Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ/2019 - 20 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
സമൂഹ പങ്കാളിത്തത്തോടെ വിദ്യാലയ വികസനം എന്ന ലക്ഷ്യത്തോടെ ഇളമ്പ ഗവ.ഹയർ സെക്കന്റ്റി സ്കൂൾ നടപ്പിലാക്കുന്ന 'എന്റെ വിദ്യാലയം പദ്ധതിക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന ഇളമ്പ ഗവ.ഹയർ സെക്കന്റി സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടേയും പൂർവ്വ വിദ്യാർഥികളുടേയും പങ്കാളിത്തം കൂടി ലക്ഷ്യം വച്ചു കൊണ്ടാണ് പദ്ധതിക്ക് രൂപം നല്കിയത്. ആദ്യ ഘട്ടത്തിൽ കേരള സർക്കാരിന്റേയും എം.എൽ.എയുടേയും ജില്ലാ പഞ്ചായത്തിന്റേയും സാമ്പത്തിക സഹായത്തോടെ 7.25 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞിട്ടുണ്ട്.ഇതിന് പുറമേ  പൊതു ജനങ്ങളുടേയും പിന്തുണയോടെ വിവിധങ്ങളായ പ്രവർത്തനങ്ങൾക്കാണ് എന്റെ വിദ്യാലയം പ ദ്ധതി രൂപം നല്കിയിട്ടുള്ളത്. സ്കൂൾ പി.ടി.എ, സ്കൂൾ വികസന സമിതി എന്നിവയാണ്  പദ്ധതിക്ക് നേതൃത്വം വഹിക്കുന്നത്.

== പച്ചക്കറി പൊതുവിപണി ==
സ്കൂൾ കാർഷിക ക്ലബ്ബിന്റെയും മുദാക്കൽ കൃഷിഭവന്റെയും നേതൃത്വത്തിൽ  ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ  നടക്കുന്ന സമഗ്ര പച്ചക്കറി വികസന പരിപാടിയുടെ ഭാഗമായി  ഉല്പാദിപ്പിച്ച പച്ചക്കറി കളുടെ പൊതുവിപണി പ്രവി‍ത്തിച്ചിരുന്നു.
== ഒരുവീട്ടിൽ ഒരുമരം' പദ്ധതിയുമായി ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ ==

1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1820126" എന്ന താളിൽനിന്ന് ശേഖരിച്ചത്