . പി.റ്റി.എ. അംഗങ്ങൾ, അധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവരുടെ സഹകരണത്തോടെ സ്കൂളിലെ ഈ ഇരുപത്തിയാറ് ക്ലാസ് മുറികളും വരാന്തയും ടൈൽ പാകി മോടി പിടിപ്പിച്ചു. കൈറ്റിൽ നിന്ന് ലഭിച്ച ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉപയോഗിച്ച്പൂർണ ഹൈടെക് ക്ലാസു റൂമുകളാക്കി മാറ്റുകയും ചെയ്തു. |